തയ്യൽ മെഷീൻ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
68

തയ്യൽ മെഷീൻ വിതരണം ചെയ്തു

January 17, 2024
0

അഴിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സംരഭകത്വ വികസന പരിപാടിയുടെ ഭാഗമായി  അൻപത് ശതമാനം സബ്സിഡിയോടു കൂടി  അഴിയൂർ കുടുബശ്രീയിലെ 95 അംഗങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. പഞ്ചായത്തിൽ സംഘടിപ്പിച്ച  പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. എൻ എൻ ജി ഒ ജില്ലാ പ്രസിഡന്റ് മോഹനൻ കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ്

Continue Reading
ജനകീയ പങ്കാളിത്തത്തിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുജീവൻ
Kerala Kerala Mex Kerala mx Kozhikode
0 min read
50

ജനകീയ പങ്കാളിത്തത്തിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുജീവൻ

January 17, 2024
0

ആധുനിക നിലവാരത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതുക്കി പണിത കോഴിക്കോട് ജില്ലയിലെ തൂണേരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിച്ച 15 ലക്ഷം രൂപയ്ക്ക് പുറമെ ജനകീയ കമ്മിറ്റി സമാഹരിച്ച 1.30 കോടി രൂപയും ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി ഒരു ജില്ലാ

Continue Reading
ബോധവത്ക്കരണ ക്ലാസും സന്ദേശ റാലിയും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
49

ബോധവത്ക്കരണ ക്ലാസും സന്ദേശ റാലിയും സംഘടിപ്പിച്ചു

January 16, 2024
0

കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവ്വഹിച്ചു. സന്ദേശ റാലി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഇൻ ചാർജ് ഡോക്ടർ റഷീദ് പാലിയേറ്റീവ് ദിന സന്ദേശ

Continue Reading
പാലിയേറ്റീവ് കെയർ ദിനത്തിൽ ബഹുജന സന്ദേശ റാലി നടത്തി
Kerala Kerala Mex Kerala mx Kozhikode
0 min read
36

പാലിയേറ്റീവ് കെയർ ദിനത്തിൽ ബഹുജന സന്ദേശ റാലി നടത്തി

January 16, 2024
0

അത്തോളി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയർ ദിനത്തിൽ ബഹുജന സന്ദേശ റാലി സംഘടിപ്പിച്ചു. അത്തോളി ഹൈസ്കൂളിൽ നിന്നാരംഭിച്ച റാലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്ദീപ് നാലു നാലുപുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, മെഡിക്കൽ ഓഫീസർ ദിവ്യ,

Continue Reading
മുക്കംകടവ് പാലം ദീപാലംകൃത പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode
1 min read
65

മുക്കംകടവ് പാലം ദീപാലംകൃത പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

January 16, 2024
0

മുക്കംകടവ് പാലം ദീപാലംകൃത പാലം പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാരമൂലയിൽ നവീകരിച്ച താഴെ തിരുവമ്പാടി – കുമാരനെല്ലൂർ – മണ്ടാംകടവ് റോഡ്, വല്ലത്തായിക്കടവ് പാലം പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലം ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ തിരുവമ്പാടി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ

Continue Reading
പാലിയേറ്റീവ് രോഗികളുടെ സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
69

പാലിയേറ്റീവ് രോഗികളുടെ സംഗമം സംഘടിപ്പിച്ചു

January 16, 2024
0

ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ പി ശോഭ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി പി രമ, പഞ്ചായത്ത് അംഗങ്ങളായ റാബിയ എടത്തിക്കണ്ടി, വി പി ബിജു, ശ്രീനിലയം വിജയൻ,

Continue Reading
ജില്ലാതല വ്യവസായ പ്രദർശന വിപണന മേളക്ക് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
0 min read
45

ജില്ലാതല വ്യവസായ പ്രദർശന വിപണന മേളക്ക് തുടക്കമായി

January 15, 2024
0

ജില്ലാതല സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ പ്രദർശന വിപണന മേളക്ക് തുടക്കമായി. മേയർ ഡോ.ബീന ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നബാർഡിൻ്റെ സഹകരണത്തോടു കൂടിയാണ് മേള സംഘടിപ്പിക്കുന്നത്. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണ് മേള.

Continue Reading
തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
0 min read
55

തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾക്ക് തുടക്കമായി

January 15, 2024
0

കാലപ്പഴക്കം വന്ന മത്സ്യബന്ധന യാനങ്ങൾ സ്റ്റീൽ ബോട്ട് ആയി മാറ്റുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഉൾപ്പെടെ തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുളള കരാർ സ്വീകരിക്കലും, ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി അംഗവുമായ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ജില്ലയിൽ സ്റ്റീൽ ബോട്ട് നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട 13 വ്യക്തിഗത ഗുണഭോക്താക്കൾക്ക് 15

Continue Reading
ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: എം കെ രാഘവന്‍ എംപി
Kerala Kerala Mex Kerala mx Kozhikode
1 min read
51

ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: എം കെ രാഘവന്‍ എംപി

January 15, 2024
0

കോളേജുകളിലും സ്‌കൂളുകളിലുമടക്കം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എം കെ രാഘവന്‍ എം.പി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പ്രോവിഡന്‍സ് വിമൻസ് കോളേജില്‍ നടന്ന ദേശീയ യുവജന വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനശക്തിയെ തകര്‍ത്തുകളയുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ലഹരിമാഫിയ സമൂഹത്തില്‍ സജീവമാണ്. ഇതിന് തടയിടുന്ന കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ യുവാക്കള്‍ക്കും യുവതികൾക്കും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പൈതൃകം ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ മഹാനാണ്

Continue Reading
യുഎൽസിസി‌എസ് ന്യൂസ് ലെറ്റർ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
43

യുഎൽസിസി‌എസ് ന്യൂസ് ലെറ്റർ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു

January 15, 2024
0

ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  പ്രസിദ്ധീകരിക്കുന്ന യുഎൽസിസിഎസ് ന്യൂസ് ലെറ്ററിന്റെ ആദ്യലക്കം നിയമ-വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. ഓൺ‌ലൈൻ ആയി പ്രസിദ്ധീകരിക്കുന്ന പ്രതിമാസന്യൂസ് ലെറ്ററിന്റെ ആദ്യലക്കം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ് ഏറ്റുവാങ്ങി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ യുഎൽസിസിഎസ് എംഡി എസ്. ഷാജു, ഡയറക്ടർ ടി. ടി. ഷിജിൻ, ശതാബ്ദിയാഘോഷക്കമ്മിറ്റി കോർഡിനേറ്റർ കെ. രാഘവൻ, ടി. കെ. കിഷോർ കുമാർ, ടി. വേലായുധൻ,

Continue Reading