Your Image Description Your Image Description

കോ​ഴി​ക്കോ​ട്: വ​ട​ക​ര​ കൈ​നാ​ട്ടി​യിൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ തോ​ക്ക് ക​ണ്ടെ​ത്തി. ഡ​ൽ​ഹി ര​ജി​സ്ട്ര​ഷ​നി​ലു​ള്ള കാ​റി​ലാ​ണ് തോ​ക്ക് ക​ണ്ടെത്തിയത്.വ​ട​ക​ര പോ​ലീ​സ് തോ​ക്ക് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സ​മാ​യി കാ​ർ റോ​ഡ് അ​രി​കി​ൽ കി​ട​ക്കു​ക​യാ​ണ്.

സം​ശ​യം തോ​ന്നി നാ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ തോ​ക്ക് കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പോ​ലീ​സിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥ​ല​ത്തെ​ത്തിയ പോലീസ് ഉ​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​ളി​ത്തോ​ക്കാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts