Your Image Description Your Image Description

മുംബൈ: പാലിന് വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് രണ്ടുരൂപയാണ് വർദ്ധനവ്. അമുല്‍ സ്റ്റാന്‍ഡേര്‍ഡ്, അമുല്‍ ബഫല്ലോ മില്‍ക്ക്, അമുല്‍ ഗോള്‍ഡ്, അമുല്‍ സ്ലിം എന്‍ട്രിം, അമുല്‍ ചായ് മസ്സ, അമുല്‍ താസ, അമുല്‍ കൗ മില്‍ക്ക് എന്നിവയ്ക്കാണ് വിലവര്‍ധന ബാധകമാകുന്നത്.

ബുധനാഴ്ച മുതല്‍ മദര്‍ ഡയറി പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. മദര്‍ഡയറി ഫുള്‍ ക്രീം, ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ്, പശുവിന്‍പാല്‍ എന്നിവയുള്‍പ്പെടെ എല്ലാ പാല്‍ വകഭേദങ്ങള്‍ക്കും ലിറ്ററിന് രണ്ടു രൂപവരെ വിലവര്‍ധനയാണ് മദര്‍ഡയറി പ്രഖ്യാപിച്ചത്. മദര്‍ഡയറിയുടെ ഫുള്‍ ക്രീം പാലിന്റെ വില ലിറ്ററിന് 68 രൂപയില്‍നിന്ന് 69 രൂപയായാണ് ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts