Your Image Description Your Image Description

കൊ​ച്ചി: കാ​ർ​ഷി​ക വാ​യ്പ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ.എ​ള​മ​ക്ക​ര സ്വാ​മി​പ​ടി സ്വ​ദേ​ശി​നി രേ​ഷ്മ കെ. ​നാ​യ​രാ​ണ് (46) ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പി​ടി​യലാ​യി​ത്.

പ​രാ​തി​ക്കാ​രി​ക്ക് ബി​സി​ന​സി​ൽ ഉ​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ൻ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ നി​ന്ന് ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പിച്ച് 17 ല​ക്ഷം രൂ​പയാണ് പ്രതി ത​ട്ടിയെടുത്തത്.

2017 മു​ത​ൽ ത​ന്നെ രേ​ഷ്മ പ​രാ​തി​ക്കാ​രി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്നു.പണം കൈപ്പറ്റിയ ശേ​ഷം ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കി​യി​ല്ല. പ​ല​വ​ട്ടം ചോ​ദി​ച്ചി​ട്ടും പ​ണം തി​രി​ച്ചു ന​ൽ​കി​യതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts