Your Image Description Your Image Description

ശ്രീ​ന​ഗ​ര്‍: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ജ​മ്മു കാശ്മീർ സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള അ​റി​യി​ച്ചു. ‌

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സർക്കാർ ചെ​യ്തി​ട്ടു​ണ്ട്.​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts