ദുബായിൽ മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് തടവും പിഴയും

April 6, 2025
0

ദുബായിൽ 48 മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് ഒരു മാസം തടവും 2.11 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബായ്

തെലങ്കാനയിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി

April 6, 2025
0

തെലങ്കാനയിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി.ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയ 86 മാവോയിസ്റ്റുകളിൽ 82 പേർ ഭദ്രാദ്രി-കോതഗുഡെം

സ്വന്തം സംവിധാനത്തില്‍ വീണ്ടും ധനുഷ്; ഇഡ്ലി കടൈയുടെ റിലീസ് ഡേറ്റ് എത്തി

April 6, 2025
0

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇഡ്ഡലി കടൈ’. ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ്

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം

April 6, 2025
0

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരത്തും മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലും കോഴിക്കോടുമാണ് അപകടത്തിൽ നാലുപേർ മരിച്ചത്.

എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്

April 6, 2025
0

എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷാകർത്താക്കളെ അറിയിക്കും.

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി റിമാന്‍റില്‍

April 6, 2025
0

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതി റിമാന്‍റില്‍. പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് വിതുര പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച

വായ്പാ തിരിച്ചടവില്‍ മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍

April 6, 2025
0

തിരുവനന്തപുരം: വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ

‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ ആയി ധ്യാൻ ശ്രീനിവാസനെത്തുന്നു; ടീസർ റിലീസ് ചെയ്തു

April 6, 2025
0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ ടീസർ റിലീസ് ചെയ്തു. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ

ഒമാനിൽ താപനില വർധിക്കുന്നു

April 6, 2025
0

ഒമാനിൽ ചൂ​ട് വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ​ല​യി​ട​ത്തും താ​പ​നി​ല 40 ഡി​ഗ്രി​സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ എ​ത്തി. ഒ​മാ​ൻ അ​തി​വേ​ഗം ചൂ​ടേ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ

ഗ​സ്സയിൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ

April 6, 2025
0

ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ. ഗ​സ്സ ന​ഗ​ര​ത്തി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ തു​ഫ ജി​ല്ല​യി​ലെ ദാ​ർ അ​ൽ-​അ​ർ​ഖം