Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കൊണ്ട് വന്ന 20 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. ചി​റ​യി​ൻ​കീ​ഴ് മാ​മ്പ​ള്ളി സ്വ​ദേ​ശി ഷി​ബി​ൻ, നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ജ​യ​കു​മാ​ർ എ​ന്നി​വ​രെ പിടിയിലായത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി ഓ​ട്ടോ​റി​ക്ഷ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്ഡ്രൈ ​ഡേ​യി​ൽ വി​ൽ​ക്കാ​നെ​ത്തി​ച്ച മ​ദ്യ​മാ​ണി​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts