കൊളപ്പുറത്തെ ദേശീയപാതാ വികസനം: യോഗം ചേർന്നു
Kerala Kerala Mex Kerala mx Malappuram
1 min read
56

കൊളപ്പുറത്തെ ദേശീയപാതാ വികസനം: യോഗം ചേർന്നു

January 20, 2024
0

ദേശീയപാത 66 കൊളപ്പുറം ജങ്ഷനിലെ റോഡ് വികസനവുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം ചേർന്നു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കൊളപ്പുറം ജങ്ഷനിൽ പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാത ദേശീയപാത 66ന് കുറുകെ കടക്കുന്ന ഭാഗത്ത് നിർമിക്കേണ്ടിയിരുന്ന മേൽപ്പാലം 200 മീറ്റർ

Continue Reading
ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാം; തീയതി നീട്ടി
Kerala Kerala Mex Kerala mx Malappuram
1 min read
38

ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാം; തീയതി നീട്ടി

January 19, 2024
0

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ  ദീർഘിപ്പിച്ചു. ഡിപ്ലോമ പ്രോഗ്രാമിന് ഒരുവർഷമാണ് കാലാവധി. https://app.srcccin/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം: നാഷണൽ കോ ഓപറേറ്റീവ് അക്കാദമി, കോ ഓപറേറ്റീവ് കോളേജ്, വളാഞ്ചേരി പി.ഒ,

Continue Reading
കാറിൽ കടത്തിയ 10 ലക്ഷം പിടികൂടി
Kerala Kerala Mex Kerala mx Malappuram
0 min read
51

കാറിൽ കടത്തിയ 10 ലക്ഷം പിടികൂടി

January 19, 2024
0

അ​രീ​ക്കോ​ട്: ക​ടു​ങ്ങ​ല്ലൂ​ർ ഹാ​ജി​യാ​ർ പ​ടി​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന രേ​ഖ​ക​ളി​ല്ലാ​ത്ത 10 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി മാ​നി​പു​രം സ്വ​ദേ​ശി ന​ജ്മു​ദ്ദീ​നാ​ണ് (37) പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​ വിവ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രീ​ക്കോ​ട് എ​സ്.​ഐ ആ​ൽ​വി​ൻ വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പിടിച്ചെടുത്തത്. അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് കാ​റി​ൽ അ​രീ​ക്കോ​ട്, കി​ഴി​​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന​ക്കെ​ത്തി​ച്ച​താ​ണ് തു​ക​യെ​ന്ന് അ​രീ​ക്കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

Continue Reading
സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
38

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

January 19, 2024
0

പാണ്ടിക്കാട്:  വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ തൊഴിലവസരങ്ങളൊരുക്കി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടപ്പിലാക്കിയ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍  എന്നീ കോഴ്‌സുകള്‍  വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഞ്ചേരി എംഎല്‍എ  യു .എ ലത്തീഫ്  പരിപാടി ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട്:  വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ തൊഴിലവസരങ്ങളൊരുക്കി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടപ്പിലാക്കിയ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍  എന്നീ കോഴ്‌സുകള്‍  വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്

Continue Reading
അ​ന​ധി​കൃ​ത ഖ​ന​നം: 42 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Malappuram
1 min read
69

അ​ന​ധി​കൃ​ത ഖ​ന​നം: 42 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

January 19, 2024
0

മ​ല​പ്പു​റം: അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലി​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം പൊ​ലീ​സ്​ 39 ലോ​റി​ക​ളും മൂ​ന്ന്​ ജെ.​സി.​ബി​ക​ളും പി​ടി​കൂ​ടി. മ​ല​പ്പു​റം മേ​ൽ​മു​റി​ക്ക​ടു​ത്ത്​ കൊ​ളാ​യി, ആ​ലി​യ പ​റ​മ്പ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മാ​നു​സൃ​ത പാ​സി​ല്ലാ​തെ ചെ​ങ്ക​ല്ല് ഖ​ന​നം ചെ​യ്ത​തി​നും ചെ​ങ്ക​ൽ ക​ട​ത്തി​യ​തി​നു​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തത്. ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ്​ ലോ​റി​ക​ൾ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാറ്റിയെങ്കിലും  പൊ​ലീ​സ്​ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Continue Reading
എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മം; മു​ത്ത​ങ്ങ​യി​ൽ യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Malappuram
0 min read
39

എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മം; മു​ത്ത​ങ്ങ​യി​ൽ യു​വാ​വ് പി​ടി​യി​ൽ

