Your Image Description Your Image Description

ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. നാ​ല് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളാ​യി വ​ര്‍ക്ക​ല വെ​റ്റ​ക്ക​ട ബീ​ച്ചി​ലാ​ണ് ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര സ​ര്‍ഫി​ങ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.ടൂ​ര്‍ണ​മെ​ന്റി​ല്‍ മെ​ന്‍സ് ഓ​പ​ണി​ല്‍ 11നെ​തി​രെ 13 പോ​യ​ന്റി​ന് കി​ഷോ​ര്‍ കു​മാ​ര്‍ വി​ജ​യി​ച്ചു. വി​മ​ന്‍സ് ഓ​പ​ണി​ല്‍ ഷു​ഗ​ര്‍ ശാ​ന്തി ബ​നാ​ര്‍സെ വി​ജ​യി​യാ​യി. ഗ്രോം​സ് 16 ആ​ന്‍ഡ് അ​ണ്ട​ര്‍ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 7.64 പോ​യ​ന്റി​നെ​തി​രെ 13.84 പോ​യ​ന്റു​മാ​യി പി. ​ഹ​രീ​ഷ് വി​ജ​യി​യാ​യി.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ അ​ലോ​ഹ ടാ​ഗ് ടീം ​മ​ത്സ​ര​ത്തി​ല്‍ 17.37 പോ​യ​ന്റോ​ടെ ടീം ​പേ​ഴ്‌​സി വി​ജ​യി​ച്ചു.ഇ​ന്ത്യ​യി​ല്‍ കാ​യി​ക വി​നോ​ദ​മാ​യ സ​ര്‍ഫിം​ഗി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കേ​ര​ള​ത്തെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന സ​ർ​ഫി​ങ് ഡെ​സ്റ്റി​നേ​ഷ​നാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts