ഹരിതകർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
42

ഹരിതകർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

January 30, 2024
0

ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി അജൈവ മാലിന്യം നീക്കം ചെയ്യുന്നതിനായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ,

Continue Reading
നല്ലളം ഗവ. ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
41

നല്ലളം ഗവ. ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

January 30, 2024
0

കോഴിക്കോട് ജില്ലയിലെ നല്ലളം ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികൾ, ഐ.ടി. ലാബ്, സെമിനാർ ഹാൾ, ടോയ്‌ലറ്റ് സമുച്ചയം എന്നിവയാണ് ഉൾപ്പെടുന്നത്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും മതസാഹോദര്യം നിലനിർത്തുന്ന നിലയിൽ ജനാധിപത്യ വിദ്യാഭ്യാസക്രമം

Continue Reading
പേരാമ്പ്രയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
45

പേരാമ്പ്രയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു

January 29, 2024
0

കോഴിക്കോട്: പേരാമ്പ്ര എടവരാട് വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. കൊയിലോത്ത് മോഹനന്‍ എന്നയാളുടെ ഓട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്‍ എന്നയാളുടെ ബൈക്കുമാണ് തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് തീ അണ്ക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായി കത്തി. വാഹന ഉടമകളായ മോഹനനും ഷിബിനും ഓട്ടോ തൊഴിലാളികളാണ്. സംഭവത്തിന് പിന്നില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലുളള പ്രശ്‌നമാണെന്നാണ് സൂചന. ഏതാനും ദിവസും മുമ്പും പ്രദേശത്ത്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
62

കോഴിക്കോട് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി

January 28, 2024
0

കോഴിക്കോട്: പേരാമ്പ്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ പണം പിരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. വീടുകയറി പിരിവ് നടത്താനായി ജീവനക്കാരെ നിയോഗിച്ചാണ് പണം തട്ടിയത്. തിരുവനന്തപുരത്തുള്ള സ്വപ്നക്കൂട് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് പതിനായിരം രൂപ ശമ്പളത്തില്‍ നന്‍മണ്ട സ്വദേശി ശ്രീജയുള്‍പ്പെടെ പത്തൊമ്പതോളം പേരെ ജോലിക്ക് നിയോഗിച്ചത്. വീടുകള്‍ കയറിയിറങ്ങി പണപ്പിരിവ് നടത്താനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം. ആലപ്പുഴ സ്വദേശി ഹാരിസും പെരുവയല്‍ സ്വദേശി സമീറയുമാണ്

Continue Reading
കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
57

കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

January 28, 2024
0

കോഴിക്കോട് : കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുക പരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആയിരുന്നു എംവിഡി, ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. വീടിന്റെ അടുക്കളയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കൈക്കൂലി പണവും കണ്ടെടുത്തു. കോഴിക്കോട് ഫറോക്കിലെ പുകപരിശോധനകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ അബ്ദുള്‍ ജലീല്‍ ഉടമയിൽ

Continue Reading
സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത് 103 കുഷ്ഠരോഗ ബാധിതർ
Kerala Kerala Mex Kerala mx Kozhikode
1 min read
50

സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത് 103 കുഷ്ഠരോഗ ബാധിതർ

January 28, 2024
0

കോഴിക്കോട് ജില്ലയിൽ 103 പേരാണ് കുഷ്ഠരോഗ ബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 22 പേർ നേരത്തെ രോഗം ബാധിച്ചു പുനർചികിത്സ നടത്തുന്നവരാണ്. രാജ്യവ്യാപകമായി ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് ‘സ്പർശ് ലെപ്രസി അവേർനെസ് ക്യാമ്പയിൻ’ (കുഷ്ഠരോഗ നിർമാർജ്ജനം) ആചരിച്ചുവരുന്നത്. ജില്ലയിൽ ആകെയുള്ള രോഗികളിൽ 98 പേരും മൾട്ടിബാസിലറി (multibacillary) രോഗികളാണ്. ആകെ രോഗികളിൽ മൂന്നുപേർ കുട്ടികളും രണ്ടു പേർ രോഗം മൂലം അംഗവൈകല്യം ബാധിച്ചവരുമാണ്. 103

Continue Reading
ചെറുകുളമ്പ് സ്കൂളിലെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ച നടപടി അസാധുവാക്കണമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Kozhikode
1 min read
56

ചെറുകുളമ്പ് സ്കൂളിലെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ച നടപടി അസാധുവാക്കണമെന്ന് റിപ്പോർട്ട്

January 27, 2024
0

കോഴിക്കോട് : മലപ്പുറം മങ്കട ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിലെ നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ച നടപടി അസാധുവാക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. സ്കൂൾ മാനേജരുടെ ചുമല മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിഷിപ്തമായിരുന്ന അവസരത്തിലാണ് അനധികൃതമായും സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും നാല് അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻ മാനേജർ ശെരീഫ ഫാത്തിമ മുല്ലബീവി നിർദേശം നൽകിയത്. സ്കൂളിന്റെ മാനേജരുടെ ചുമതലയുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിവോ സമ്മതമോ ഇല്ലാതെ നാല്

Continue Reading
അട്ടപ്പാടിയിലെ വിവാദ കാറ്റാടി ഭൂമി: തിരിച്ചു പിടിക്കാനൊരുങ്ങി കലക്ടർ
Kerala Kerala Mex Kerala mx Kozhikode
1 min read
42

അട്ടപ്പാടിയിലെ വിവാദ കാറ്റാടി ഭൂമി: തിരിച്ചു പിടിക്കാനൊരുങ്ങി കലക്ടർ

January 27, 2024
0

കോഴിക്കോട് : അട്ടപ്പാടിയിലെ വിവാദ കാറ്റാടി ഭൂമിയിൽ സർവേ നടത്തി ആദിവാസികളുടെ ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി പാലക്കാട് കലക്ടർ ഡോ. എസ്. ചിത്ര. ഈ മാസം നാലിന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം. ആദിവാസി ഭൂമി കൈയേറി സാർജൻറ് റിയാലിറ്റീസ് കമ്പനി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചത് ഒഴിപ്പിക്കുന്നതിനുള്ള നടപടിയിൽ ഇതുവരെയുള്ള പുരോഗതി വിവരിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശം നൽകിയിരുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം വെച്ച്

Continue Reading
പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്ന ശേഷിക്കാരൻ ആത്മഹത്യ ചെയ്തു ; സ്വയമേധ കേസ് എടുത്ത് കോടതി
Ernakulam Kerala Kerala Mex Kerala mx Kozhikode
0 min read
35

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്ന ശേഷിക്കാരൻ ആത്മഹത്യ ചെയ്തു ; സ്വയമേധ കേസ് എടുത്ത് കോടതി

January 24, 2024
0

കൊച്ചി: കോഴിക്കോട് പെൻഷൻ കിട്ടാഞ്ഞതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74,പാ പ്പച്ചൻ) തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജജോസഫിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കലക്ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട്

Continue Reading
സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
37

സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

January 24, 2024
0

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷയായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്കൂളുകളുടെ പ്രധാന അധ്യാപകർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് എം.എൽ.എയുടെ ഫണ്ടിൽ

Continue Reading