Your Image Description Your Image Description

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്‍ഡ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ടയര്‍ നിര്‍മാണ കമ്പനിയായ എം.ആര്‍.എഫ്. പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി യോഗ്യതയുള്ള പുരുഷ•ാര്‍ക്കാണ് അവസരം. പ്രായപരിധി: 18-35 വയസ്. ഓഗസ്റ്റ് 16 നകം bit.ly/MCCKTM3 മുഖേന രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: www.facebook.com/MCCKTM ഫോണ്‍: 0481-2731025, 9495628626.

Related Posts