രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി
Kerala Mex Kerala mx National Top News
1 min read
43

രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി

October 10, 2024
0

മുംബൈ : പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രമുഖർ. രത്തൻ ടാറ്റ ഒരു ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യനുമായിരുന്നെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ലോകവേദിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിയ വ്യവസായിയാണ് രത്തൻ ടാറ്റയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ പറ‍ഞ്ഞു. രത്തൻ ടാറ്റയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച

Continue Reading
മി​​​ൽ​​​ട്ട​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം
Kerala Mex Kerala mx Top News World
1 min read
43

മി​​​ൽ​​​ട്ട​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം

October 10, 2024
0

താന്പ: മി​​​ൽ​​​ട്ട​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഭീ​​​ഷ​​​ണി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​. കൊടുംകാറ്റ് ഭീഷണിയിൽ ഫ്ലോ​​​റി​​​ഡ സം​​​സ്ഥാ​​​ന​​​ത്ത് ല​​​ക്ഷ​​​ങ്ങ​​ളോട് ഒഴിഞ്ഞുപോകാൻ അധികൃതരുടെ നിർദേശം. സം​​​സ്ഥാ​​​ന​​​ത്തെ 67 കൗ​​​ണ്ടി​​​ക​​​ളി​​​ൽ 51ലും ​​​അ​​​ടി​​​യ​​​ന്ത​​​ര ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കാ​​​റ്റ​​​ഗ​​​റി അ​​​ഞ്ചി​​​ൽ​​​ നിന്ന് നാ​​​ലി​​​ലേ​​​ക്ക് താ​​​ഴ്ന്നെ​​​ങ്കി​​​ലും ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ന് 260 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​മു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം അറിയിച്ചു. കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 38 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ മ​​​ഴ​​​യും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​വും ഉ​​​ണ്ടാ​​​കാം. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്ത് അ​​​ഞ്ചു മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ തി​​​ര​​​യ​​​ടി​​​ക്കാം. ഫ്ലോ​​​റി​​​ഡ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഒ​​​ട്ടേ​​​റെ

Continue Reading
ല​​​​ബ​​​​ന​​​​നി​​​​ൽ ക​​​​ര​​​​യാ​​​​ക്ര​​​​മ​​​​ണം ശക്തമാക്കി ഇ​​​​സ്രേ​​​​ലി സേ​​​​ന
Kerala Mex Kerala mx Top News World
1 min read
43

ല​​​​ബ​​​​ന​​​​നി​​​​ൽ ക​​​​ര​​​​യാ​​​​ക്ര​​​​മ​​​​ണം ശക്തമാക്കി ഇ​​​​സ്രേ​​​​ലി സേ​​​​ന

October 10, 2024
0

ബെ​​​​യ്റൂ​​​​ട്ട്: തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ക​​​​ര​​​​യാ​​​​ക്ര​​​​മ​​​​ണം ശക്തമാക്കി ഇ​​​​സ്രേ​​​​ലി സേ​​​​ന. യുദ്ധം വ്യാ​​​​പി​​​​പ്പി​​​​ക്കുന്ന പശ്ചാത്തലത്തിൽ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ഇ​​​​സ്രേ​​​​ലി സേ​​​​ന നി​​​​ർ​​​​ദേശം നൽകി. നേ​​​​ര​​​​ത്തേ നൂ​​​​റി​​​​ല​​​​ധി​​​​കം ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​യു​​​​ടെ പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വോ​​​​ടെ ല​​​​ബ​​​​ന​​​​ന്‍റെ നാ​​​​ലി​​​​ലൊ​​​​ന്നു പ്ര​​ദേ​​​​ശ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​ക്കുന്നു. ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ച​​​​ശേ​​​​ഷം ല​​​​ബ​​​​ന​​​​നി​​​​ൽ 12 ല​​​​ക്ഷം പേ​​​​ർ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി. നാ​​​​ലു ല​​​​ക്ഷം പേ​​​​ർ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​മാ​​​​യ സി​​​​റി​​​​യ​​​​യി​​​​ലേ​​​​ക്കു പ​​​​ല​​​​യാ​​​​നം ചെ​​​​യ്തു. സി​​​​റി​​​​യ​​​​ൻ അ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ ല​​​​ബ​​​​ന​​​​നി​​​​ൽ

Continue Reading
കോ​ള​ജിൽ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Crime Kerala Mex Kerala mx National Top News
1 min read
41

കോ​ള​ജിൽ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

October 10, 2024
0

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ന്നൈ പ​ച്ച​യ്യ​പ്പാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​സി​ഡ​ന്‍​സി കോ​ള​ജ് വി​ദ്യാ​ർ​ഥി സു​ന്ദ​ർ ആ​ണ് മ​രി​ച്ച​ത്. പ്ര​സി​ഡ​ൻ​സി കോ​ള​ജി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സു​ന്ദ​ർ ആണ് കൊല്ലപ്പെട്ടത്. മൂ​ർ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ൽ വ​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് രാ​ജീ​വ് ഗാ​ന്ധി ഗ​വ​ൺ​മെ​ന്‍റ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു സു​ന്ദ​ർ. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് പേ​രെ ചെ​ന്നൈ പോ​ലീ​സ് അ​റ​സ്റ്റ്

Continue Reading
ര​ത്ത​ൻ‌ ടാ​റ്റ​യു​ടെ സം​സ്കാ​രം ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തും ; ഏ​ക​നാ​ഥ് ഷി​ൻ​ഡെ
Kerala Mex Kerala mx National Top News
1 min read
52

ര​ത്ത​ൻ‌ ടാ​റ്റ​യു​ടെ സം​സ്കാ​രം ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തും ; ഏ​ക​നാ​ഥ് ഷി​ൻ​ഡെ

October 10, 2024
0

മും​ബൈ: അ​ന്ത​രി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യി ര​ത്ത​ൻ ടാ​റ്റ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ബ​ഹു​മ​തി​ക​ളോ​ടെ സ​ർ​ക്കാ​ർ ന​ട​ത്തു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ. ധാ​ർ​മി​ക​ത​യു​ടെ​യും സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ​യും സ​വി​ശേ​ഷ​മാ​യ മി​ശ്രി​ത​മാ​ണ് ര​ത്ത​ൻ ടാ​റ്റ​യെ​ന്ന് എ​ക്നാ​ഥ് ഷി​ൻ​ഡെ ര​ത്ത​ൻ ടാ​റ്റ​യെ വി​ശേ​ഷി​പ്പി​ച്ചു. 150 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ടാ​റ്റ ഗ്രൂ​പ്പി​നെ വി​ജ​യ​ക​ര​മാ​യി ന​യി​ച്ച ഇ​തി​ഹാ​സ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അനുസ്മരിച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ ദ​ക്ഷി​ണ മും​ബൈ​യി​ലെ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ പെ​ർ​ഫോ​മിം​ഗ്

Continue Reading
ര​ത്ത​ന്‌ ടാ​റ്റ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി നേ​ർ‌​ന്ന് മ​മ​താ ബാ​ന​ർ​ജി
Kerala Mex Kerala mx National Top News
1 min read
41

ര​ത്ത​ന്‌ ടാ​റ്റ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി നേ​ർ‌​ന്ന് മ​മ​താ ബാ​ന​ർ​ജി

October 10, 2024
0

ഡ​ൽ​ഹി: ര​ത്ത​ൻ ടാ​റ്റ​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അദ്ദേഹത്തിന്റെ അ​ന്ത്യം. ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളി​ലെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും പൊ​തു​ബോ​ധ​മു​ള്ള മ​നു​ഷ്യ​സ്‌​നേ​ഹി​യാ​യി​രു​ന്നു ര​ത്ത​ൻ ടാ​റ്റ​യെ​ന്നും മ​മ​താ ബാ​ന​ർ​ജി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ വ്യ​വ​സാ​യ ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മ​മ​ത​താ ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി. ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ് അ​വ​ശ​നാ​യ അ​ദ്ദേ​ഹ​ത്തെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 1991 മു​ത​ൽ

Continue Reading
രത്തൻ ടാറ്റ അന്തരിച്ചു
Kerala Mex Kerala mx National Top News
1 min read
53

രത്തൻ ടാറ്റ അന്തരിച്ചു

October 10, 2024
0

രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രിച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. 1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ രത്തൻ ടാറ്റ 2012 ഡിസംബറിലാണ് വിരമിച്ചത്.

Continue Reading
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
Kerala Kerala Mex Kerala mx Top News
1 min read
44

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

October 9, 2024
0

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരളാസദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പ്രസ്താവനയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ

Continue Reading
തി​രു​വോ​ണം ബ​മ്പ​ർ ; 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
1 min read
46

തി​രു​വോ​ണം ബ​മ്പ​ർ ; 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

October 9, 2024
0

തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു. TG 434222 എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സമ്മാനം . വ​യ​നാ​ട്ടി​ൽ വി​റ്റ ടി​ക്ക​റ്റാ​ണി​ത്. 25 കോ​​​ടി രൂ​​​പയാണ് ഒ​​​ന്നാം സ​​​മ്മാ​​​നം.ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 71,35,938 ടി​​​ക്ക​​​റ്റു​​​ക​​​ള്‍ വി​​​റ്റു​​​പോ​​​യി​​​ട്ടു​​​ണ്ട്.

Continue Reading
തൃശൂര്‍ പൂരം കലക്കൽ ; സുരേഷ് ​ഗോപിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
42

തൃശൂര്‍ പൂരം കലക്കൽ ; സുരേഷ് ​ഗോപിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചു

October 9, 2024
0

തിരുവനന്തപുരം: തൃശ്ശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ കാണികളുടെ രക്ഷകനായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ​ഗോപിയെ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പൂരം നടത്തിപ്പിൽ സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകളേയും തിരുവഞ്ചൂർ സഭയിൽ വിശദീകരിച്ചു.തൃശ്ശൂർ പൂരംകലക്കൽ വിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാക്കുകൾ……………. ‘മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ​ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ എൻ.ഡി.എ. സ്ഥാനാർഥിക്ക് പൂരപ്പറമ്പിലേക്ക്

Continue Reading