Your Image Description Your Image Description

ഗു​​​രു​​​ഗ്രാം: ഗു​​​രു​​​ഗ്രാ​​​മി​​​ലെ നൂ​​​ഹി​​​ൽ ഡ​​​ൽ​​​ഹി-​​​മും​​​ബൈ എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ൽ വാ​​​ഹ​​​നം ഇ​​​ടി​​​ച്ചു കയറി. അപകടത്തിൽ ആ​​​റ് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് ശു​​​ചീ​​​ക​​​ര​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

സംഭവത്തിൽ അ​​​ഞ്ചു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.നൂ​​​ഹി​​​ലെ ഇ​​​ഹ്രാ​​​ഹിം​​​ബാ​​​സ് ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts