Your Image Description Your Image Description

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഒരു വര്‍ഷത്തെ കോഴ്‌സിന് പൊതു വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപയാണ് ഫീസ്. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവുണ്ട്. വിശദ വിവരങ്ങളും രജിസ്‌ട്രേഷന്‍ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: kilecivilservice@gmail.com. ഫോണ്‍: 0471-2479966, 8075768537.

Leave a Reply

Your email address will not be published. Required fields are marked *

Related Posts