Your Image Description Your Image Description

ഡ​ൽ​ഹി: ഭീ​ക​ര​ൻ ത​ഹാ​വൂ​ർ റാ​ണ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മും​ബൈ പോ​ലീ​സ്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ല എ​ന്നാ​ണ് റാ​ണ ആ​വ​ർ​ത്തി​ക്കു​ന്നത്.

ന്യൂ​ഡ​ൽ​ഹി​യി​ലെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ആ​സ്ഥാ​ന​ത്തെ​ത്തി മും​ബൈ പോ​ലീ​സി​ന്‍റെ ക്രൈം ​ബ്രാ​ഞ്ച് എ​ട്ടു മ​ണി​ക്കൂ​റാ​ണ് മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന റാ​ണ​യെ ചോ​ദ്യം ചെ​യ്ത​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ല​ഷ്ക​ർ-​ഇ-​തൊ​യ്ബ​യു​ടെ​യും പാ​ക്കി​സ്ഥാ​ൻ ചാ​ര ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും (ഐ​എ​സ്ഐ) പ​ങ്കി​നെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ റാ​ണ​യി​ൽ​ നി​ന്ന് അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts