Your Image Description Your Image Description

ഡൽഹി: കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് രാജ്യ വ്യാപകമായി മെഴുകുതിരി തെളിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നാളെ കശ്മീരിലെ അനന്ത്നാഗിലെത്തി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts