ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല

December 22, 2023
0

ബംഗളുരു: ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാർ കാലത്ത്; കേന്ദ്ര ആഭ്യന്തര മന്ത്രി

December 22, 2023
0

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര

ഏ​ല​മ​ണ്ണ, പെ​രു​ങ്ക​ര ഭാ​ഗ​ത്ത് പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു

December 22, 2023
0

പ​ന്ത​ല്ലൂ​ർ: പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്കും പു​ലി​യെ ക​ണ്ടു ഓ​ടു​ന്ന​തി​നി​ടെ വീ​ണ ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു. ഒ​രു സ്ത്രീ​യു​ടെ പ​രി​ക്ക് സാ​ര​മാ​ണ്. ഇ​വ​രെ

ബീഫ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ക്ഷേത്രത്തില്‍ പ്രവേശിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് വിമര്‍ശനം

December 22, 2023
0

ഭുപനേശ്വര്‍: ഒഡീഷയിലെ പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ കാമിയ ജാനി എന്ന യൂട്യൂബര്‍ പ്രവേശിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ബീഫ്

റിപ്പബ്ലിക് ദിനാഘോഷത്തിൽ ​ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും

December 22, 2023
0

ഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ​ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായേക്കും. അങ്ങനെയായാൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി

December 22, 2023
0

ഡൽഹി: ഇൻഡ്യ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാ​ർഗെയുടെ പേര് ഉയർന്നതിനു പിന്നാലെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ

വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു

December 22, 2023
0

ഡൽഹി: വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപ

രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ

December 22, 2023
0

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര

പാർലമെന്റിൽ യുവാക്കൾ അതിക്രമിച്ചുകയറിയതുമായി ബന്ധപ്പെട്ട കേസിൽ സോഫ്റ്റ്​വെയർ എൻജിനീയറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

December 22, 2023
0

ബംഗളൂരു: പാർലമെന്റിൽ യുവാക്കൾ അതിക്രമിച്ചുകയറിയതുമായി ബന്ധപ്പെട്ട കേസിൽ സോഫ്റ്റ്​വെയർ എൻജിനീയറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റിട്ട. ഡിവൈ.എസ്.പിയുടെ മകൻ കൂടിയായ സായികൃഷ്ണ

ജെ.​പി ന​ഗ​റി​ൽ കാ​മു​ക​നെ തീ​കൊ​ളു​ത്തി ​കൊ​ല​പ്പെ​ടു​ത്തി

December 22, 2023
0

ബം​ഗ​ളൂ​രു: ജെ.​പി ന​ഗ​റി​ൽ കാ​മു​ക​നെ തീ​കൊ​ളു​ത്തി ​കൊ​ല​പ്പെ​ടു​ത്തി. മ​റ്റൊ​രാ​ളു​മാ​യി യു​വ​തി​ക്കു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​താ​ണ് യു​വ​തി​യെ കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. ഹോം​ഗാ​ർ​ഡാ​യി ജോ​ലി