Your Image Description Your Image Description

ഡൽഹി: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന കൈ​​​ലാ​​​സ് മാനസ രോ​​​വ​​​ർ യാ​​​ത്രർക്ക് പച്ചക്കൊടിയുമായി ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും.ജൂ​​​ൺ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് വ​​​രെ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ലി​​​പു​​​ലേ​​​ഖ് ചു​​​രം, സി​​​ക്കി​​​മി​​​ലെ നാ​​​ഥു​​​ല എ​​​ന്നീ ര​​​ണ്ടു​​​ വ​​​ഴി​​​ക​​​ളി​​​ലാ​​​യാ​​​ണു തീ​​​ർ​​​ഥ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ക​​​.

കിഴക്കൻ ലഡാക്ക് അതിർത്തി സംഘർഷത്തെത്തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇന്ത്യയും ചൈനയും ഈ തീരുമാനം എടുത്തത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ 21ന് ​​​ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പു​​​വ​​​ച്ച സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ലൂ​​​ടെ​​​യാ​​​ണു മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് സൈ​​​ന്യ​​​ങ്ങ​​​ൾ പി​​​ൻ​​​മാ​​​റി​​​യ​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts