പോലിസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ടു , പ്രതിയെ ഒളിവുസങ്കേതത്തിൽ നിന്ന് പിടികൂടി
Crime Kerala Kerala Mex Kerala mx Thiruvananthapuram
0 min read
58

പോലിസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ടു , പ്രതിയെ ഒളിവുസങ്കേതത്തിൽ നിന്ന് പിടികൂടി

May 24, 2024
0

കോവളം: പോലിസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ ഒളിവുസങ്കേതത്തിൽ നിന്ന് പിടികൂടി. പോലീസ് സംഘത്തിനുനേരെ വാൾ വീശി രക്ഷപ്പെട്ട പ്രതിയെയാണ് പോലീസ് അറസ്റ്റു ചെയ്തത് .മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കണ്ണൻ എന്നുവിളിക്കുന്ന ഗോകുലിനെ(26) ആണ് ഒളിസങ്കേതത്തിൽ നിന്ന് കോവളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . തടഞ്ഞുനിർത്തി കോളീയൂർ ഭാഗത്തെ റസിഡൻസിൽപ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും പണം പിടിച്ചുവാങ്ങുകയും നൽകാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കോവളം എസ്.ഐ. പ്രദീപ് ഉൾപ്പെട്ട സംഘം ഇയാളുടെ വീട്

Continue Reading
പോക്സോ കേസ്: പ്രതിക്ക് 75 വർഷം തടവ്
Crime Kerala Kerala Mex Kerala mx Pathanamthitta
0 min read
48

പോക്സോ കേസ്: പ്രതിക്ക് 75 വർഷം തടവ്

May 24, 2024
0

പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 75 വർഷം തടവ് ശിക്ഷ വിധിച്ചു . പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിന തടവ് കോടതി വിധിക്കുകയായിരുന്നു. കൊടുമൺ വില്ലേജിൽ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതിയാണ് ശിക്ഷിച്ചത്. 11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധി വന്നത് .

Continue Reading
യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Pathanamthitta
0 min read
42

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

May 24, 2024
0

പത്തനംതിട്ട : യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ .കോന്നിയിൽ ഇരുപത്തിരണ്ടുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത് .കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയ ആര്യാകൃഷ്ണ (22) തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷ് (22) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അതേസമയം ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ആശിഷിനെതിരെ ചുമത്തിയിട്ടുണ്ട് . മരിച്ച ആര്യ

Continue Reading
സ്‌കൂട്ടറില്‍ ലഹരി കടത്തുമായി രണ്ട് യുവാക്കൾ; പിടിച്ചെടുത്തത് 2.140 കിലോ കഞ്ചാവ്
Crime Kerala Kerala Mex Kerala mx
1 min read
44

സ്‌കൂട്ടറില്‍ ലഹരി കടത്തുമായി രണ്ട് യുവാക്കൾ; പിടിച്ചെടുത്തത് 2.140 കിലോ കഞ്ചാവ്

May 24, 2024
0

  കല്‍പ്പറ്റ: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.140 കിലോ കഞ്ചാവ് പുല്‍പ്പള്ളി പൊലീസ് പിടിച്ചെടുത്തു. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. അരീക്കോട്, കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം(31), എടക്കാപറമ്പില്‍, പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ്(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അജീഷ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവരെ

Continue Reading
സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി
Crime Kerala Kerala Mex Kerala mx Palakkad
1 min read
62

സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി

May 24, 2024
0

പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്ന് പരാതി. പാലക്കാട്, കൊല്ലം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . പ്രദര്‍ശനത്തിനൊരുങ്ങാൻ പോകുന്ന മലയാള ചലച്ചിത്രത്തിന്റെ നിര്‍മാണത്തിനായാണ് ഒരു കോടിയോളം രൂപ മുടക്കിയതായി പാലക്കാട് അകത്തേത്തറ നടക്കാവില്‍ മീന്‍കച്ചവടം ചെയ്യുന്ന എ മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ശ്രീകുമാര്‍ രഘുനാഥന്‍ പണം നല്‍കിയതായി പറയുന്നത് . തുക തിരികെ നൽകാൻ

Continue Reading
വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; മുൻ ഭാര്യയുടെ പരാതിയിൽ മുൻ ഡിജിപി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
39

വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; മുൻ ഭാര്യയുടെ പരാതിയിൽ മുൻ ഡിജിപി അറസ്റ്റിൽ

May 24, 2024
0

ചെന്നൈ: വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയിൽ മുൻ ഡിജിപി അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. മുൻ സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്‍റെ പരാതിയിലാണ് നടപടി. ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരുടെയും പേരിലുള്ള ബംഗ്ലാവിലാണ് രാജേഷ് താമസിച്ചിരുന്നത്. എന്നാൽ രാജേഷ് ഒളിവിൽ

Continue Reading
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതി ശിക്ഷ ഇളവ് ഹര്‍ജി കോടതി തള്ളി
Crime Kerala Kerala Mex Kerala mx
1 min read
30

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതി ശിക്ഷ ഇളവ് ഹര്‍ജി കോടതി തള്ളി

May 24, 2024
0

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവിൽ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിൽ

Continue Reading
കുടുംബ പശ്ചാത്തലം വളരെ നല്ലതാണ്; പോക്സോ കേസിൽ വിദ്യാർത്ഥിക്ക് ജാമ്യം നൽകി ഹൈക്കോടതി
Crime Kerala Kerala Mex Kerala mx
1 min read
39

കുടുംബ പശ്ചാത്തലം വളരെ നല്ലതാണ്; പോക്സോ കേസിൽ വിദ്യാർത്ഥിക്ക് ജാമ്യം നൽകി ഹൈക്കോടതി

May 24, 2024
0

മധ്യപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ശല്ല്യപ്പെടുത്തുകയും അശ്ലീലസംഭാഷണം നടത്തുകയും ചെയ്ത പ്രതിക്ക് രണ്ടുമാസത്തെ ജാമ്യം നൽകി ഹൈക്കോടതി. പ്രതിയായ വിദ്യാർത്ഥിയുടെ കുടുംബ പശ്ചാത്തലം വളരെ നല്ലതാണ് എന്നാണ് ജാമ്യം നൽകാനുള്ള പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. ഭോപ്പാൽ ആശുപത്രിയിൽ കമ്മ്യൂണിറ്റി സർവീസ് നടത്താനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 16 -ലെ ഉത്തരവിൽ ജസ്റ്റിസ് ആനന്ദ് പഥക് പറയുന്നത് പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണം) കേസിലെ ആരോപണങ്ങൾ പ്രകാരം വളരെ

Continue Reading
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; പ്രതി നിനോ മാത്യുവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയുടെ വിധി ഇന്ന്
Crime Ernakulam Kerala Kerala Mex Kerala mx
1 min read
46

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; പ്രതി നിനോ മാത്യുവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയുടെ വിധി ഇന്ന്

May 24, 2024
0

കൊച്ചി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോ മാത്യുവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയുടെ വിധി ഇന്ന് ഉച്ച കഴിഞ്ഞ് 1.45ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത് . അതിന്റെ കൂടെ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കാമുകി അനുശാന്തിയുടെ ഹർജിയിലും കോടതി വിധി പറയും. അതേസമയം ഒന്നാം പ്രതി നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന സർക്കാരിന്റെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. 2014 ഏപ്രിൽ

Continue Reading
വിളപ്പിൽ ശാല തട്ടിപ്പ് കേസ് : സ്വർണ്ണത്തിന് പകരം പണയo വെക്കാൻ പിച്ചള നൽകി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

വിളപ്പിൽ ശാല തട്ടിപ്പ് കേസ് : സ്വർണ്ണത്തിന് പകരം പണയo വെക്കാൻ പിച്ചള നൽകി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു

May 24, 2024
0

തിരുവനന്തപുരം: വിളപ്പിൽ ശാല തട്ടിപ്പ് കേസിൽ സ്വർണ്ണത്തിന് പകരം പണയo വെക്കാൻ പിച്ചള നൽകി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം വിളപ്പിൽ ശാലയിലാണ് 30 കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത് . സജിലയും കുടുംബവും നാട്ടുകാരിൽ നിന്ന് തട്ടിപ്പ് നടത്തി കൂടുതൽ സ്വർണം വാങ്ങുകയും ചെയ്‌തു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സ്വർണ പാദസരം പണയം വെക്കാൻ കൊടുത്തിട്ട് തിരിച്ച് കിട്ടിയപ്പോൾ പിച്ചളയാണെന്നും

Continue Reading