9 വയസുകാരിയെ അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് 80 വർഷം തടവും 2 ലക്ഷം രൂപ പിഴയും
Crime Kerala Kerala Mex Kerala mx Palakkad
0 min read
49

9 വയസുകാരിയെ അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് 80 വർഷം തടവും 2 ലക്ഷം രൂപ പിഴയും

May 27, 2024
0

പാലക്കാട്: ഒമ്പത് വയസുള്ള പെൺകുട്ടിയെ വീട്ടിൽ വെച്ച് അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മക്ക് മൂന്ന് വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി എഫ്ടിഎഫ്സി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയിൽ പറയുന്നു. സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി

Continue Reading
സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബിഭവ് കുമാറിന് തിരിച്ചടി, കോടതി ജാമ്യാപേക്ഷ തള്ളി
Crime Kerala Kerala Mex Kerala mx National
0 min read
53

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബിഭവ് കുമാറിന് തിരിച്ചടി, കോടതി ജാമ്യാപേക്ഷ തള്ളി

May 27, 2024
0

ഡൽഹി: സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ മുൻ പിഎയുമായ ബിഭവ് കുമാറിന് തിരിച്ചടി. ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ഡൽഹി തീസ് ഹസാർ കോടതിയിൽ പറഞ്ഞു. നേരത്തെ പ്രതി വിഭവ് കുമാറിന്റെ അഭിഭാഷകൻ വാദങ്ങൾ അവതരിപ്പിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്.

Continue Reading
ബാർ ജീവനക്കാർ മദ്യം നൽകാൻ വിസമ്മതിച്ചതോടെ യുവാവ് ഡിജെയെ വെടിവച്ച് കൊന്നു; സംഭവം ജാർഖണ്ഡിലെ റാഞ്ചിയിൽ
Crime Kerala Kerala Mex Kerala mx National
1 min read
37

ബാർ ജീവനക്കാർ മദ്യം നൽകാൻ വിസമ്മതിച്ചതോടെ യുവാവ് ഡിജെയെ വെടിവച്ച് കൊന്നു; സംഭവം ജാർഖണ്ഡിലെ റാഞ്ചിയിൽ

May 27, 2024
0

പറ്റ്ന: ബാർ ജീവനക്കാർ മദ്യം നൽകാൻ വിസമ്മതിച്ചതോടെ യുവാവ് ഡിജെയെ വെടിവച്ച് കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ഷോർട്ട്‌സ് മാത്രം ധരിച്ചെത്തി ടീ ഷർട്ട് കൊണ്ട് മുഖം മറച്ചയാള്‍ പോയിന്‍റ് ബ്ലാങ്കിൽ വെടിവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ഇന്നലെയാണ് സംഭവം. ബാർ പൂട്ടിയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് നാല് പേരടങ്ങിയ സംഘമെത്തി മദ്യം ആവശ്യപ്പെട്ടത്. ബാർ പൂട്ടിയെന്നും മദ്യം നൽകാനാവില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇതോടെ സംഘം ബാർ ജീവനക്കാരോട്

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ, കോടതി വിധി നാളെ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
47

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ, കോടതി വിധി നാളെ

May 27, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ്

Continue Reading
വൃദ്ധയുടെ കണ്ണിൽ മുളക്പൊടി വിതറി മോഷണം; പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാൽ ഭാഗവും പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു
Crime Kerala Kerala Mex Kerala mx
1 min read
46

വൃദ്ധയുടെ കണ്ണിൽ മുളക്പൊടി വിതറി മോഷണം; പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാൽ ഭാഗവും പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു

May 27, 2024
0

  തിരുവനന്തപുരം: വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. വർക്കല പന്തുവിള വള്ളൂർ വീട്ടിൽ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയിൽ പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാൽ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപെടുകയായിരുന്നു. വീടിന് പുറത്തുള്ള ശുചിമുറിയിലേത്ത് പോകാനിറങ്ങിയ 60 കാരിയെയാണ് പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ചത്. വീടിന്റെ

Continue Reading
സ്ഥിരമായി കുടുംബ വഴക്ക്; തർക്കം മൂർച്ഛിച്ച് ഭർത്താവ് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx
1 min read
46

സ്ഥിരമായി കുടുംബ വഴക്ക്; തർക്കം മൂർച്ഛിച്ച് ഭർത്താവ് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു

May 27, 2024
0

  മലപ്പുറം: മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന ഞെട്ടലിലാണ് നാട്ടുകാർ. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടിൽ നിഷമോൾ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട നിഷമോളും കുട്ടികളും ഒരാഴ്ചയോളമായിട്ടൊള്ളു ക്വാർട്ടേഴ്‌സിലേക്ക് മാറിയിട്ട്. ക്വാർട്ടേഴ്‌സിൻറെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. നിഷയും

Continue Reading
12 വയസ്സുകാരിയെ കാണാതായ സംഭവം; സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
77

12 വയസ്സുകാരിയെ കാണാതായ സംഭവം; സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി

May 27, 2024
0

കൊച്ചി: 12 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പോലീസ്.ആലുവ എടയപ്പുറം അമ്പാട്ടിലാണ് പന്ത്രണ്ടു വയസ്സുകാരിയെ കാണാതായ സാഹചര്യത്തിൽ ആണ്‍ സുഹൃത്തിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു . ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയമാണ് ഉണ്ടായത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കർശന വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് . ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കും. അതേസമയം പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ്

Continue Reading
യുവാവ് കാമുകിയെ കുത്തിക്കൊന്നു. യുവാവ് സ്റ്റേഷനിൽ കീഴടങ്ങി
Crime Kerala Kerala Mex Kerala mx National
1 min read
79

യുവാവ് കാമുകിയെ കുത്തിക്കൊന്നു. യുവാവ് സ്റ്റേഷനിൽ കീഴടങ്ങി

May 27, 2024
0

ഹരിയാന : യുവാവ് കാമുകിയെ കുത്തിക്കൊന്നതിന് ശേഷം യുവാവ് സ്റ്റേഷനിൽ കീഴടങ്ങി. ഗുരു​ഗ്രാമിലെ ശനിയാഴ്ച രാത്രി സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിക്രി ​ഗ്രാമത്തിലായിരുന്നു സംഭവം. യുവാവ് കാമുകിയെ കൊലപ്പെടുത്തി ശേഷം സദർ പൊലീസ് സ്‌റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു . 22 വയസ്സുള്ള യുവതിയെയാണ് മരണപ്പെട്ടത് . തലയിലും കഴുത്തിലും കുത്തേറ്റ യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നിന്നുള്ളവരാണ്

Continue Reading
സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രധാനി; അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
51

സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രധാനി; അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ

May 27, 2024
0

  പാലക്കാട്: ക്വട്ടേഷൻ സംഘാംഗം ഫൈസൽ ചെർപ്പുളശ്ശേരിയിൽ അറസ്റ്റിൽ. ക്വട്ടേഷൻ നേതാവ് അനസ് പെരുമ്പാവൂരിന്‍റെ അനുയായി ആണ് ഫൈസല്‍. അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഫൈസൽ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി കവർച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളിയാണ്. ഫൈസലിനെതിരെ കാപ്പ ചുമത്തിയേക്കും. അതേസമയം, കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നുവെന്നുള്ള വെളിപ്പെടുത്തലുകളും വന്നിരുന്നു. കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബിന്‍റെതാണ് വെളിപ്പെടുത്തല്‍.

Continue Reading
ക്രിമിനല്‍ കേസുകളിൽ പ്രതികൾ, പിടിയിലായത് ലഹരിമരുന്നുമായി; പിടിച്ചെടുത്തത് 15 കിലോ കഞ്ചാവ്
Crime Kerala Kerala Mex Kerala mx
1 min read
36

ക്രിമിനല്‍ കേസുകളിൽ പ്രതികൾ, പിടിയിലായത് ലഹരിമരുന്നുമായി; പിടിച്ചെടുത്തത് 15 കിലോ കഞ്ചാവ്

May 27, 2024
0

  ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ക്രിമിനല്‍ കേസ് പ്രതികളും കൂട്ടാളികളും കഞ്ചാവുമായി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കിരണ്‍ (കീരി), സംഗീത് (സഞ്ചു) എന്നിവരും കൂട്ടാളികളുമാണ് 15 കിലോ കഞ്ചാവുമായി പിടിയിലായത്. ഒറീസയില്‍ നിന്ന് കാര്‍ മാര്‍ഗം കഞ്ചാവുമായി എത്തിയ സംഘത്തെ ചെങ്ങന്നൂരില്‍ വച്ചാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പിടികൂടിയത്. സുജിത്ത് (29), അമല്‍ രഘു (28), സന്ദീപ് (26), കണ്ണന്‍ (31) എന്നിവരാണ് പിടിയിലായ

Continue Reading