Your Image Description Your Image Description

ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാശ്മീർ ജനത. ജ​മ്മു​വി​ലും കാശ്മീ​രി​ലും ശക്തമായ പ്രദേശ റാലിയാണ് ജനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്

പ്ല​ക്കാ​ര്‍​ഡു​ക​ള്‍ കൈ​യി​ലേ​ന്തി​യും പാ​ക്കി​സ്ഥാ​നെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ജ​മ്മു​വി​ലെ ഉ​ധം​പൂ​രി​ല്‍ പാ​ക് പ​താ​ക ക​ത്തി​ച്ചും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts