തുടർച്ചയായി ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടും ഒരുപാടവും പഠിക്കാതെ കേന്ദ്രസർക്കാർ;പരാമർശവുമായി രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
0 min read
31

തുടർച്ചയായി ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടും ഒരുപാടവും പഠിക്കാതെ കേന്ദ്രസർക്കാർ;പരാമർശവുമായി രാഹുൽ ഗാന്ധി

October 12, 2024
0

ന്യൂഡൽഹി:മൈസൂരോ ദർബംഗ എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയടിച്ചു ഉണ്ടായ അപകടത്തിന് പിന്നാലെയാണ് രാഹുൽഗാന്ധിയുടെ പരാമർശം. ബാലസോർ ട്രെയിൻ അപകടത്തിന്റെ തനിആവർത്തനമാണ് മൈസൂരോ ദർബംഗാ ട്രെയിൻ അപകടം എന്ന് രാഹുൽ ഗാന്ധി പറഞ്ഞു രണ്ടിടത്തും പാസഞ്ചർ ട്രെയിൻ ഗുഡ്സ് വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ നിരവധിപേർ മരിച്ചുവെങ്കിലും കേന്ദ്രസർക്കാർ ഒരു പാഠം പഠിച്ചിട്ടില്ല. മൈസൂർ ദർബംഗാ ബാഗ്മതി എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയിരുന്നു അപകടത്തിൽ

Continue Reading
പിതാവ് അറസ്റ്റിൽ ; യുപിയിൽ 10 വയസ്സുകാരിയെ തലകീഴായി കെട്ടി തൂക്കി മർദ്ദിച്ചു
Crime Kerala Kerala Mex Kerala mx National Top News
0 min read
43

പിതാവ് അറസ്റ്റിൽ ; യുപിയിൽ 10 വയസ്സുകാരിയെ തലകീഴായി കെട്ടി തൂക്കി മർദ്ദിച്ചു

October 12, 2024
0

ലളിത്തൂർ: ഉത്തർപ്രദേശിലെ ലളിത് പൂരിലെ ദംനാ ഗ്രാമത്തിലാണ് സംഭവം . ഗോവിന്ദദാസ് റായി ക്വാർ എന്നയാളാണ് 10 വയസ്സുകാരിയായ മകൾ സോനത്തെ കയറുകൊണ്ട് തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Continue Reading
മുൻ അമ്പയർ അലീം ദാറിനെ കൂട്ടുപിടിച് പാക്കിസ്ഥാൻ സെലക്ഷൻ കമ്മിറ്റിയിൽ; ടീമിൽ അഴിച്ചു പണി
Kerala Kerala Mex Kerala mx Top News World
0 min read
46

മുൻ അമ്പയർ അലീം ദാറിനെ കൂട്ടുപിടിച് പാക്കിസ്ഥാൻ സെലക്ഷൻ കമ്മിറ്റിയിൽ; ടീമിൽ അഴിച്ചു പണി

October 12, 2024
0

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ചരിത്ര തോൽവി ഏറ്റുവാങ്ങിയിരുന്നു. തോൽവിക്ക് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ സെലക്ഷൻ കമ്മിറ്റിയിൽ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ ഒരുപാട് നാളുകളായി വളരെ മോശം രീതിയിൽ മുന്നോട്ടു നീങ്ങുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം.ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ദേശീയ സെലക്ഷൻ കമ്മിറ്റിയിലേക്ക് നാല് പുതിയ അംഗങ്ങളെ കൂടി പിസിബി പ്രഖ്യാപിച്ചു. അന്താരാഷ്ട്രതലത്തിൽ അമ്പയറിങ്ങിൽ നിന്ന് അടുത്തിടെ വിരമിച്ച അലീം ദാർ ആണ് പുതുതായി

Continue Reading
പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം ദിനപത്രം സിറാജ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
37

പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം ദിനപത്രം സിറാജ്

October 12, 2024
0

കോഴിക്കോട്: സർവീസ് കാലത്തെ സംഘടന പ്രവർത്തകർ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും ഒരു വിഭാഗം കാവിവത്കരണ പരിപാടികളെ നടത്തുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിച്ച മുൻ ജിപി ആർ ശ്രീലേഖയുടെ ബിജെപി പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജ് മുഖപ്രസംഗം. പോലീസിൽ സംഘപരിവാർ സ്വാധീനം പ്രകടമാണെന്നും ആഭ്യന്തരവകുപ്പിന്റെ ആർജ്ജവം ഇല്ലായ്മയാണ് പോലീസിലെ സംഘപരിവാർ അനുകൂലികൾക്ക് ഊർജ്ജം പകരുന്നത് ആർഎസ്എസുകാർ പ്രതികൾ ആകുന്ന കേസുകളിൽ നടപടിവീരളമാണ് എന്നാൽ സംഘപരിവാർ വിരുദ്ധ നിലപാടുകൾക്കെതിരെ കർശന നടപടിയും

Continue Reading
ഹരിയാനയിൽ കോൺഗ്രസ് തോറ്റതിനെ പരിഹസിച്ച് ഇതിഹാദുൽ ഉവൈസി
Kerala Kerala Mex Kerala mx National Top News
0 min read
34

ഹരിയാനയിൽ കോൺഗ്രസ് തോറ്റതിനെ പരിഹസിച്ച് ഇതിഹാദുൽ ഉവൈസി

October 12, 2024
0

ഹൈദരാബാദ്:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടി മത്സരിക്കുമ്പോൾ അതിനെ ബിജെപിയുടെ ബി ടീം ആണെന്നാണ് കോൺഗ്രസ് പറയുന്നത്. അതുകൊണ്ട് ഇത്തവണ കരയിലിരുന്ന് നാടകം കാണാൻ ഞങ്ങൾ തീരുമാനിച്ചു പക്ഷേ എന്നിട്ടും ഹരിയാനയിൽ അവർക്ക് തോൽവി ഉണ്ടായിരുന്നു അസദ്ദീൻ ഉവൈസി പറഞ്ഞു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെ വിമർശിച്ച് ഓൾ ഇന്ത്യ ഇതിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ധീൻ ഉവൈസി. മഹാരാഷ്ട്രയിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്ന് ബിജെപിയെയും ഏകനാഥ് ഷിൻഡെ

Continue Reading
ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു ,ജബലി അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങി ആയിരങ്ങൾ
Kerala Kerala Mex Kerala mx Top News World
0 min read
45

ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു ,ജബലി അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങി ആയിരങ്ങൾ

October 12, 2024
0

ഗസ്സ:ഗസ്സ സിവിൽ ഡിഫൻസ് ഏജൻസിയുടെ വക്താവ് മഹമൂദ് ബസ് രാത്രി 9 40നാണ് ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ചത്. വടക്കൻ ഗസ്സ യിലെ ജബലി അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത് . 30 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിവിൽ ഡിഫൻസ് ഏജൻസിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആക്രമണത്തിൽ മരിച്ചുവെന്ന് മഹമൂദ് ബസ്സിൽ പറഞ്ഞു. അതേസമയം ആക്രമണം സംബന്ധിക്കുന്ന വാർത്ത ഏജൻസിയായ എ

Continue Reading
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മദ്രസ അധ്യാപകരുടെ ശമ്പളം കുത്തനെ കൂട്ടി മഹാരാഷ്ട്ര ബിജെപി
Kerala Kerala Mex Kerala mx National Top News
0 min read
41

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മദ്രസ അധ്യാപകരുടെ ശമ്പളം കുത്തനെ കൂട്ടി മഹാരാഷ്ട്ര ബിജെപി

October 12, 2024
0

മുംബൈ:ന്യൂനപക്ഷങ്ങളെയും പിന്നാക്ക സമുദായങ്ങളെയും ആകർഷിക്കാനുള്ള പദ്ധതികളുമായി ബിജെപി നേതൃത്വത്തിലുള്ള മഹായുദ്ധീ സർക്കാർ മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ പ്രവർത്തന മൂലധനവും വർദ്ധിപ്പിക്കാൻ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിൻഡയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിൽ മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്ന വ്യാജ ആരോപണം ഉന്നയിച്ച് പ്രചാരണങ്ങൾ കാഴ്ചവന്ന ബിജെപിയാണ് താങ്കൾ ഭരിക്കുന്ന സംസ്ഥാനത്ത് ശമ്പളം വർധിപ്പിക്കാൻ തീരുമാനമെടുത്തത്. അടുത്തമാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ

Continue Reading
chennai Kerala Kerala Mex Kerala mx Top News
0 min read
44

തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് പോയ ബസ്സിന് തീപിടിച്ച് അപകടം;യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

October 12, 2024
0

ചെന്നൈ: ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് ശനിയാഴ്ച രാവിലെ ഏഴോടെ കത്തിയത്. തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് പോയ ബസ്സിന് തമിഴ്നാട്ടിലെ ഈറോഡിന് സമീപത്ത് വെച്ച് തീപ്പിടിച്ച് അപകടം ഉണ്ടായി. അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളംവെച്ചതോടെ ബസ് നിർത്തുകയായിരുന്നു.ബസ്സിലുണ്ടായിരുന്ന അ​ഗ്നിശമന സംവിധാനം ഉപയോ​ഗിച്ച് ജീവനക്കാരാണ് പിന്നീട് തീയണച്ചത്. യാത്രക്കാർക്ക് പരിക്കേൽക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.

Continue Reading
വീണ്ടും അഴിച്ചുപണി വരുന്നു;കേരള പൊലീസിന്‍റെ തലപ്പത്ത് വീണ്ടും കാര്യമായ അഴിച്ചുപണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
42

വീണ്ടും അഴിച്ചുപണി വരുന്നു;കേരള പൊലീസിന്‍റെ തലപ്പത്ത് വീണ്ടും കാര്യമായ അഴിച്ചുപണി

October 12, 2024
0

തിരുവനന്തപുരം:ഡിജിപി റാങ്കിൽ നാല് ഉദ്യോഗസ്ഥരുള്ള കേരളത്തിൽ അഞ്ചാമത് ഒരാൾ കൂടി. സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയുള്ള ഷേക്ക് ദർവേശ് സാഹിബിന് അടുത്ത വർഷം ജൂൺ വരെ കാലാവധിയുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെക്കാൾ സീനിയോറിറ്റിയുണ്ടെങ്കിലും ബിഎസ്എഫ് ഡയറക്റ്ററായിരുന്ന നിധിൻ അഗർവാളിനെ പൊലീസ് മേധാവിയാക്കില്ല. വിജിലൻസ് ഡയറക്റ്റർ യോഗേഷ് ഗുപ്തയാണ് ഡിജിപി റാങ്കിൽ സംസ്ഥാനത്തുള്ള മറ്റൊരു ഉദ്യോഗസ്ഥൻ. മനുഷ്യാവകാശ കമ്മിഷനിൽ ഡിജിപി തസ്തികയിൽ തന്നെ സഞ്ജീവ് കുമാർ പട്ജോഷിയുമുണ്ട്. ഡിസംബറിൽ പട്ജോഷിയുടെ കാലാവധി

Continue Reading
ശബരിമലയിൽ സ്ത്രീ പ്രവേശന വിവാദത്തിനിടെ ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാവ് നടത്തിയ ‘സുവർണാവസരം’
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
40

ശബരിമലയിൽ സ്ത്രീ പ്രവേശന വിവാദത്തിനിടെ ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാവ് നടത്തിയ ‘സുവർണാവസരം’

October 12, 2024
0

തിരുവനന്തപുരം:ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് ഒഴിവാക്കി, ഭക്തരുടെ പ്രവേശനം പൂർണമായി വിർച്ച്വൽ ക്യൂ വഴി നിയന്ത്രിക്കുന്നതിനുള്ള തീരുമാനമാണ് പുതിയ വിവാദത്തിന് അടിത്തറ പാകുന്നത്. ഭക്തരെ അകറ്റി ശബരിമലയുടെ പ്രാധാന്യം കുറയ്ക്കാനുള്ള കമ്യൂണിസ്റ്റ് നീക്കമായി ഇതിനെ സംഘപരിവാർ ഇതിനകം തന്നെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്തർക്കു ദർശനം നിഷേധിക്കപ്പെട്ടാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും അടങ്ങിയിരിക്കില്ല. ശബരിമല സ്ത്രീ പ്രവേശന വിവാദത്തിനിടെ ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാവ് നടത്തിയ ‘സുവർണാവസരം’ പരാമർശം ഏറെ ചർച്ച

Continue Reading