യുവാവിനെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതി പിടിയിൽ
Crime Idukki Kerala Kerala Mex Kerala mx
1 min read
74

യുവാവിനെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

May 28, 2024
0

കട്ടപ്പന : യുവാവിനെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതി പോലീസ് പിടിയിലായി . വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കാർ ഓടിച്ചിരുന്ന കല്‍ത്തൊട്ടി ചിറയില്‍ ജസ്റ്റിന്‍ (34) ആണ് കട്ടപ്പന പോലീസില്‍ കീഴടങ്ങിയത്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം ഇയാള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട് . കട്ടപ്പന സ്വദേശി കൊച്ചുതോവാള ചേന്നാട്ടുവീട്ടില്‍

Continue Reading
പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ് വഴിയില്‍ ഉപേക്ഷിച്ചു; ഹരിയാന സ്വദേശി പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
47

പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ് വഴിയില്‍ ഉപേക്ഷിച്ചു; ഹരിയാന സ്വദേശി പിടിയിൽ

May 28, 2024
0

കോഴിക്കോട്: പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പീഡിപ്പിക്കുകയും യുവാവ് വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ്

Continue Reading
പെറ്റ് ഷോപ്പിലെ മോഷണം : മൂന്ന് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Thrissur
1 min read
40

പെറ്റ് ഷോപ്പിലെ മോഷണം : മൂന്ന് പേർ പിടിയിൽ

May 28, 2024
0

തൃശ്ശൂര്‍: പെറ്റ് ഷോപ്പിലെ മോഷണത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരെ വടക്കാഞ്ചേരിയില്‍ നിന്നും തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.പെരിങ്ങാവിലെ പെറ്റ് ഷോപ്പിലായിരുന്നു കവർച്ച നടന്നിരുന്നത് . പെരിങ്ങാവിൽ നിതീഷിന്റെ ഉടമസ്ഥതയിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് ഒരു ലക്ഷത്തോളം വിലവരുന്ന വളർത്തുനായകളേയും വിദേശ ഇനത്തിൽപ്പെട്ട പൂച്ചകളേയും മാണ് മോഷ്ടിച്ചത്. സംഭവം നടന്ന

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡനകേസ്; പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
53

പന്തീരാങ്കാവ് ഗാർഹിക പീഡനകേസ്; പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു

May 28, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും ഇരുവര്‍ക്കും കോടതില്‍ നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കണം എന്നും കോടതി നിർദേശിച്ചു. കേസിൽ രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു.

Continue Reading
വിഴിഞ്ഞത്ത് ബാറിൽ ആക്രമണം; ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

വിഴിഞ്ഞത്ത് ബാറിൽ ആക്രമണം; ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു

May 28, 2024
0

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിൽ ആക്രമണത്തെത്തുടർന്ന് ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. വിഴിഞ്ഞം മുക്കോല ബാറിലാണ് ലഹരി സംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു . ആക്രമണത്തിൽ ബാറിലെ ഷെഫ് ആയ ഷിബുവിനാണ് കുത്തേറ്റിരിക്കുന്നത് . കയ്യിലും മുഖത്തുമായാണ് പരിക്കേറ്റിരിക്കുന്നത് . ബാറിൽ ബഹളം വെച്ച് ലഹരിസംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം ഉണ്ടായത് . പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ് . ചൊവ്വര സ്വദേശി ദിനേശ് ആണ് വിഴിഞ്ഞം

Continue Reading
ഗുണ്ടാനേതാവിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഡിവൈഎസ്‍പിക്ക് എട്ടിന്റെ പണി; സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
61

ഗുണ്ടാനേതാവിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഡിവൈഎസ്‍പിക്ക് എട്ടിന്റെ പണി; സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

May 27, 2024
0

തിരുവനന്തപുരം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു. പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്ത്. മൂന്നാമതൊരു പൊലീസുകാരൻ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹംവിജിലൻസില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും

Continue Reading
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; രേഖകൾ പ്രതിഭാഗത്തിന് നല്‍കുന്നില്ല, വിചാരണ നീളുന്നു
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
64

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; രേഖകൾ പ്രതിഭാഗത്തിന് നല്‍കുന്നില്ല, വിചാരണ നീളുന്നു

May 27, 2024
0

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമന്‍കടവിലെ ആശ്രമം കത്തിച്ച കേസ് വിചാരണ കോടതിയിലേക്ക് മാറ്റുന്നത് നീളുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും അന്വേഷണ സംഘം പ്രതിഭാഗത്തിന് നല്‍കാത്തതാണ് കാരണം. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 59 രേഖകളിൽ 11 രേഖകൾ മാത്രമാണ് പ്രതിഭാഗത്തിന് കൈമാറിയത്. അഞ്ചു തവണ ആവശ്യപ്പെട്ടിട്ടും മുഴുവന്‍ രേഖകളും അന്വേഷണ സംഘം കൈമാറിയില്ല. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാത്തത് കാരണം ജൂണ്‍

Continue Reading
പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Thrissur
1 min read
45

പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ

May 27, 2024
0

തൃശൂര്‍: തൃശൂരിലെ പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ. മുന്തിയ ഇനത്തില്‍പ്പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പ്പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്. ബൈക്ക് മോഷണമടക്കം നിരവധി കേസില്‍ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാല് ദിവസം മുമ്പ് കുന്നംകുളത്തുനിന്നും മോഷണം

Continue Reading
പാലക്കാട് വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്‍
Crime Kerala Kerala Mex Kerala mx Palakkad
1 min read
49

പാലക്കാട് വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്‍

May 27, 2024
0

പാലക്കാട്: പാലക്കാട് എലപുള്ളി എടുപ്പുകുളം ഭാഗത്ത് വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. കോയമ്പത്തൂർ സ്വദേശി അബ്ദുർ റഹീം എന്ന ആളാണ് പിടിയിലായത്. സമാനമായ മറ്റൊരു കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ പാലക്കാട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രിൻസ് രാജ് എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്ന് പൊലീസ് പറയുന്നു. കേസിലെ കൂട്ടുപ്രതിയായ പോത്തനൂർ സ്വദേശിയെ ഒരു മാസം മുമ്പ് കസബ പൊലീസ്

Continue Reading
അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
54

അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ

May 27, 2024
0

കൊച്ചി: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കിനെ (18) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ കൂടെ കൊണ്ടുപോയെന്നാണ് മൊഴി. ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും

Continue Reading