Your Image Description Your Image Description

പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയിലെ ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, എം.എ.ഇ.ഇ എന്നീ എസ്.സി.വി.റ്റി മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ഐ.ടി.ഐയിലും https://itiadmissions.kerala.gov.in/iti.php?id=442 ലും പ്രസിദ്ധപ്പെടുത്തി. 195 മുതല്‍ 177 വരെ ഇന്‍ഡക്‌സ് മാര്‍ക്ക് ഉള്ളവര്‍ കൗണ്‍സിലിംഗിനായി ഓഗസ്റ്റ് ഏഴ് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0476-2910033, 9037848644, 9048566588.

Related Posts