Your Image Description Your Image Description

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും ട്രേഡുകളിലേക്ക് ഓഫ്‌ലൈനായി ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ആഗസ്റ്റ് 20ന് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി നേരിട്ട് ഹാജരാകണം. ഫോൺ: 8943632761, 9744900536.

Related Posts