ക്ഷീരോത്പന്ന നിര്‍മാണപരിശീലനം
Kerala Kerala Mex Kerala mx Kollam
1 min read
92

ക്ഷീരോത്പന്ന നിര്‍മാണപരിശീലനം

January 5, 2024
0

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ജനുവരി 10 മുതല്‍ 22വരെ ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരോത്പന്ന നിര്‍മാണപരിശീലനപരിപാടി നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209, 04762698550 നമ്പറുകളിലോ ജനുവരി ഒമ്പത് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.

Continue Reading
തെന്മലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു
Kerala Kerala Mex Kerala mx Kollam
1 min read
47

തെന്മലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു

January 5, 2024
0

കൊല്ലം: തെന്മല ഉറുകുന്നിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ നാലു പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല.. ദർശനത്തിന് ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനം തട്ടി മറിയുകയായിരുന്നു. വാഹനം തലകീഴായി മറിഞ്ഞെങ്കിലും വലിയ അപകടം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകർ.

Continue Reading
ചിത്രരചനാമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
Kerala Kerala Mex Kerala mx Kollam
1 min read
48

ചിത്രരചനാമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

January 5, 2024
0

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആശ്രാമം മൈതാനത്തുള്ള കലോത്സവ മീഡിയ സെന്ററില്‍ വിതരണം ചെയ്തു. മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, പ്രസ് ക്ലബ് സെക്രട്ടറി സനല്‍ ഡി. പ്രേം, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സ്, ജോയിന്റ് കണ്‍വീനര്‍മാരായ ഗോപകുമാര്‍,

Continue Reading
സംസ്ഥാന  സ്‌കൂള്‍  കലോത്സവം: അടിയന്തര സാഹചര്യം നേരിടാന്‍ സുശക്ത സംവിധാനം
Kerala Kerala Mex Kerala mx Kollam
1 min read
41

സംസ്ഥാന സ്‌കൂള്‍ കലോത്സവം: അടിയന്തര സാഹചര്യം നേരിടാന്‍ സുശക്ത സംവിധാനം

January 5, 2024
0

അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം കലോത്സവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കാന്‍ പ്രത്യേക കൗണ്ടറുമുണ്ട്. ഓരോ ദിവസവും വിവിധ വകുപ്പുകള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നടത്തുന്ന ഇടപെടലുകളുടെ വിവരങ്ങളും ഇതര അടിയന്തരവിഷയങ്ങളുടെ സംഗ്രഹവും വിനിമയം ചെയ്തുവരുന്നരീതിയിലാണ് സംഘാടനം. വിവിധ വകുപ്പുകള്‍, അവയുടെ കലോത്സവ

Continue Reading
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
52

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു

January 4, 2024
0

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. ”സംരംഭക വര്‍ഷം 2.0” പദ്ധതിയുടെ ഭാഗമായി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. രണ്ട് വായ്പകള്‍ വിതരണം ചെയ്തു. വായ്പ അപേക്ഷ സ്വീകരിക്കല്‍, ഉധ്യം, കെ-ഷിഫറ്റ്, ലൈസന്‍സ് വിതരണം എന്നിവയും നടന്നു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രേഖ എസ് ചന്ദ്രന്‍ അധ്യക്ഷയായി. ഇത്തിക്കര വ്യവസായ

Continue Reading
പള്ളം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kollam
0 min read
44

പള്ളം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

January 3, 2024
0

വടവാതൂർ: പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ അധ്യക്ഷത വഹിച്ചു. അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ ധനുജാ സുരേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അനിൽ എം. ചാണ്ടി,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി

Continue Reading
ലൈബ്രറികൾക്ക്‌ പുസ്തകങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kollam
1 min read
83

ലൈബ്രറികൾക്ക്‌ പുസ്തകങ്ങൾ വിതരണം ചെയ്തു

January 2, 2024
0

ആധുനിക യുഗത്തിൽ വിജ്ഞാനം നേടാൻ പല മാർഗങ്ങൾ ഉണ്ടെങ്കിലും പുസ്തകങ്ങൾ വായിച്ച് കിട്ടുന്ന അറിവുകൾ മാനസിക വികാസത്തിനും കൂടി ഉപകാരപ്പെടുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.  എം എൽ എ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ യു പി, ഹൈസ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. കയ്പമംഗലം മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷര

Continue Reading
ചാത്തന്നൂരിൽ 8 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam
1 min read
68

ചാത്തന്നൂരിൽ 8 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ

January 2, 2024
0

കൊല്ലം ചാത്തന്നൂരിൽ 8 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മീനാട് സ്വദേശി വിമലിനെയാണ് ചാത്തന്നൂർ റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേയും ന്യുഇയർ ആഘോഷവും ഉദ്ദേശിച്ചു തയ്യാറാക്കിയത് ആയിരുന്നു ചാരായം. മാവേലിക്കരയിൽ അനധികൃത വില്പനയ്ക്ക് കൊണ്ടുവന്ന 17 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പ്രതി മാവേലിക്കര വെട്ടിയാർ സ്വദേശി ശിവദാസൻ എന്നയാളെ അറസ്റ്റ് ചെയ്തു. മദ്യ വില്പനയിലൂടെ കിട്ടിയ

Continue Reading
ടേക്ക് എ ബ്രേക്കിനായി നാട്ടുകാര്‍ വക വസ്തു
Kerala Kerala Mex Kerala mx Kollam
1 min read
73

ടേക്ക് എ ബ്രേക്കിനായി നാട്ടുകാര്‍ വക വസ്തു

January 2, 2024
0

വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സെന്റര്‍ ആയ ആക്കല്‍ വട്ടത്തില്‍ കടവില്‍ ടേക്ക് എ ബ്രേക്ക് നിര്‍മിക്കുന്നതിനായി നാട്ടുകാര്‍ പണം സ്വരൂപിച്ചു എട്ട് സെന്റ് സ്ഥലം വാങ്ങി ഗ്രാമ പഞ്ചായത്തിന് നല്‍കി. പഞ്ചായത്ത് ഈ സ്ഥലത്ത് ബഹുവര്‍ഷ പദ്ധതിയായി 30 ലക്ഷം രൂപ ചിലവില്‍ ടേക്ക് എ ബ്രേക്ക് നിര്‍മിക്കും.  പ്രകൃതി സൗന്ദര്യം കൊണ്ട് നിരവധി സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ് വട്ടത്തില്‍ കടവ്. .വസ്തുവിന്റെ പ്രമാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം

Continue Reading
ആധുനിക അടുക്കള’ ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും
Kerala Kerala Mex Kerala mx Kollam
1 min read
53

ആധുനിക അടുക്കള’ ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും

January 2, 2024
0

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പട്ടിക ജാതി ഗുണഭോക്താക്കള്‍ക്കുള്ള ആധുനിക അടുക്കള ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ചിതറ, വെളിനല്ലൂര്‍, ഇട്ടിവ പഞ്ചായത്തുകളിലെ ഗ്രാമ സഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട 25 ഗുണഭോക്താക്കള്‍ക്ക് ആണ് ഈ വര്‍ഷം ആനുകൂല്യം ലഭിക്കുന്നത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ആധുനിക അടുക്കള. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി

Continue Reading