Your Image Description Your Image Description

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in  വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.    അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ടോക്കണ്‍ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതമായിരിക്കണം എത്തേണ്ടത്. അവസാന തീയതി ആഗസ്റ്റ്  5.

ടോക്കണ്‍ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 0471-2560361, 0471-2560327.

Related Posts