Your Image Description Your Image Description

വിഷുവും ഈസ്റ്ററും ആകുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ആഘോഷ സമയങ്ങളിലുണ്ടാകുന്ന തിരക്കുകൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കുട്ടികളും പ്രായമായവരും ഒക്കെയായി യാത്ര ചെയ്യുമ്പോൾ അവർ ശരിക്കും ദുരിതത്തിലാകാറുണ്ട്. എന്നാൽ ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ കെഎസ്ആർടിസി ഏപ്രിൽ 8 മുതൽ 22 വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ പ്രത്യേക ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ നടത്തുക. കെഎസ്ആർടിസിയുടെ ബുക്കിങ് സെറ്റ് ആയ ‘www.onlineksrtcswift.com’ വഴിയും ‘ente ksrtc neo oprs’ എന്ന മൊബൈൽ ആപ്പ് വഴിയും ബസുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

ഏപ്രിൽ 8 മുതൽ 22 വരെയുള്ള പ്രത്യേക സർവീസുകളുടെ വിവരങ്ങൾ;

വൈകിട്ട് 6ന് ബെംഗളൂരു-പുനലൂർ (സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.30ന് ബെംഗളൂരു എറണാകുളം (സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.10ന് ബെംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.20ന് ബെംഗളൂരു-കൊല്ലം
വൈകിട്ട് 6.45ന് ബെംഗളൂരു-അടൂർ (സൂപ്പർ ഡീലക്‌സ്)
രാത്രി 7ന് ബെംഗളൂരു-ഹരിപ്പാട്
രാത്രി 7.10ന് ബെംഗളൂരു – ചേർത്തല
രാത്രി 7.10ന് ബെംഗളൂരു-കൊട്ടാരക്കര (സൂപ്പർ ഡീലക്‌സ്)
രാത്രി 7.15ന് ബെംഗളൂരു-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്‌സ്)
രാത്രി 7.30 ബെംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്‌സ് )
രാത്രി 7.45ന് ബെംഗളൂരു- കോഴിക്കോട് ( സൂപ്പർഫാസ്റ്റ്)
രാത്രി 8.15ന് ബെംഗളൂരു- കോഴിക്കോട് (സൂപ്പർഫാസ്റ്റ്)

രാത്രി 8.30ന് ബെംഗളൂരു-കണ്ണൂർ (ഇരിട്ടി വഴി സൂപ്പർ ഡീലക്‌സ്)
രാത്രി 8.50ന് ബെംഗളൂരു-കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
രാത്രി 9.45ന് ബെംഗളൂരു-കണ്ണൂർ ( സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.30ന് ബെംഗളൂരു എറണാകുളം (സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6ന് ബെംഗളൂരു-പുനലൂർ (സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.10ന് ബെംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.20ന് ബെംഗളൂരു-കൊല്ലം
വൈകിട്ട് 6.45ന് ബംഗളൂരു-അടൂർ (സൂപ്പർ ഡീലക്‌സ്)
രാത്രി 7ന് ബംഗളൂരു-ഹരിപ്പാട്
രാത്രി 7.10ന് ബംഗളൂരു – ചേർത്തല
രാത്രി 7.10ന് ബംഗളൂരു-കൊട്ടാരക്കര (സൂപ്പർ ഡീലക്‌സ്)
രാത്രി 7.15ന് ബംഗളൂരു-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്‌സ്)
രാത്രി 7.30 ബംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്‌സ് )
രാത്രി 7.45ന് ബംഗളൂരു- കോഴിക്കോട് ( സൂപ്പർഫാസ്റ്റ്)
രാത്രി 8.15ന് ബംഗളൂരു- കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
രാത്രി 8.30ന് ബംഗളൂരു-കണ്ണൂർ (ഇരിട്ടി വഴി സൂപ്പർ ഡീലക്‌സ്)
രാത്രി 8.50ന് ബംഗളൂരു-കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
രാത്രി 9.45ന് ബംഗളൂരു-കണ്ണൂർ ( സൂപ്പർ ഡീലക്‌സ്)

Leave a Reply

Your email address will not be published. Required fields are marked *

Related Posts