Your Image Description Your Image Description

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പൂ​ർ ജി​ല്ല​യി​ലെ ബ്ര​ഹ്മ​പു​രി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടു.

ചി​ച്ഖേ​ഡ ഗ്രാ​മ​ത്തി​ലെ വി​നാ​യ​ക് ജം​ഭു​ലെ(60)​യെ​യാ​ണ് സംഭവം നടന്നത്. പൂ​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ൾ വ​യോ​ധി​കനെ ക​ടു​വ ക​ടി​ച്ചു കൊ​ന്ന​ത്. ബ​ന്ധു​ക്ക​ൾ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 25,000 രൂ​പ ന​ൽ​കി​യെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts