മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകാപരം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
Kerala Kerala Mex Kerala mx Wayanad
1 min read
54

മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകാപരം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

February 4, 2024
0

പുല്‍പ്പള്ളി ചീയമ്പം 73 ലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാതൃകാപരമാണെന്നും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യ പരിപാലനത്തിന് ഇടമാകുമെന്നും രജിസ്ട്രേഷന്‍- മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച ‘ജീവസ്സ്’ മാതൃശിശു സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പരിപാലന രംഗത്ത് കേരളം ഏറെ മുന്നിലാണെന്നും വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജാതി, മത, വ്യത്യാസമില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍,

Continue Reading
ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Wayanad
1 min read
78

ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി

February 2, 2024
0

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്ത ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി. ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന ഗെയിംസ്, അത്ലറ്റിക്‌സ് മത്സരങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ജില്ലയില്‍ നിലവിലുള്ള മൂന്ന് ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്വത്തോടെയാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. പനമരം ഫിട്കാസ ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന കായികോത്സവം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്

Continue Reading
ലഹരി വിരുദ്ധ തെരുവ് നാടക മത്സരം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
45

ലഹരി വിരുദ്ധ തെരുവ് നാടക മത്സരം നടത്തി

February 2, 2024
0

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക മത്സരം നടത്തി. ഹൈസ്‌കൂള്‍ തലത്തില്‍ വാളേരി ഗവ ഹൈസ്‌കൂളും യു.പി. തലത്തില്‍ ബത്തേരി അസംപ്ഷനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൈലമ്പാടി എ എന്‍ എം യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും കല്ലോടി സെന്റ് ജോസഫ് യു. പി സ്‌കൂള്‍, വാഴവറ്റ എ.യു.പി. സ്‌കൂളുകള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ബത്തേരി ഡയറ്റില്‍ നടന്ന

Continue Reading
ഉത്പാദന-വന്യമൃഗ ശല്യ പരിഹാത്തിന് നൂതന പദ്ധതികള്‍
Kerala Kerala Mex Kerala mx Wayanad
1 min read
86

ഉത്പാദന-വന്യമൃഗ ശല്യ പരിഹാത്തിന് നൂതന പദ്ധതികള്‍

February 2, 2024
0

ഉത്പാദന-വന്യമൃഗ ശല്യ പരിഹാത്തിന് നൂതന പദ്ധതികളുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍. പാര്‍പ്പിട നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആയിഷാബി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഫൗസിയ ബഷീര്‍, ജഷീര്‍ പള്ളിവയല്‍, കോട്ടത്തറ-മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
61

ആള്‍ക്കൂട്ടത്തിനിടെ കീഴുദ്യോഗസ്ഥനു മര്‍ദനം: ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി

February 1, 2024
0

കൽപറ്റ: വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍വച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടർക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണു തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്. ജനുവരി 19ന് ബോബി കീഴുദ്യോഗസ്ഥനെ തല്ലിയതു വിവാദമായിരുന്നു. വൈത്തിരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ റഫീഖിനെയാണു പൊതുജനമധ്യത്തിൽ അവഹേളിക്കുകയും മർദിക്കുകയും ചെയ്തെത് . ഒരാൾ പെൺകുട്ടിയോടു മോശമായി പെരുമാറിയെന്ന വിവരം കിട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആൾക്കൂട്ടവുമായി ഏറെനേരം തർക്കമുണ്ടായിട്ടും, യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ്

Continue Reading
കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
51

കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

February 1, 2024
0

വനിതാ വികസന കോര്‍പറേഷനില്‍ നിന്നും സ്വയം തൊഴില്‍ വായ്പ എടുത്ത് ഉയര്‍ന്ന കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി കുടിശ്ശിക നിവാരണ വായ്പാ പുനഃ ക്രമീകരണ അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടി ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ സ്വയം തൊഴില്‍ വായ്പയെടുത്ത 120 ഓളം ഗുണഭോക്താകള്‍ പങ്കെടുത്തു. അദാലത്തില്‍ പങ്കെടുത്ത 120 പേരില്‍ 80 പേരുടെ വായ്പാ പുനഃക്രമീകരിക്കുകയും 40 ആളുകളുടെ വായ്പ സമാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി നിശ്ചിത

Continue Reading
‘കുഞ്ഞാറ്റകൂട്ടം’ അങ്കണവാടി കലോത്സവം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
38

‘കുഞ്ഞാറ്റകൂട്ടം’ അങ്കണവാടി കലോത്സവം നടത്തി

January 30, 2024
0

ബത്തേരി നഗരസഭ അങ്കണവാടി കലോത്സവം ‘കുഞ്ഞാറ്റകൂട്ടം’ സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. കലോത്സവത്തില്‍ 79 ഓളം പരിപാടികളിലായി 550 കുട്ടികള്‍ പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി

Continue Reading
കൈപുസ്തകം വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
45

കൈപുസ്തകം വിതരണം ചെയ്തു

January 30, 2024
0

ദ്രവമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കൈപ്പുസ്തത്തിന്റെ വിതരണോദ്ഘാടനം നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ജോയന്റ് ഡയറക്ടര്‍ മുഹമ്മദ് ഉവൈസ് ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റഹിം ഫൈസലിന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജോയന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി ജയരാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading
ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും
Kerala Kerala Mex Kerala mx Wayanad
1 min read
39

ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും

January 30, 2024
0

ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ മുനിസിപ്പല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ.ശിവരാമന്‍ അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ് പദ്ധതി വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന് പതിനൊന്ന് ഡിവിഷനുകളില്‍ നിന്ന് കോളനികള്‍ തെരഞ്ഞെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ ജൈന ജോയി, ഒ സരോജിനി, വാര്‍ഡ്കൗണ്‍സിലര്‍മാരായ എം.കെ ഷിബു, കെ.കെ വത്സല, റഹിയാനത്ത്

Continue Reading
ദ്രവ മാലിന്യ സംസ്‌കരണം; വയനാട് ജില്ലയില്‍ 33 കോടി രൂപയുടെ പദ്ധതി
Kerala Kerala Mex Kerala mx Wayanad
1 min read
55

ദ്രവ മാലിന്യ സംസ്‌കരണം; വയനാട് ജില്ലയില്‍ 33 കോടി രൂപയുടെ പദ്ധതി

January 30, 2024
0

ദ്രവ മാലിന്യ സംസ്‌കരണത്തിനായി സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണില്‍ 33 കോടി രൂപയുടെ പദ്ധതികള്‍ ശുചിത്വ മിഷനിലൂടെ ലഭ്യമാക്കും. വയനാട് ജില്ലയിലെ മലിനജല സംസ്‌കരണത്തിനായാണ് 33 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ 23 പഞ്ചായത്തുകളിലായി 2023-24 സാമ്പത്തിക വര്‍ഷം 33 കോടി രൂപയുടെ പദ്ധതികള്‍ സ്വച്ഛ ഭാരത് മിഷന്‍ ഗ്രാമീണ്‍ മുഖാന്തരം ശുചിത്വ മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 62 ലക്ഷം രൂപയുടെ പദ്ധതി വിവിധ പഞ്ചായത്തുകളിലായി പൂര്‍ത്തിയായി. മലിനജലം

Continue Reading