മഞ്ചേരി മെഡിക്കൽ കോളജിൽ രോഗീ പ്രവേശനത്തിന് നിയന്ത്രണം
Kerala Kerala Mex Kerala mx Malappuram
0 min read
52

മഞ്ചേരി മെഡിക്കൽ കോളജിൽ രോഗീ പ്രവേശനത്തിന് നിയന്ത്രണം

January 9, 2024
0

മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ റൂമിനെയും നവജാത ശിശുക്കളുടെ ഐ.സി.യുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പണി നടക്കുന്നതിനാൽ  ഇന്നു മുതൽ പത്ത് ദിവസത്തേക്ക് ലേബർ റൂം, നവജാത ശിശുക്കളുടെ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, എന്നിവിടങ്ങളിലേക്കുള്ള രോഗീപ്രവേശനത്തിന് നിയന്ത്രണമുണ്ടായിരിക്കും. നിർമാണ പ്രവർത്തനങ്ങളുടെ പൊടിപടലങ്ങൾ നവജാത ശിശുക്കൾക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള നവജാത ശിശുക്കളെ കുട്ടികളുടെ ഐ.സി.യുവിനോടു ചേർന്ന ഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളിലെ രോഗികളും

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം; കുറ്റിപ്പുറം ഏരിയ തല പരിശീലനം നടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
47

ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം; കുറ്റിപ്പുറം ഏരിയ തല പരിശീലനം നടത്തി

January 8, 2024
0

വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സി. സുരേഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ഡോ. സക്കറിയ, സൈക്കോളജിസ്റ്റ്

Continue Reading
പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Malappuram
0 min read
43

പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

January 7, 2024
0

മലപ്പുറം: പൊന്നാനിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ജീവനക്കാരനെ മർദ്ദിച്ച് പമ്പിലുണ്ടായിരുന്ന 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഘത്തിലെ ഒരാൾ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റു ജീവനക്കാരെത്തി പ്രതികളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. പിന്നാലെയാണ്

Continue Reading
ബൈക്കിൽ തട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram
1 min read
48

ബൈക്കിൽ തട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  യുവാവ് അറസ്റ്റിൽ

January 7, 2024
0

മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് (21) ആണ് പിടിയിലായത്. പ്രതിയെ മലപ്പുറം വഴിക്കടവ് പൊലീസ് മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ്

Continue Reading
ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കം; മലപ്പുറത്ത് മദ്യലഹരിയിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
57

ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കം; മലപ്പുറത്ത് മദ്യലഹരിയിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

January 7, 2024
0

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മദ്യലഹരിയിൽ മകൻ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. സുബ്രഹ്മണ്യൻ എന്ന വ്യക്തി മകൻ സുബിനെയാണ് ആക്രമിച്ചത്. തർക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് സുബ്രഹ്മണ്യൻ പിതാവിനെ കുത്തുകയായിരുന്നു.   മലപ്പുറം വണ്ടൂരിൽ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ജിമ്മിൽ പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനെ ആക്രമിക്കുകയായിരുന്നു.

Continue Reading
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram
0 min read
73

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

January 5, 2024
0

പ​ഴ​യ​ങ്ങാ​ടി: ഫെ​ഡ​റ​ൽ ബാ​ങ്കി​ന്റെ പ​ഴ​യ​ങ്ങാ​ടി ശാ​ഖ​യി​ൽനി​ന്ന് സ്വ​ർ​ണം പൂ​ശി​യ മു​ക്കുപ​ണ്ടം പ​ണ​യം വെ​ച്ച് 13, 82,000 രൂ​പ ത​ട്ടി​യ ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര സു​ഹ​റാ​സി​ലെ മു​ഹ​മ്മ​ദ് റി​ഫാ​സി​നെ (37) പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ള​ത്തുവെ​ച്ചാ​ണ് പൊ​ലീസ് ഇ​യാ​ളെ പി​ടി കൂ​ടി​യ​ത്. ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ഴ​യ​ങ്ങാ​ടി ശാ​ഖ സീ​നി​യ​ർ മാ​നേ​ജ​ർ വി. ​ഹ​രി​യു​ടെ പ​രാ​തി​യി​ലാണ് അറസ്റ്റ്. 2022 ഒ​ക്ടോ​ബ​ർ മു​ത​ൽ വി​വി​ധ തീ​യ​തി​ക​ളി​ലാ​യാ​ണ് മാ​ല, വ​ള തു​ട​ങ്ങി​യ സ്വ​ർ​ണം പൂ​ശി​യ 330.06

Continue Reading
തവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കം
Kerala Kerala Mex Kerala mx Malappuram
0 min read
49

തവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കം

January 5, 2024
0

തവനൂർ ഗ്രാമപഞ്ചായത്ത് ‘ട്വിംഗിൾ ദി എജ്യു ബിനാലെ’ പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കമായി. ഡോ.കെ.ടി ജലീൽ എം.എൽ.എ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെആവശ്യകതയാണെന്ന് എം.എൽ.എ പറഞ്ഞു. നമ്മുടെ മതനിരപേക്ഷത നിലനിൽത്തുന്നത് പൊതുവിദ്യാലയങ്ങളാണ്. ഒരു നാടിന്റെ പുരോഗതി വിലയിരുത്തുന്നതിന് മറ്റെല്ലാ വികസനത്തേക്കാളും പരിഗണിക്കുന്നത് ആ നാട്ടിലെ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സർക്കാർ സ്‌കൂളുകൾ ഇന്ന് സ്വകാര്യസ്ഥാപനങ്ങളേക്കാൾ മികച്ച നിലവാരം പുലർത്തുന്നതായും എം.എൽ.എ കൂട്ടിച്ചേർത്തു.

Continue Reading
ഗണിത അധ്യാപകർക്ക് പരിശീലനം നൽകി
Kerala Kerala Mex Kerala mx Malappuram
1 min read
40

ഗണിത അധ്യാപകർക്ക് പരിശീലനം നൽകി

January 4, 2024
0

രാഷ്ട്രീയ ആവിഷ്‌ക്കാർ അഭിയാന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ യു.പി വിഭാഗം ഗണിത അധ്യാപകർക്ക് ഏകദിന പരിശീലനം നൽകി. നിലമ്പൂർ നഗരസഭ കൗൺസിലർ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ‘മേന്മ’ പരിപാടിയുടെ മോഡ്യൂളും പ്രവർത്തന പാക്കേജും അധ്യാപകരെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് നിലമ്പൂർ ഉപജില്ലയിൽ യു.പി വിഭാഗമുള്ള എല്ലാ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് പരിശീലനം നൽകിയത്. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബി.പി.സി എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

Continue Reading
അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു
Kerala Kerala Mex Kerala mx Malappuram
0 min read
72

അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

January 3, 2024
0

അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. മൂന്ന് പരാതികളാണ് ലഭിച്ചത്. സ്‌കൂൾ കുട്ടികളെ കുത്തിനിറച്ച് പോകുന്ന ഓട്ടോറിക്ഷ ഉൾപ്പടെ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി ആർ.ടി.ഒയ്ക്ക് കൈമാറി. കീഴുപറമ്പ് വില്ലേജിലെ അനധികൃത മണൽ ഖനനം സംബന്ധിച്ച പരാതി ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറി. അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിനാവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും ആരോഗ്യമേഖലയിലെ മറ്റ് വിഷയങ്ങൾ സംബന്ധിച്ചുമുള്ള പരാതി ജില്ലാ

Continue Reading
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്പോർട്സ് കൗൺസിലും
Kerala Kerala Mex Kerala mx Malappuram
1 min read
61

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്പോർട്സ് കൗൺസിലും

January 3, 2024
0

വീൽചെയർ അവലംബരായി പരിമിതികളോട് പോരാടുന്ന ഭിന്നശേ ഷിക്കാരെ ചേർത്ത് പിടിക്കാൻ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും. വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ഭിന്നശേഷിക്കാർക്ക് സമയം ക്രിയാത്മകവും ആനന്ദകരവുമായി ചെലവഴിക്കാനും വിരസത നിറഞ്ഞ സാചര്യത്തിന് മാറ്റമുണ്ടാക്കാനുമുള്ള നൂതന പദ്ധതിയാണ് ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നത്. ഭിന്നശേഷിക്കാർ വീടുകളിലെ മുറികളിൽ മാത്രം ഒതുങ്ങേണ്ടവരല്ല. അവരുടെ താല്പര്യമനുസരിച്ചുള്ള വിനോദങ്ങളിലും പഠന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഭിന്ന ശേഷിക്കാരുടെ

Continue Reading