January 18, 2024
0

സു​ൽ​ത്താ​ൻബ​ത്തേ​രി: സി​ഗ​ര​റ്റ് പാ​ക്കി​ൽ ഒ​ളി​പ്പി​ച്ച് എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി എ​ച്ച്. ഷാ​ഹലിനെ​യാ​ണ് (26) മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പരാതിയിൽ നിന്ന് 15.29 ഗ്രാം ​എം.​ഡി.​എം.​എ പിടിച്ചെടുത്തു. ബം​ഗളൂ​രു​വി​ൽ നി​ന്ന് ബ​സ്സി​ൽ എ​ത്തി ചെ​ക്ക് പോ​സ്റ്റ് എ​ത്തു​ന്ന​തി​നു​മു​മ്പാ​യി ഇ​റ​ങ്ങി ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നു​ക​യും പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​നി​യി​ലു​മാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സി​ഗ​ര​റ്റ് പാ​ക്ക​റ്റി​ൽ നി​ന്ന് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. സു​ൽ​ത്താ​ൻ​ബ​ത്തേ​രി എ​സ്.​ഐ. കെ.​വി. ശ​ശി​കു​മാ​റി​ന്റെ

Continue Reading
പൊ​ന്നാ​നി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു
Kerala Kerala Mex Kerala mx Malappuram
0 min read
46

പൊ​ന്നാ​നി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു

January 18, 2024
0

പൊ​ന്നാ​നി: പൊ​ന്നാ​നി കൊ​ല്ല​ൻ​പ​ടി​യി​ൽ എ​ട്ട് ക​ട​ക​ളി​ലെ മോ​ഷ​ണ​ത്തി​ന് പി​റ​കെ പൊ​ന്നാ​നി നി​ള​യോ​ര പാ​ത​യി​ൽ മ​റൈ​ൻ മ്യൂ​സി​യ​ത്തി​ന് സ​മീ​പം പെ​ട്ടി​ക്ക​ട​യി​ലും മോ​ഷ​ണം. ത​വ​നൂ​ർ അ​ത​ളൂ​ർ സ്വ​ദേ​ശി വ​ള​പ്പി​ല​ക​ത്ത് ഹം​സ​ത്തി​ന്റെ പെ​ട്ടി​ക്ക​ട​യി​ൽ​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ ക​ട തു​റ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച​നി​ല​യി​ൽ കണ്ടെത്തിയത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 25,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ നഷ്ടപ്പെട്ടതായി ഹം​സ​ത്ത് പൊ​ലീ​സി​ൽ നൽകിയ  പ​രാ​തിയിൽ പറയുന്നു. ഹൃ​ദ് രോ​ഗി​യും കാ​ഴ്ച​പ​രി​മി​ത​നു​മാ​യ ഹം​സ​ത്തി​ന് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട

Continue Reading
എ.ബി.സി.ഡി ക്യാമ്പിന് മലപ്പുറം ജില്ലയിൽ തുടക്കമായി
Kerala Kerala Mex Kerala mx Malappuram
1 min read
32

എ.ബി.സി.ഡി ക്യാമ്പിന് മലപ്പുറം ജില്ലയിൽ തുടക്കമായി

January 18, 2024
0

എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ നൽകി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്കുമേന്റേഷൻ (എ.ബി.സി.ഡി) ക്യാമ്പിന് മലപ്പുറം ജില്ലയിൽ തുടക്കമായി. അമരമ്പലം സബർമതി കൺവെൻഷൻ സെന്ററിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ഡി.രഞ്ജിത്ത് നിർവഹിച്ചു. ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 356 പേര്‍ക്ക് ക്യാമ്പിൽ ആധികാരിക രേഖകളുടെ സേവനങ്ങൾ ലഭ്യമാക്കി. ആധാർ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുളള അടിസ്ഥാന രേഖകൾ ക്യാമ്പില്‍ വിതരണം

Continue Reading
മലപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം
Kerala Kerala Mex Kerala mx Malappuram
1 min read
93

മലപ്പുറത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം

January 18, 2024
0

മലപ്പുറം: കീഴ്ശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച് കാറും ജീപ്പും അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറും ജീപ്പും കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11:45നായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന വാഴക്കാട് സ്വദേശി ശ്യാംലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പൊലീസുകാരൻ ഉൾപ്പടെ നാല് പേരായിരുന്നു കാറിലെ യാത്രക്കാർ.  

Continue Reading
വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും മോഷണം
Kerala Kerala Mex Kerala mx Malappuram
0 min read
37

വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും മോഷണം

January 17, 2024
0

പൊ​ന്നാ​നി: കൊ​ല്ല​ൻ​പ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ള്ള​പ്രം ശ്രീ​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം. മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. ആ​റ് ക​ട​ക​ളി​ൽ നി​ന്നാ​യി 72,700 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. കൊ​ല്ല​ൻ​പ​ടി സെ​ന്റ​റി​ലെ പൂ​ജ സ്റ്റോ​റി​ൽ​നി​ന്ന് 18,000 രൂ​പ​യും ജ​ലാ​ലി​യ ചി​ക്ക​ൻ സ്റ്റാ​ളി​ൽ​നി​ന്ന് 13,000 രൂ​പ​യും പി.​വി സ്റ്റോ​റി​ൽ​നി​ന്ന് 15,400 രൂ​പ​യും മ​ഴ​വി​ല്ല് പെ​യി​ന്റ് ഷോ​പ്പി​ൽ​നി​ന്ന് 20,000 രൂ​പ​യും ആ​ര്യ വൈ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് 5000 രൂ​പ​യും

Continue Reading