Your Image Description Your Image Description

കൊച്ചി: ഭാവിതലമുറയെയും സംസ്കാരത്തെയും പാടെ നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും കേരളത്തെ മോചിപ്പിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ അഡ്വ. എ.കെ ശശിധരൻ അഭിപ്രായപ്പെട്ടു. കെ പി സി സി ശാസ്ത്ര വേദി എറണാകുളം ജില്ല കമ്മറ്റി വഞ്ചി സ്വകയറിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജില്ല തല ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ശാസ്ത്ര വേദി ജില്ല പ്രസിഡൻ്റ് ലിജോ ജോൺ അദ്ധ്യക്ഷത വഹിച്ചു. വിജയൻ. പി. മുണ്ടിയാത്ത്, അഡ്വ.എൽദോസ് പോൾ, ജോജോ
മനക്കിൽ, ജെറീസ് മുഹമ്മദ്, വിജു ചൂളക്കൽ, മനു ജേക്കബ്ബ്, കെ. സേവ്യർ, വി.കെ. ശശിധരൻ,ഷൈബി പാപ്പച്ചൻ, സിബി ചെട്ടിയാൻകുടി, ബാബു വർഗ്ഗീസ്, പി.എം താജുദ്ദീൻ, പ്രതൂസ് പ്രസാദ്, സിറാജ് ഹുസൈൻ,മക്കാർ മാങ്കാരൻ, ജോജി പനത്തറ ,കെ.വി. ഉണ്ണികൃഷ്ണൻ. പോളി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts