എം.എൽ.എയുടെ വികസന നിധിയിൽ നിന്നുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
85

എം.എൽ.എയുടെ വികസന നിധിയിൽ നിന്നുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

January 24, 2024
0

കെ.കെ രമ എം.എൽ.എയുടെ വികസന നിധിയിൽ നിന്നും മണ്ഡലത്തിലെ സ്കൂളുകൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണം നടന്നു. വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എം.എൽ.എ വിദ്യാലയങ്ങൾക്കും ലൈബ്രറികൾക്കും പുസ്തകങ്ങൾ കൈമാറി. പരന്ന വായന ഉന്നത വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്ന് കെ.കെ രമ പറഞ്ഞു. വായനയെ ലഹരിയാക്കുന്ന തലമുറയായി ഇന്നത്തെ കുട്ടികൾ വളരണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ സുധീഷ് ബാബു സ്വാഗതം പറഞ്ഞു. വികെവൈബ് വിദ്യാഭ്യാസ സമിതി അംഗം വി.കെ

Continue Reading
ഷട്ടർ തകർത്തു കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണ്ണം
Kerala Kerala Mex Kerala mx Kozhikode
1 min read
43

ഷട്ടർ തകർത്തു കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണ്ണം

January 24, 2024
0

കോഴിക്കോട്: താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച നടത്തി . ഡിവൈഎസ്പി ഓഫീസിന് സമീപത്തെ റന ഗോൾഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 50 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായിയാണ് പ്രാഥമിക വിവരം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുകളിലെ മുറികളിലേക്ക് കയറുന്ന ഗോവണിയുടെ സമീപമുള്ള ഷട്ടർ തകർത്ത് അകത്തു കടന്ന ശേഷം ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച

Continue Reading
ബേപ്പൂരിൽ ബോട്ട് അഗ്നിക്കിരയായി; അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്
Kerala Kerala Mex Kerala mx Kozhikode
1 min read
46

ബേപ്പൂരിൽ ബോട്ട് അഗ്നിക്കിരയായി; അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്

January 24, 2024
0

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയ ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടാണ് അഗ്നിക്കിരയായത്. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ദിവസം യാർഡിൽ കയറ്റിയിട്ട ബോട്ടിനാണ് ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന് ഈ ഭാഗത്ത് എത്തിപ്പെടാന്‍ പ്രയാസം

Continue Reading
ട്രെയിൻ അപകടം കൂടുന്നു; ട്രെയിനിൽ നിന്ന് വീണു അമ്മയ്ക്കും മകൾക്കും ഗുരുതര പരുക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
43

ട്രെയിൻ അപകടം കൂടുന്നു; ട്രെയിനിൽ നിന്ന് വീണു അമ്മയ്ക്കും മകൾക്കും ഗുരുതര പരുക്ക്

January 23, 2024
0

കോഴിക്കോട്: പയ്യോളിയിൽ തീവണ്ടിയിൽ നിന്ന് വീണ് അമ്മക്കും മകൾക്കും പരിക്ക്. ഇറങ്ങാൻ ശ്രമിക്കവേ ആയിരുന്നു അപകടം . കൊല്ലം കുളത്തൂപുഴ സ്വദേശികളായ സുനിത (44) മകൾ ഷഹന (20) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്, ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യോളിയിൽ ഇറങ്ങേണ്ട ഇവർ ട്രെയിൻ പയ്യോളിയിൽ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. സ്ഥലമറിയാതെ ട്രെയിനിൽ ഇരുന്ന ഇരുവരും ട്രെയിൻ മുന്നോട്ട് നീങ്ങിയതോടെ തിരക്കിട്ട് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ്

Continue Reading
10 അടിയോളം വെള്ളം; കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Kozhikode
0 min read
37

10 അടിയോളം വെള്ളം; കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

January 23, 2024
0

നന്മണ്ട : മണിക്കൂറുകളോളം കിണറ്റിൽ അകപ്പെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തി. കൂളിപ്പൊയിൽ നമ്പിടികണ്ടി ഫാത്തിമയെ ആണ് (62) അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷിച്ചത് . വീടിനോടു ചേർന്നുള്ള എഴുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത് . കിണറ്റിൽ 10 അടിയോളം വെള്ളം ഉണ്ടായിരുന്നു. രാവിലെ വീട്ടിൽ നിന്നു പോയ ഭർത്താവ് അബ്ദുൽ മജീദ് ഉച്ചയ്ക്കു ശേഷം വീട്ടിൽ എത്തി നോക്കിയപ്പോൾ ഭാര്യയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭാര്യ കിണറ്റിൽ വീണ വിവരം അറിഞ്ഞത്.

Continue Reading
ജീവിത ശൈലി രോഗങ്ങൾക്കായി ജില്ലയിൽ സിദ്ധ ഡിസ്പെൻസറി ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രൻ.
Kerala Kerala Mex Kerala mx Kozhikode
0 min read
71

ജീവിത ശൈലി രോഗങ്ങൾക്കായി ജില്ലയിൽ സിദ്ധ ഡിസ്പെൻസറി ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രൻ.

January 23, 2024
0

ജീവിത ശൈലി രോഗങ്ങൾക്കായി ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ സിദ്ധ ഡിസ്പെൻസറി ആരംഭിക്കുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിലെ കാക്കൂർ പഞ്ചായത്തിലാണ് ജില്ലയിലെ ആദ്യത്തെ ഡിസ്പെൻസറി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏഴാമത് സിദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പിന്റെയും

Continue Reading
ടി ബി ദിനാചരണം; ജീവിത ശൈലി രോഗ പരിശോധനയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
42

ടി ബി ദിനാചരണം; ജീവിത ശൈലി രോഗ പരിശോധനയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

January 23, 2024
0

ജില്ലയിൽ സാമൂഹ്യ നീതി വകുപ്പിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനത്തിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി ടി. ബി, എച്ച്.ഐ.വി, ജീവിത ശൈലി രോഗങ്ങൾ എന്നിവയുടെ പരിശോധനയും ബോധവത്കരണ ക്ലാസ്സുകളും നടത്തി. കണ്ണൂർ ജില്ലാ ജഡ്‌ജി ആർ എൽ ബൈജു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. എൻ പ്രവീൺ അധ്യക്ഷത വഹിച്ചു. ലോക ടി ബി ദിനാചരണത്തിൻ്റെ മുന്നോടിയായാണ് പരിപാടി. ജില്ലാ

Continue Reading
ബദിരൂർ- മുക്കം കടവ് റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
42

ബദിരൂർ- മുക്കം കടവ് റോഡ് ഉദ്ഘാടനം ചെയ്തു

January 23, 2024
0

കക്കോടി പഞ്ചായത്തിലെ ബദിരൂർ- മുക്കം കടവ് റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി വിനോദ്, ബ്ലോക്ക്‌പഞ്ചായത്ത് അംഗം എൻ ഫാസിൽ, വാർഡ് മെമ്പർ എൻ

Continue Reading
ആന ഇടഞ്ഞു ; മുൾമുനയിൽ വിയ്യൂർ
Kerala Kerala Mex Kerala mx Kozhikode
1 min read
40

ആന ഇടഞ്ഞു ; മുൾമുനയിൽ വിയ്യൂർ

January 23, 2024
0

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു . ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ആന ഇടഞ്ഞത്. 7 മണിക്കൂറോളം നാടിനെ മുൾ മുനയിൽ നിർത്തിയ ആനയെ ഇന്നലെ രാവിലെയാണ് തളച്ചത്. ഒന്നാം പാപ്പാനായ കോട്ടയം സ്വദേശി സുമേഷിനെ തട്ടി വീഴ്ത്തി. പിന്നീട് പരുക്കേറ്റ സുമേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുന്നളളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിൽ വണങ്ങുന്ന ചടങ്ങിനു ശേഷമായിരുന്നു ശ്രീക്കുട്ടൻ എന്ന ആനയുടെ പരാക്രമം. ആനയുടെ

Continue Reading
മാലിന്യമുക്ത കോഴിക്കോട്; ശക്തമായ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ
Kerala Kerala Mex Kerala mx Kozhikode
0 min read
35

മാലിന്യമുക്ത കോഴിക്കോട്; ശക്തമായ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ

January 21, 2024
0

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കോർപ്പറേഷൻ. മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ സബ്സിഡിയോടുകൂടി എല്ലാ വീടുകളിലും എത്തിച്ച് സമ്പൂർണ്ണ ശുചിത്വ നഗരം എന്ന പദവിയിലേക്ക് കോഴിക്കോടിനെ ഉയർത്തുക എന്നതാണ് ലക്ഷ്യം. 600 ഓളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾ ജൈവ, അജൈവമാലിന്യ ശേഖരണത്തിനായി നഗരത്തിൽ പ്രവർത്തിക്കുണ്ട്. ഇവരുടെ

Continue Reading