ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
37

ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് പ്രകാശനം ചെയ്തു

February 6, 2024
0

ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് തയ്യാറായി. ജല ബജറ്റ് പ്രകാശനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നവകേരളം കർമ്മപദ്ധതിയിൽ ഹരിത കേരളം മിഷൻ്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിൻ്റെയും നേതൃത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ബ്ലോക്കിൽ ഉൾപ്പെട്ട കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ എന്നീ ആറു പഞ്ചായത്തുകളുടെയും ജല ബജറ്റിനാണ് രൂപം കൊടുത്തത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

Continue Reading
കോഴിക്കോടിന് മെട്രോ റെയിൽ വേണമെന്ന് സമഗ്ര മൊബിലിറ്റി പ്ലാൻ സ്റ്റേക്ക്ഹോൾഡർമാരുടെ യോഗം
Kerala Kerala Mex Kerala mx Kozhikode
1 min read
45

കോഴിക്കോടിന് മെട്രോ റെയിൽ വേണമെന്ന് സമഗ്ര മൊബിലിറ്റി പ്ലാൻ സ്റ്റേക്ക്ഹോൾഡർമാരുടെ യോഗം

February 6, 2024
0

കോഴിക്കോട് നഗരത്തിന് മെട്രോ റെയിൽ ഗതാഗത സംവിധാനം വേണമെന്ന് നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാൻ സംബന്ധിച്ച് ശനിയാഴ്ച ചേർന്ന സ്റ്റേക്ക്ഹോൾഡർമാരുടെ രണ്ടാമത് യോഗം അഭിപ്രായപ്പെട്ടു. പലമടങ്ങ് വർധിച്ചുവരുന്ന തിരക്ക്, അതിവേഗ നഗരവൽക്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത് നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാവാത്തതാണ്. എന്നാൽ ലൈറ്റ് മെട്രോ ആണോ അനുയോജ്യം എന്ന കാര്യം പിന്നീട് തീരുമാനിക്കും. വിവിധ ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്ന മെട്രോയുടെ ആദ്യഘട്ടത്തിൽ ആകെ 27.1 കിലോമീറ്റർ

Continue Reading
കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി
Kerala Kerala Mex Kerala mx Kozhikode
1 min read
31

കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

February 6, 2024
0

കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര സാന്റ് ബാങ്ക്‌സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്കായി വിനോദസഞ്ചാര വകുപ്പില്‍ നിന്നും തുകയനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തിന്റെ പാരിസ്ഥിതികാഘാത പഠനം

Continue Reading
കോ​ഴി​ക്കോ​ട്ട് 55 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​ പേ​ർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
34

കോ​ഴി​ക്കോ​ട്ട് 55 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​ പേ​ർ അറസ്റ്റിൽ

February 5, 2024
0

കോ​ഴി​ക്കോ​ട്: ആ​ന്ധ്ര​പ്രദേശിൽ നിന്നും കാ​റി​ൽ കോ​ഴി​ക്കോ​ട് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 55 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ അറസ്റ്റിലായി. ചാ​ത്ത​മം​ഗ​ലം നെ​ല്ലി​ക്കോ​ട് പ​റ​മ്പി​ൽ എ​ൻ.​പി. മു​ര​ളീ​ധ​ര​ൻ (40), പ​ന​ത്ത​ടി പ​ള്ളി​കു​ന്നേ​ൽ വീ​ട്ടി​ൽ പി.​പി. ജോ​ൺ​സ​ൻ (58) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇവർ കടത്താൻ ശ്രമിച്ച  ക​ഞ്ചാ​വി​ന് 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും.ഇ​വ​രെ പൂ​വാ​ട്ട്പ​റ​മ്പ് തോ​ട്ടു​മു​ക്ക് ഭാ​ഗ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.  മു​ര​ളീ​ധ​ര​ൻ ക​ഞ്ചാ​വ് കാ​റി​ൽ ക​ട​ത്തി​യ​തി​ന് ആ​ന്ധ്ര ജ​യി​ലി​ൽ ശിക്ഷയിൽ കഴിഞ്ഞയാളാണ്

Continue Reading
വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സ് തീ​വെ​പ്പ്; പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത് പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യം
Kerala Kerala Mex Kerala mx Kozhikode
0 min read
54

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സ് തീ​വെ​പ്പ്; പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത് പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യം

February 5, 2024
0

വ​ട​ക​ര: വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സ് തീ​വെ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത് കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​നു​ണ്ടാ​യ വീ​ഴ്ചമൂലം. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ കോ​ട​തി​ക്ക് മു​മ്പി​ൽ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാധിച്ചില്ല.  സം​ഭ​വ​ത്തി​ൽ ഒ​റ്റ ദൃ​ക്സാ​ക്ഷി​ക​ളെ​യും പൊ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. ലോ​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ അ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി സ​തീ​ശ് നാ​രാ​യ​ണ​നെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ് ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.2021 ഡി​സം​ബ​ർ 17 ന് ​പു​ല​ർ​ച്ച​യോ​ടെ​യാ​ണ് വ​ട​ക​ര

Continue Reading
നാളികേര കർഷകർക്ക് കൈത്താങ്ങായി മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി
Kerala Kerala Mex Kerala mx Kozhikode
1 min read
35

നാളികേര കർഷകർക്ക് കൈത്താങ്ങായി മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി

February 4, 2024
0

നാളികേര കർഷകർക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ കാശില്ലാത്തതും. ഈ പ്രയാസത്തിന് പരിഹാരമായാണ് മൂടാടിയിൽ കേര സൗഭാഗ്യ പദ്ധതി ആരംഭിച്ചത്. 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരേ സമയം നാളികേര കർഷകരെയും തെങ്ങ് കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതിയാണ് മൂടാടിയിൽ നടപ്പാക്കി തുടങ്ങിയത്. ഒരു മാസം പൂർത്തിയായപ്പോൾ തേങ്ങ

Continue Reading
തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
37

തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

February 4, 2024
0

നവീകരിക്കുന്ന നരിക്കാട്ടേരി-പറപ്പട്ടോളി-ചാലോത് തോടിന്റെ പ്രവൃത്തി ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ നഗരസഞ്ചന പദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവഴിച്ചാണ് തോടിന്റെ ആദ്യ ഘട്ട പുനരജ്ജീവനം സാധ്യമാക്കുക. പറപ്പട്ടോളി പാലത്തിന് സമീപം നടന്ന ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ

Continue Reading
ഭൂമി തരംമാറ്റൽ: അദാലത്തിലൂടെ 2461 അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് കൈമാറി
Kerala Kerala Mex Kerala mx Kozhikode
0 min read
36

ഭൂമി തരംമാറ്റൽ: അദാലത്തിലൂടെ 2461 അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് കൈമാറി

February 3, 2024
0

ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1254 അപേക്ഷകളും വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1207 അപേക്ഷകളുമാണ് വ്യാഴാഴ്ച നടന്ന രണ്ട് അദാലത്തുകളിലൂടെ തീർപ്പാക്കിയത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെൻ്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകളിൽ പരിഗണിച്ചത്. ഡിസംബർ 31 വരെയുള്ള

Continue Reading
അജൈവ മാലിന്യ ശേഖരണം; സഞ്ചികൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
40

അജൈവ മാലിന്യ ശേഖരണം; സഞ്ചികൾ വിതരണം ചെയ്തു

February 3, 2024
0

അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യശേഖരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികൾ വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം,രമ്യ കരോടി, പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,വി ഇ ഒ ഭജീഷ് കെ എന്നിവർ

Continue Reading
ആയഞ്ചേരിയുടെ സമഗ്ര വികസനത്തിന് 32 കോടിയുടെ പദ്ധതികളുമായി ബജറ്റ്
Kerala Kerala Mex Kerala mx Kozhikode
1 min read
31

ആയഞ്ചേരിയുടെ സമഗ്ര വികസനത്തിന് 32 കോടിയുടെ പദ്ധതികളുമായി ബജറ്റ്

February 3, 2024
0

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകി 2024- 25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അവതരിപ്പിച്ചു. ഉൽപാദന- സേവന- പശ്ചാത്തല മേഖലയിലെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമിട്ടാണ് ബജറ്റിലെ ഓരോ സംഖ്യയും നീക്കിവെച്ചിട്ടുള്ളത്. പഞ്ചായത്തിലെ പാവപ്പെട്ടവരെയും അതിദരിദ്രരുമായവരെയും കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യമിട്ട് ഭവന നിർമ്മാണത്തിനും പരിഷ്കരണത്തിനും ലൈഫ് ഭവന പദ്ധതിക്കുമായി നാല് കോടി 55 ലക്ഷം രൂപയും പുതിയ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനും നവീകരണത്തിനുമായി

Continue Reading