Your Image Description Your Image Description

ശശി തരൂർ നിരന്തരം കോൺഗ്രെസ്സുകാർക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഇടതുപക്ഷത്തെ അനുകൂലിച്ചുo ബിജെപിയെ അനുകൂലിച്ചും തരൂർ നിരന്തരം ഓരോരോ പ്രഖ്യാപനങ്ങൾ നടത്തുന്നത് കൊണ്ഗ്രെസ്സ് നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്. ആദ്യം പിണറായിയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത്തേയ്ക്ക് വന്നതിന് കുറേ ആക്ഷേപം കോൺഗ്രസുകാർക്ക് ഇടയിൽ നിന്ന് തന്നെ തരൂർ കേട്ടതാണ്. അതിനു പിന്നാലെ മോദി സ്തുതി പാടിയും തരൂർ എത്തിയിരുന്നു. ഇപ്പോൾ പിന്നെയും മോദി സ്തുതി പാടിയതിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് കൊണ്ഗ്രെസ്സ് നേതാവ് ഉദിത് രാജ് രംഗത്ത് വന്നിരിക്കുകയാണ്.

ശശി തരൂർ നിരന്തരം കോൺഗ്രെസ്സുകാർക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഇടതുപക്ഷത്തെ അനുകൂലിച്ചുo ബിജെപിയെ അനുകൂലിച്ചും തരൂർ നിരന്തരം ഓരോരോ പ്രഖ്യാപനങ്ങൾ നടത്തുന്നത് കൊണ്ഗ്രെസ്സ് നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്. ആദ്യം പിണറായിയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത്തേയ്ക്ക് വന്നതിന് കുറേ ആക്ഷേപം കോൺഗ്രസുകാർക്ക് ഇടയിൽ നിന്ന് തന്നെ തരൂർ കേട്ടതാണ്. അതിനു പിന്നാലെ മോദി സ്തുതി പാടിയും തരൂർ എത്തിയിരുന്നു. ഇപ്പോൾ പിന്നെയും മോദി സ്തുതി പാടിയതിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് കൊണ്ഗ്രെസ്സ് നേതാവ് ഉദിത് രാജ് രംഗത്ത് വന്നിരിക്കുകയാണ്.ബിജെപിക്കാരൻ ആകാൻ ആണോ ശ്രമം എന്നാണ് ഉദിത് രാജ് തരൂരിനെ വിമർശിച്ചു കൊണ്ട്ചോ ചോദിച്ചത്.തരൂരിന്റെ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ ആകെ അവമതിപ്പ് ഉള്ളപ്പോഴാണ് വീണ്ടും പഹൽഗാം വിഷയത്തിൽ കോൺഗ്രെസ്സുകാരെ വെട്ടിലാക്കികൊണ്ട് തരൂർ പിന്നെയും രംഗത്ത് വന്നത് .അത് കോൺഗ്രെസ്സുകാരെ മൊത്തത്തിൽ ചപോടിപ്പിച്ചിട്ടുണ്ട് .കേരളത്തിലെ കോൺഗ്രെസ്സുകാർക്ക് ഇടയിലും ഈ കാര്യത്തിൽ വാ;ലിയാ അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ് .രാജീവ് ചന്ദ്രശേഖറും സ്ര്തീസനും തമ്മിലുള്ള വാക് പോര് കേരളത്തിൽ മുറുക്കുന്നതിനിടയിൽ തരൂരിന്റെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തെളിച്ച പശ്ചാത്തലത്തിലാണ് കോൺഗേർസിലെ മുതിർന്ന നേതാവ് തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് .നിലപാട് വ്യക്തമാക്കിക്കൊണ്ട് ശശി തരൂർ രംഗത്ത് വന്നിരിക്കുകയാണ്. കോൺഗ്രസുകാർ പണ്ട് മൻമോഹൻസിംഗിന്റെ കാലത്തുള്ള മോദിയുടെ പ്രസംഗം ഉൾപ്പെടെ ചുരണ്ടിയെടുത്തു കൊണ്ടുവന്ന മോദി സർക്കാരിന്റെ വൻ സുരക്ഷാ വീഴ്ചയാണ് പഹൽകാം ഭീകരാക്രമണക്കേസിൽ ഉണ്ടായത് എന്ന കാര്യം അക്കമിട്ട് തെളിവ് നിരത്തി പൊതുജനത്തിന് ബോധിപ്പിക്കാൻ ശ്രമിക്കുമ്പോൾ സാഹചര്യവും സമയവും നോക്കാതെ പ്രതികരിക്കുന്ന കോൺഗ്രസുകാരെ പഞ്ഞിക്കിട്ടു ശശി തരൂർ രംഗത്ത് വന്നത് .കോൺഗ്രസിനുള്ളിൽ നിന്ന് ശശി തരൂരിലെ പല പ്രാവശ്യം നിർദ്ദേശം കിട്ടിയതാണ് മറ്റ് പാർട്ടിക്കാരെ അനുകൂലിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി ഇറങ്ങിത്തിരിക്കരുത് എന്ന്. എന്നാൽ എനിക്ക് തോന്നുന്നത് ശരിയെന്ന് ഉറപ്പുണ്ടെങ്കിൽ എവിടെയും ഞാൻ പറയും എന്നെ തിരുത്തേണ്ട എന്ന നിലപാടിൽ തന്നെയാണ് തരൂർ എപ്പോഴും നിൽക്കുന്നത് .തരൂരിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണ് എന്ന നിലപാടിൽ ഉരച്ചാണ് മനേതൃത്വം ഇപ്പോൾ നിൽക്കുന്നതെ .പഹൽഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു.ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ല.ഇസ്രയേലിന്‍റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി .സുരക്ഷവീഴ്ച പിന്നീട് പരിശോധിക്കണമെന്നും ഇപ്പോൾ അതിനല്ല പ്രാധാന്യമെന്നും തരൂർ പറഞ്ഞു.പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. നമ്മൾ തടയാൻ പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമുക്ക് അറിയാൻ കഴിയൂ. ഇത് ഏതൊരു രാജ്യത്തും സാധാരണമാണ്. പരാജയങ്ങളുണ്ടായിരുന്നു, അത് സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ പ്രധാന ശ്രദ്ധ അതായിരിക്കരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.എന്നാൽ അതേസമയം മോദി സർക്കാർ പഹൽകാം ഭീകരാക്രമണം ഫോട്ടോ ബാങ്ക് ആക്കി മാറ്റുന്നതിനെതിരെ യാതൊരുവിധ പരാമർശങ്ങളും തരൂർ നടത്തിയിട്ടില്ലṂമാത്രമല്ല സതീശനെ വെല്ലുവിളിച്ചു കൊണ്ട് കേരളത്തിൽ രാജീവ് ചന്ദ്രശേഖർ നടത്തുന്ന പരാമർശങ്ങളെ പോലും തരൂർ താഴ്നജു .കേരളത്തിൽ ബിജെപി ഡിഫയക്ഷന് തന്നെ കോൺഗ്രെസ്സുകാരെ ഇളിഭ്യറക്കി കൊണ്ടിരിക്കുന്ന സമയത്ത് തരൂർ നടത്തിയ പരാമർശത്തിനെതിരെ മുതിർന്ന അനേതാക്കൾ ഒന്നടങ്കം ട്രങ്ങത്തു വരാൻ ആണ് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Related Posts