Your Image Description Your Image Description

മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നം​ഗ സം​ഘം കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ൽ. വേ​ങ്ങ​ര ചെ​റൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ലു​ക്ക​ല്‍ സ​ഫ്‍വാ​ന്‍(29), മു​ട്ടു​പ​റ​മ്പ​ന്‍ അ​ബ്ദു​ൽ റൗ​ഫ്(28), കോ​ലേ​രി ബ​ബീ​ഷ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. ഇ​വ​രി​ൽ​നി​ന്ന് 72 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു, കോ​ട്ട​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സം​ഗീ​ത് പു​ന​ത്തി​ല്‍ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​പ്പ​ടി മൈ​ത്രി റോ​ഡി​ലെ ഫ്ലാ​റ്റി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്.​ഐ പി.​ടി. സെ​യ്ഫു​ള്ള​യും ഡാ​ന്‍സാ​ഫ് സ്ക്വാ​ഡും രാ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

Related Posts