Your Image Description Your Image Description

പൂ​ന്തു​റ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ ര​ണ്ടുപേ​രെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ടു​ക്ക​ല്‍ ചൊ​വ്വ​ര അ​മ്പ​ല​ത്തു​മൂ​ല സ്വ​ദേ​ശി സു​ജി​ന്‍ (21), കാ​ഞ്ഞി​രം​കു​ളം പു​തി​യ​തു​റ വി​ള​യി​ല്‍​വി​ളാ​കം സ്വ​ദേ​ശി അ​ക്ഷ​യ് (19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കു പു​റ​മേ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളെ​യും പി​ടി​കൂ​ടി​യിട്ടുണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടു​കൂ​ടി പൂ​ന്തു​റ ബ​ദ​രി​യ​ന​ഗ​ര്‍ സ്വ​ദേ​ശി ജ​ബാ​ദി​ന്‍റെ വീ​ടി​നുമു​ന്നി​ല്‍ റോ​ഡി​നു വ​ശ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വാ​ഹ​നം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജ​ബാ​ദ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts