സ്നേഹാരാമം നാടിന് സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
39

സ്നേഹാരാമം നാടിന് സമര്‍പ്പിച്ചു

January 19, 2024
0

ശുചിത്വമിഷന്‍, മാനന്തവാടി മുനിസിപ്പാലിറ്റി, മാനന്തവാടി ഗവ കോളജ് എന്‍.എസ്.എസ് യൂണിറ്റ്, ഓട്ടോ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്നേഹാരാമം നാടിന് സമര്‍പ്പിച്ചു. മാനന്തവാടി നഗരസഭ ഓഫീസ് പരിസരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപത്താണ് സ്നേഹാരാമം ഒരുക്കിയിട്ടുള്ളത്. പൂന്തോട്ടങ്ങളും ഇരിപ്പിടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും സ്നേഹാരാമത്തിന്റെ മോടി കൂട്ടുന്നുണ്ട്. പൊതു ഇടങ്ങളെ വൃത്തിയുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് സ്നേഹാരാമങ്ങള്‍ ഒരുക്കുന്നത്. ശുചിത്വ മേഖലയില്‍

Continue Reading
ജലസംരക്ഷണം; ജില്ലയില്‍ മാപ്പിംഗ് പൂര്‍ത്തിയായി 1271 നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി
Kerala Kerala Mex Kerala mx Wayanad
1 min read
82

ജലസംരക്ഷണം; ജില്ലയില്‍ മാപ്പിംഗ് പൂര്‍ത്തിയായി 1271 നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി

January 19, 2024
0

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മാപ്പിംഗ് പൂര്‍ത്തിയായി. 1271 നീര്‍ച്ചാലുകളാണ് മാപ്പത്തോണില്‍ കണ്ടെത്തി അടയാളപ്പെടുത്തിയത്. കബനിക്കായ് വയനാട്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനുകളിലൂടെയാണ് നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തിയത്. പരിശീലനം ലഭിച്ച നവകേരളം കര്‍മ്മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും ഇന്റേണ്‍സിന്റേയും നേതൃത്വത്തിലാണ് 26 തദ്ദേശ സ്ഥാപനങ്ങളിലെയും മാപ്പിംഗ് പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍ വൈത്തിരി, പൊഴുതന, കോട്ടത്തറ, വെങ്ങപ്പളളി, തരിയോട്, പടിഞ്ഞാറത്തറ, എടവക, തിരുനെല്ലി, തൊണ്ടര്‍നാട്,

Continue Reading
കേരളം നടക്കുന്നു’: ജനുവരി 22 ന് ജില്ലയിൽ നടത്തം സംഘടിപ്പിക്കും
Kerala Kerala Mex Kerala mx Wayanad
1 min read
71

കേരളം നടക്കുന്നു’: ജനുവരി 22 ന് ജില്ലയിൽ നടത്തം സംഘടിപ്പിക്കും

January 19, 2024
0

കേരളം നടക്കുന്നു ‘പരിപാടിയുടെ ഭാഗമായി ജനുവരി 22 ന് വൈകിട്ട് 4.30 മുതല്‍ 5.30 വരെ ജില്ലയിലും നടത്തം സംഘടിപ്പിക്കും. ഇന്റര്‍ നാഷണല്‍ സ്പോര്‍ട്ട്സ് സമ്മിറ്റിന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചുങ്കം വരെയാണ് നടത്തം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, പൊതുജനങ്ങള്‍, എസ് പി സി, കോളേജ് വിദ്യാര്‍ത്ഥികള്‍, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിന്‍ ഭാരവാഹികള്‍, കായിക അസോസിയേഷന്‍- ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Continue Reading
കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച വഴികാട്ടി: വി.ഡി സതീശന്‍
Kerala Kerala Mex Kerala mx Wayanad
1 min read
63

കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച വഴികാട്ടി: വി.ഡി സതീശന്‍

January 19, 2024
0

ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിയര്‍ കാരവന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മികച്ച നിക്ഷേപമാണ് വിദ്യാഭ്യാസം. വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങളുള്ള കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഉപരിപഠനവുമായ് ബന്ധപ്പെട്ട അറിവുകള്‍ സ്‌കൂള്‍ അങ്കണങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത്

Continue Reading
പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
47

പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി

January 19, 2024
0

2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി. പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎം ആസ്യ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ നിര്‍വ്വഹിച്ചു. കരട് പദ്ധതി രേഖയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ് ഭവന പദ്ധതി, കാര്‍ഷിക മേഖല, പ്രാദേശിക

Continue Reading
സ്മാർട്ട് വില്ലേജ് ഓഫീസും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
33

സ്മാർട്ട് വില്ലേജ് ഓഫീസും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസും ഉദ്ഘാടനം ചെയ്തു

January 17, 2024
0

വയനാട് ജില്ലയിലെ കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഭൂമിയില്ലാത്ത അർഹരായ എല്ലാ ജനവിഭാഗങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അനധികൃതമായി ഭൂമി കൈമുതലാക്കിയവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകാൻ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മക്കിമല ഭൂപ്രശ്ന പരിഹാരത്തിനായി സർവ്വെ ആരംഭിച്ചതായും സർവ്വെ പൂർത്തിയാക്കുന്നതോടെ പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും.

Continue Reading
കാര്‍ഷിക പൈതൃകമുണര്‍ത്തി കൊയ്ത്തുത്സവം
Kerala Kerala Mex Kerala mx Wayanad
1 min read
37

കാര്‍ഷിക പൈതൃകമുണര്‍ത്തി കൊയ്ത്തുത്സവം

January 17, 2024
0

ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള കൊയ്ത്തുത്സവം വയനാട്ടിലെ പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടില്‍ നടന്നു. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. ഹരിതരശ്മി പദ്ധതിയില്‍ വയനാട് ജില്ലയില്‍ 140 സ്വാശ്രയ സംഘങ്ങളിലായി 3000 കര്‍ഷകരാണുള്ളത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന നടപ്പാക്കുന്ന ഹരിതരശ്മി പദ്ധതിയാണ് കൃഷിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിയത്. വയനാട് ജില്ലയില്‍ 500 ഏക്കറിലാണ് പദ്ധതിയുടെ ഭാഗമായി നെല്‍ക്കൃഷി പ്രോത്സാഹിപ്പിച്ചത്.

Continue Reading
ശലഭോത്സവം : അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
42

ശലഭോത്സവം : അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

January 17, 2024
0

പനമരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശലഭോത്സവം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 41 അങ്കണവാടികളിലെ കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. പനമരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.ടി സുബൈര്‍, ക്രിസ്റ്റീന ജോസഫ്, ഷീമ മാനുവല്‍, പഞ്ചായത്ത് സെക്രട്ടറി ടി. അജയകുമാര്‍, സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം.വി റജീന, ജനപ്രതിനിധികള്‍,

Continue Reading
പി.എം ജന്‍മന്‍: ഗുണഭോക്താക്കളുമായി സംവദിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
43

പി.എം ജന്‍മന്‍: ഗുണഭോക്താക്കളുമായി സംവദിച്ചു

January 16, 2024
0

പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാർ നടപ്പാക്കുന്ന പി.എം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ സംവദിച്ചു. ജില്ലയില്‍ കാട്ടുനായ്ക്ക വിഭാഗത്തിലെ 18,072 അംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പരിപാടിയിൽ പി.എം ജൻമൻ പദ്ധതി ഗുണഭോക്താക്കൾക്ക് ജില്ലാ കലക്ടർ ഡോ. രേണു രാജ് ആധികാരിക രേഖകൾ വിതരണം ചെയ്തു. ആധാർ കാർഡ്, ആയുഷ് ഭാരത് കാർഡ്, പ്രധാനമന്ത്രി സുരക്ഷാ

Continue Reading
ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി
Kerala Kerala Mex Kerala mx Wayanad
0 min read
48

ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി

January 16, 2024
0

കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ടൈബ്രേക്കറിൽ പൊഴുതനയെ പരാജയപ്പെടുത്തി കോട്ടത്തറ ചാമ്പ്യൻമാരായി. ഇരുപത്തി രണ്ട് ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ മീനങ്ങാടിയെ പരാജയപെടുത്തി കണിയാമ്പറ്റ മൂന്നാം സ്ഥാനം നേടി. കോട്ടത്തറ സി ഡി എസിലെ ശ്യാം വി ഗോൾഡൻ ഗ്ലൗ പുരസ്കാരവും കണിയാമ്പറ്റ സി ഡി എസിലെ സുഹൈൽ പി ഗോൾഡൻ ബൂട്ട് പുരസ്കാരവും പൊഴുതന സി ഡി എസിലെ മുഹമ്മദ്‌ ഷാമിൽ ബെസ്റ്റ് പ്ലേയർ

Continue Reading