ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ആക്രമണം ; യുഎൻ സേനാംഗങ്ങൾക്ക് പരിക്ക്
Kerala Mex Kerala mx Top News World
0 min read
46

ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ആക്രമണം ; യുഎൻ സേനാംഗങ്ങൾക്ക് പരിക്ക്

October 11, 2024
0

ബെ​​​യ്റൂ​​​ട്ട്: തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേർക്ക് പരിക്കേറ്റു. യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കാണ് ആക്രമണത്തിൽ പ​​​രി​​​ക്കേ​​​റ്റത്. ന​​​ക്കൗ​​​ര​​​യി​​​ലെ സ​​​മാ​​​ധാ​​​ന​​​സേ​​​നാ ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​നു നേ​​​ർ​​​ക്ക് ഇ​​​സ്രേ​​​ലി ടാ​​​ങ്കു​​​ക​​​ൾ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടു​​​ത്തെ വാ​​​ച്ച്ട​​​വ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സൈ​​​നി​​​ക​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. സൈ​​​നി​​​ക​​​രു​​​ടെ പരിക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ല. റാ​​​സ് ന​​​ക്കൗ​​​ര​​​യി​​​ലെ യു​​​എ​​​ൻ സ​​​മാ​​​ധാ​​​നസേ​​​നാ ആ​​​സ്ഥാ​​​ന​​​വും ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മി​​​ച്ചു. സ​​​മാ​​​ധാ​​​നസേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ ബ​​​ങ്ക​​​റി​​​നു നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.സ​മാ​ധാ​ന​സേ​ന​യ്ക്കു നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് യു​എ​ൻ സേ​ന പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Continue Reading
മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ; മ​ര​ണ​സം​ഖ്യ ഒ​ൻ​പ​ത് ആ​യി
Kerala Mex Kerala mx Top News Uncategorized World
1 min read
51

മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ; മ​ര​ണ​സം​ഖ്യ ഒ​ൻ​പ​ത് ആ​യി

October 11, 2024
0

താം​പ: മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്നു. 30 ല​ക്ഷം പേ​ർ​ക്കു വൈ​ദ്യു​തി ഇ​ല്ലാ​താ​യി. കൊ​ടു​ങ്കാ​റ്റ് മൂ​ലം ഫ്ലോ​റി​ഡ​യി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​യി. താ​ന്പ ബേ ​മേ​ഖ​ല​യി​ലെ താ​ന്പ, സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്, ക്ലി​യ​ർ​വാ​ട്ട​ർ ന​ഗ​ര​ങ്ങ​ളി​ൽ മി​ന്ന​ൽ​പ്ര​ള​യത്തിനും മു​ന്ന​റി​യി​പ്പ്. കാ​റ്റ​ഗ​റി മൂ​ന്നി​ലേ​ക്കു താ​ണ മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 195 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണു ക​ര​തൊ​ട്ട​ത്. വേ​ഗം 150 കി​ലോ​മീ​റ്റ​റാ​യി താ​ഴ്ന്ന കാ​റ്റി​നെ

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് മ്യൂ​റി​ൻ ടൈ​ഫ​സ് സ്ഥി​രീ​ക​രി​ച്ചു
Health Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
39

തി​രു​വ​ന​ന്ത​പു​ര​ത്ത് മ്യൂ​റി​ൻ ടൈ​ഫ​സ് സ്ഥി​രീ​ക​രി​ച്ചു

October 11, 2024
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മ്യൂ​റി​ൻ ടൈ​ഫ​സ് സ്ഥി​രീ​ക​രി​ച്ചു.വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ വ​യോ​ധി​കനാണ് മ്യൂ​റി​ൻ ടൈ​ഫ​സ് സ്ഥി​രീ​ക​രി​ച്ചത്. ചെ​ള്ള് പ​നി​ക്ക് സ​മാ​ന​മാ​യ ബാ​ക്ടീ​രി​യ​ൽ രോ​ഗം ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് അ​പൂ​ർ​വ​മാ​യാ​ണ്. രോ​ഗി ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​എം​സി വെ​ല്ലൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ത്യേ​ക​ത​രം ചെ​ള്ളി​ലൂ​ടെ​യാ​ണ് രോ​ഗാ​ണു പ​ക​രു​ന്ന​ത്. രോ​ഗം മ​നു​ഷ്യ​നി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ്യൂ​റി​ൻ ടൈ​ഫ​സ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

Continue Reading
ഗാസയിലെ സ്കൂൾ കെട്ടിടത്തിലേയ്ക്ക് ഇസ്രയേൽ ആക്രമണം; 28 പേർ കൊല്ലപ്പെട്ടു
Kerala Mex Kerala mx Top News World
1 min read
49

ഗാസയിലെ സ്കൂൾ കെട്ടിടത്തിലേയ്ക്ക് ഇസ്രയേൽ ആക്രമണം; 28 പേർ കൊല്ലപ്പെട്ടു

October 10, 2024
0

സെൻട്രൽ ഗാസ മുനമ്പിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അഭയം നൽകുന്ന ഒരു സ്കൂളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ദേർ അൽ-ബലാഹ് പട്ടണത്തിലെ ആസ്ഥാനത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് മെഡിക്കൽ ഓർഗനൈസേഷൻ പറഞ്ഞു, റുഫൈദ അൽ അസ്ലാമിയ സ്കൂളിൽ നടന്ന ആക്രമണത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നു

Continue Reading
സാഹിത്യ നൊബേല്‍ ഹാന്‍ കാങ്ങിന്; സാഹിത്യ നൊബേല്‍ ലഭിക്കുന്ന ആദ്യ ദക്ഷിണകൊറിയന്‍ എഴുത്തുകാരി
Kerala Mex Kerala mx Top News World
1 min read
44

സാഹിത്യ നൊബേല്‍ ഹാന്‍ കാങ്ങിന്; സാഹിത്യ നൊബേല്‍ ലഭിക്കുന്ന ആദ്യ ദക്ഷിണകൊറിയന്‍ എഴുത്തുകാരി

October 10, 2024
0

സ്‌റ്റോക്ക്‌ഹോം: 2024 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ദക്ഷിണ കൊറിയയിലേയ്ക്കെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സാഹിത്യ നൊബേൽ ആണ് ഹാൻ കാങ്ങിന്‍റേത്. 2016-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങ്ങിന്റെ ‘ദി വെജിറ്റേറിയന്‍’ എന്ന കൃതിക്ക് ലഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അന്ന് ബുക്കര്‍

Continue Reading
റേഷൻ കടകൾക്കും നാളെ പൊതു അവധി; റേഷൻകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച
Kerala Kerala Mex Kerala mx Top News
1 min read
42

റേഷൻ കടകൾക്കും നാളെ പൊതു അവധി; റേഷൻകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച

October 10, 2024
0

തിരുവനന്തപുരം: നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻ കടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അവധി. തിങ്കളാഴ്ച ആയിരിക്കും റേഷൻകടകളുടെ അടുത്ത പ്രവൃത്തി ദിവസമെന്നും മന്ത്രി അറിയിച്ചു.

Continue Reading
‘ കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കരണം ജനാധിപത്യവിരുദ്ധം’
Kerala Kerala Mex Kerala mx Top News
1 min read
70

‘ കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കരണം ജനാധിപത്യവിരുദ്ധം’

October 10, 2024
0

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കരണം ജനാധിപത്യ വിരുദ്ധമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളാ നിയമസഭ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തേക്ക് നിയമസഭയുടെ കാലാവധി വെട്ടിച്ചുരുക്കാനാണ് ഉന്നതതല സമിതി മുന്നോട്ടുവച്ച നിർദ്ദേശം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമസഭകളുടെ കാലവാധി വെട്ടിച്ചുരുക്കുന്നതിനുള്ള നിർദേശമാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ പാർലമെന്റിന്റെ

Continue Reading
ര​ത്ത​ൻ‌ ടാ​റ്റ​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ലെ വസതിയിൽ എത്തിച്ചു
Kerala Mex Kerala mx National Top News
1 min read
52

ര​ത്ത​ൻ‌ ടാ​റ്റ​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ലെ വസതിയിൽ എത്തിച്ചു

October 10, 2024
0

മും​ബൈ: ര​ത്ത​ൻ‌ ടാ​റ്റ​യു​ടെ മൃ​ത​ദേ​ഹം മും​ബൈ കൊ​ളാ​ബ​യി​ലെ വസതിയിൽ എത്തിച്ചു. രാ​വി​ലെ പ​ത്തോ​ടെ മും​ബൈ എ​ന്‍​സി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എത്തിക്കുന്ന മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഇ​വി​ടെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. നാ​ലി​ന് ശേ​ഷം വ​ര്‍​ളി ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്ര 11.30 യോടെയാണ് ടാറ്റയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു

Continue Reading
കാർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടാറ്റയുടെ നാനോ…………
Auto Kerala Mex Kerala mx National Top News
0 min read
73

കാർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടാറ്റയുടെ നാനോ…………

October 10, 2024
0

മുംബൈ : സാധാരണ ജനങ്ങളെ കാർ വാങ്ങിക്കാൻ പ്രേരിപ്പിച്ച ബ്രാൻഡാണ് ടാറ്റ. കാർ വിപണിയിൽ തന്നെ വിപ്ലവം സൃഷ്ടിച്ച കാറായിരുന്നു ടാറ്റയുടെ നാനോ.സാധാരണക്കാർക്ക് വേണ്ടി വിപണയിൽ ടാറ്റ കമ്പനി എത്തിച്ച നാനോയുടെ വില ഒരു ലക്ഷം രൂപയാണ്. ടാറ്റ ഗ്രൂപ്പ് നിർമിതമായ ടാറ്റ നാനോ 2009ലാണ് പുറത്തിറങ്ങുന്നത്. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലുണ്ടായിരുന്നത്. ഇന്ത്യൻ‌ നിരത്തുകളിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി കുറഞ്ഞ ചിലവിൽ സഞ്ചരിക്കാൻ കഴിയുന്ന കാർ എന്നതായിരുന്നു

Continue Reading
ഹോസ്റ്റലുകളിലെ പെൺജീവിതം നരകതുല്യമോ!!!!!
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
50

ഹോസ്റ്റലുകളിലെ പെൺജീവിതം നരകതുല്യമോ!!!!!

October 10, 2024
0

തിരുവനന്തപുരം : ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യങ്ങൾ ഇന്നും ഒരു സ്വപ്നം മാത്രം.ജോലിയുടെ ആവശ്യത്തിനായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടിവരികയോ താമസിക്കാനൊരിടം ഇല്ലാത്തവരായ സ്ത്രീകൾ പലപ്പോഴും സുരക്ഷയുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. മെട്രോപൊളിറ്റൻ മുതൽ അർദ്ധ നഗരങ്ങൾ വരെ സ്ത്രീകൾക്ക് താമസിക്കാൻ ലേഡീസ് ഹോസ്റ്റലുകൾ മാത്രമാണ് ഒരു ആശ്രയം. പക്ഷേ ഇന്നും പേയിങ് ഗസ്റ്റ്,ഹോസ്റ്റൽ എന്ന പേരിൽ നടത്തുന്ന സ്വകര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾ നേരിടുന്നത് വലിയ

Continue Reading