Your Image Description Your Image Description

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ന്ന് കി​ണ​റ്റി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി അറസ്റ്റിൽ. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​ഭി​ഷേ​ക് ഷെ​ട്ടി(25)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് മം​ഗു​ളൂ​രു മു​ല്‍​ക്കി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മം​ഗ​ളൂ​രു​വി​ലെ ഒ​രു സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​റാ​ണ് അ​ഭി​ഷേ​ക് ഷെ​ട്ടി. ഓ​ട്ടോ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ വ്യ​ക്തി വൈ​രാ​ഗ്യം മൂ​ലം കൊലയ്ക്ക് കാരണമെന്ന് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts