Your Image Description Your Image Description

ഇടതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഒരു വികസന സങ്കല്പം കേരളം ഭരിച്ച കോൺഗ്രസിനും യുഡിഎഫിനുമില്ല. വികസനത്തിന്റെ പേരിൽ അഴിമതി ലക്ഷ്യംവച്ച് സിപിഎമ്മിനെ അനുകരിക്കുകയാണ് കോൺഗ്രസ് സർക്കാരുകളും ചെയ്തിട്ടുള്ളത്. ഇതിന് മാറ്റം വന്നാലല്ലാതെ യഥാർത്ഥ കേരള വികസനം സാധ്യമാകില്ല. രാജ്യത്തിന്റെ വികസന നായകനായ നരേന്ദ്ര മോദിക്കൊപ്പവും ബിജെപിക്കൊപ്പവും സഞ്ചരിച്ചാൽ കേരളത്തിന് വികസനത്തിന്റെ സുവർണ തീരത്തേക്ക് സഞ്ചരിക്കാം. ഈ ദൗത്യമാണ് ബിജെപി ഏറ്റെടുത്തിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാം പിണറായി സർക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വ്യഗ്രം ആണ് ഉയർന്നു വരുന്നത്. നിയമസഭാ എലെക്ഷനുമായി ബന്ധപ്പെട്ട നിരവധി സർവേ ഫലങ്ങൾ ഇതിനോടകം ഹന്നെ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ട ഒരു സർവേ ആണ് ഇന്ത്യ ടുഡേ നടത്തിയത്. അവരുടെ സർവേയിൽ പറയുന്നത് വരുന്ന നിയമസഭാ ഇലക്ഷനിൽ ബിജെപി കേരളത്തിൽ 30 ൽ അധികം സീറ്റുകൾ നേടും എന്നാണ്. ഇന്ത്യ ടുഡേ എന്ന മാധ്യമം കടുത്ത കേന്ദ്ര വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരാണ്. അത് കൊണ്ട് തന്നെ ഈ സർവ്വേ വളരെ പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 9 ൽ അധികം നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും 11 ഓളം നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു .ഈ ഒന്നാം സ്ഥാനത്ത് നിക്കുന്ന മണ്ഡലങ്ങളിൽ നല്ല ഭൂരിപക്ഷം തന്നെയാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത് എന്നതും ശ്രെധേയം തന്നെ. അത് കൊണ്ട് തന്നെ വരുന്ന നിയമ തെരഞ്ഞെടുപ്പിൽ ബിജെപി 20 സീറ്റുകൾ എങ്കിലും നേടാൻ കഴിയും എന്ന കാരിയം ഉറപ്പാണ്. മാറി മാറി ചിന്തിക്കുന്ന കേരളീഎയർ ബിജെപിക്ക് ഒരു അവസരം കൊടുത്താലും അത്ഭുതപ്പെടാൻ ഒന്നുമില്ല . വഖഫിൽ ഉൾപ്പടെ ജനങ്ങളെ ചേർത്ത് പിടിടച്ചത് ബിഎപിയാണ് . അത് കൊണ്ട് തന്നെ ക്രിസ്ത്യൻ സമൂഹവും മാറി ചിന്തിക്കാൻ സാധ്യത ഏറെയാണ് . അങ്ങനെ വന്നാൽ ഇത് വരെ കേരളത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയ സമവാക്യങ്ങൾ എല്ലാം തന്നെ മാറി മറയും. അത് കൊണ്ട് തന്നെ അടുത്ത സർക്കാർ ആരായിരിക്കണം എന്ന തീരുമാനം ബിജെപി എടുക്കണ്ട അവസ്ഥ വരും. മുസ്‌ലിം പ്രീണനം ലക്‌ഷ്യം വെച്ച പിസി ജോർജിനെ അറസ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ കേരളത്തിൽ ചർച്ചയാക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. അമിത്ഷായുടെ മാസ്റ്റർ പ്ലാനിൽ സ്റ്റാർ ക്യാമ്പയ്‌ഗൻ ആണ് ബിജെപി [പ്ലാൻ ചെയ്യുന്നത്. യോഗി ആദിത്യനാഥ്‌ ആയിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പിലെ മുഖ്യ ആകർഷണം. അതോടെ കേരളളത്തിലെ ക്രിസ്ത്യൻ വോട്ടുകളടക്കം ബിജെപിക്ക് കിട്ടും എന്ന തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം. പാർട്ടി ഗ്രാമങ്ങളിൽ വേരുകളിറക്കാനുറച്ച് ബി.ജെ.പി. കണ്ണൂരിലേതുൾപ്പെടെ സി.പി.എമ്മിന്റെ കുത്തക മേഖലകളിലടക്കം കടന്നുകയറാനുള്ള തന്ത്രങ്ങളുമായാണ് ബി.ജെ.പി. നീക്കം.ക്രൈസ്തവർ മാറി ചിന്തിക്കാൻ തുടങ്ങി അതിൻറെ പ്രതിഫലം തൃശൂർ കണ്ടു സുരേഷ് ഗോപി ജയിച്ചു, ഹിന്ദുക്കൾ ഇനിയെന്നാണ് മാറി ചിന്തിക്കുന്നത്?അതോ അടിമ കമ്മികൾക്ക് സ്ഥിരം വോട്ട് കുത്തി ജിഹാദികളെയും,DYFI,SFI ക്രിമിനലുകളെ വളർത്തി വളർത്തി നാടിൻെ സമാധാനം കളയുമോ? കേരളത്തിലെ ജനങ്ങൾ സമാധാനത്തോടെ ജീവിയക്കണമെങ്കിൽ ബി ജെ പി തന്നെ വരണം. ബി ജെ പി യെ നയിക്കുന്നത് RSS ആണ്:Rss ന് രാഷ്ട്ര്യിയം മില്ലാ. രാജ്യവും രാജ്യത്തെ ജനങ്ങളും നന്നാകണം അതാണ് അജണ്ട. കേരളം വികസിക്കണമെന്ന് യാതൊരു താല്പര്യവുമില്ലാത്ത ഭരണസംവിധാനമാണ് ഒൻപത് വർഷമായി സംസ്ഥാനത്തുള്ളത്. പത്തു വർഷത്തിലേറെയായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്നിട്ടുള്ള വികസന പ്രവർത്തനങ്ങൾ ലോകം കണ്ണുതുറന്ന് കാണുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കി രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാർ ക്ഷണിച്ചുവരുത്തിയ സാമ്പത്തിക കെടുതികളിൽ നിന്ന് ഭാരതം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകത്തെ അഞ്ചാമത്തെ വൻ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്ന ഭാരതം ചില വികസിത രാജ്യങ്ങളെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. എല്ലാ രംഗത്തും രാജ്യം സ്വയംപര്യാപ്തമാവണം എന്ന ലക്ഷ്യമാണ് ബിജെപിക്കും മോദി സർക്കാരിനുമുള്ളത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം. ഇത് ഒരു മുദ്രാവാക്യം മാത്രമായിരുന്നില്ല. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ നയം പ്രാവർത്തികമാക്കാൻ കഴിഞ്ഞു. നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയപ്പോൾ ഈ നയംതന്നെയാണ് കാര്യക്ഷമമായി നടപ്പാക്കുന്നത്. സംസ്ഥാനങ്ങൾക്ക് അർഹിക്കുന്നത്തിലേറെ നൽകാൻ തയ്യാറുള്ള ഒരു ഭരണകൂടമാണിത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ഇത് ഉപയോഗപ്പെടുത്തുമ്പോൾ കേരളത്തിലെ ഇടതുമുന്നണി സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. വികസനം കൊണ്ടുവരാൻ മോദി സർക്കാരിനോട് സഹകരിക്കുന്നതിനു പകരം കേന്ദ്ര പദ്ധതികൾ തടസ്സപ്പെടുത്തുകയും, പേരുമാറ്റി നടപ്പാക്കി ചുളുവിൽ ബഹുമതി നേടുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts