Your Image Description Your Image Description

കൊ​ല്ലം: ഉ​മ​യ​ന​ല്ലൂ​ർ പ​ള്ളി​മ​ൺ ഭാ​ഗ​ത്ത് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ദി​നാ​ജ്പു​ർ സ്വ​ദേ​ശി അ​നോ​വ​ർ ഹു​സൈ​നെ (31) 1.415 കി​ലോ​ഗ്രാം ക​ഞ്ചാ​വും മൂ​ന്ന് ഗ്രാം ​ഹെ​റോ​യി​നു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 7.673 കി​ലോ​ഗ്രാം ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് പ​ള്ളി​മ​ൺ ചാ​ല​ക്ക​ര പ​ണ​യി​ൽ വീ​ട്ടി​ൽ സം​ഗീ​തി (36) നെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts