പ്രതിസന്ധികാലത്തെ തീരുമാനം, തദ്ദേശീയർക്ക് തലവേദനയുമായി വിനോദസഞ്ചാരികൾ, നയം മാറ്റി ശ്രീലങ്ക
Kerala Kerala Mex Kerala mx National
0 min read
61

പ്രതിസന്ധികാലത്തെ തീരുമാനം, തദ്ദേശീയർക്ക് തലവേദനയുമായി വിനോദസഞ്ചാരികൾ, നയം മാറ്റി ശ്രീലങ്ക

February 28, 2024
0

കൊളംബോ: യുക്രൈൻ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇരു രാജ്യത്തേയും പൌരന്മാർക്ക് വിസാ കാലാവധി നീട്ടി നൽകിയ നടപടി റദ്ദാക്കി ശ്രീലങ്ക. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവാകുന്ന തീരുമാനമെന്ന രീതിയിലായിരുന്നു റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമുള്ള പൌരന്മാരുടെ വിസാ കാലാവധി നീട്ടി നൽകിയത്. എന്നാൽ രാജ്യത്തേക്ക് അഭയം തേടിയെത്തിയ വിദേശികൾ ശ്രീലങ്കയുടെ തെക്കൻ മേഖലയിൽ അടക്കം ചെറുകിട സംരംഭങ്ങൾ ആരംഭിക്കുകയും ഇത്തരം സ്ഥാപനങ്ങളിൽ

Continue Reading
ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍; ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം
Kerala Kerala Mex Kerala mx National
1 min read
40

ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍; ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം

February 28, 2024
0

ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടതോടെ അതിനാടകീയ സംഭവങ്ങളാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ അരങ്ങേറുന്നത്. ഇപ്പോഴിതാ ബിജെപി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഹിമാചല്‍ പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ ബിജെപി എംഎല്‍എമാരുമായി ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ രാജ്ഭവനിലെത്തി കണ്ടു. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നിരിക്കുകയാണ്. സഭയില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ഗവര്‍ണറെ അറിയിച്ചെന്നാണ് ഠാക്കൂര്‍

Continue Reading
മണിപ്പൂരിൽ വീണ്ടും സംഘർഷം: അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി; സുരക്ഷാ സേന രക്ഷപെടുത്തി
Kerala Kerala Mex Kerala mx National
1 min read
37

മണിപ്പൂരിൽ വീണ്ടും സംഘർഷം: അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി; സുരക്ഷാ സേന രക്ഷപെടുത്തി

February 28, 2024
0

ന്യൂഡൽഹി: ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നിന്ന് മെയ്‌തേയ് സംഘടനയായ അറംബായ് ടെങ്കോലിന്റെ കേഡര്‍മാര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് സൈന്യത്തെ വിളിച്ചിട്ടുണ്ട്. ഇംഫാല്‍ ഈസ്റ്റില്‍ അസം റൈഫിള്‍സിന്റെ നാല് ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ ഇംഫാല്‍ ഈസ്റ്റ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അമിത് സിങ്ങിനെ പിന്നീട് പോലീസും സുരക്ഷാ സേനയും

Continue Reading
ഹിമാചൽ പ്രദേശിൽ പ്രതിസന്ധി രൂക്ഷം; മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവെച്ചു
Kerala Kerala Mex Kerala mx National
0 min read
47

ഹിമാചൽ പ്രദേശിൽ പ്രതിസന്ധി രൂക്ഷം; മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവെച്ചു

February 28, 2024
0

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പ്രതിസന്ധി രൂക്ഷമാക്കി സുഖ്വിന്ദർ സിങ് സുഖു മന്ത്രിസഭയിൽ നിന്ന് വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിൻ്റെ മകനാണ് വിക്രമാദിത്യ സിങ്. വിക്രമാദിത്യ സിങിൻ്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ് രാജി വെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിക്രമാദിത്യ സിങ്

Continue Reading
ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
112

ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം…

February 28, 2024
0

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനെയാണ് വായിലെ ക്യാന്‍സര്‍ അഥവാ ഓറല്‍ ക്യാന്‍സര്‍ എന്ന് പറയുന്നത്. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടാം. മദ്യം ഉപയോഗിക്കുന്നവരിലും വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. വായിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ പ്രധാനമായി കാണപ്പെടുന്നത് ഈ നാല് ഭാഗത്താകാം…. 1. വായ്ക്കുള്ളില്‍… വായ്ക്കുള്ളില്‍ ഉണ്ടാകുന്ന വായ്പ്പുണ്ണ്, വായ്ക്കകത്ത് കാണപ്പെടുന്ന ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം, വായ്ക്കകത്ത് കാണപ്പെടുന്ന മുഴകളും തടിപ്പും

Continue Reading
പല്ലുവേദന അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍…
Health Kerala Kerala Mex Kerala mx
1 min read
32

പല്ലുവേദന അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍…

February 28, 2024
0

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പല്ലുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും പല്ലുവേദന വരാം. നിരന്തരമായ പല്ലുവേദനയെ നിസാരമായി കാണാതെ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ പെട്ടെന്നുള്ള ചെറിയ പല്ലുവേദനയെ അകറ്റാന്‍ ചിലപ്പോള്‍ ചില പൊടിക്കൈകള്‍ സഹായിച്ചേക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഉപ്പുവെള്ളം കൊള്ളുന്നത് പല്ലുവേദനയെ തടയാന്‍ സഹായിക്കും. ഉപ്പിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് വായില്‍

Continue Reading
ഡികെ ശിവകുമാർ ഹിമാചൽ പ്രദേശിൽ; വിമത എംഎൽഎമാരുമായി ചർച്ചനടത്തുന്നു
Kerala Kerala Mex Kerala mx National
0 min read
28

ഡികെ ശിവകുമാർ ഹിമാചൽ പ്രദേശിൽ; വിമത എംഎൽഎമാരുമായി ചർച്ചനടത്തുന്നു

February 28, 2024
0

ഹിമാചൽ പ്രദേശിൽ സർക്കാർ നിലനിർത്താൻ ശ്രമങ്ങളുമായി കോൺഗ്രസ്. ഭുപിന്ദർ സിംഗ് ഹൂഢയും ഡി കെ ശിവകുമാറും കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരുമായി ആശയവിനിമയം ആരംഭിച്ചു. അതൃപ്‌തി പരിഹരിക്കാൻ എല്ലാ സാധ്യതകളും ചർച്ച ചെയ്യാം എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം, ബിജെപി സംഘം ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കണ്ടു. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ഗവർണറെ അറിയിച്ചു. വിശ്വാസ വോട്ട് വേണം. ക്രമവിരുദ്ധമായി സ്പീക്കർ

Continue Reading
കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…
Health Kerala Kerala Mex Kerala mx
1 min read
24

കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…

February 28, 2024
0

ചുട്ടുപൊള്ളുന്ന വേനലാണ്. വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. വേനൽക്കാലത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. ക്ഷീണം, കടുത്ത പനി, തലവേദന, ശ​രീ​ര​വേ​ദ​ന,

Continue Reading
ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
59

ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍…

February 28, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍

Continue Reading
വന്യമൃഗങ്ങളുടെ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5ലക്ഷം രൂപ നഷ്ടപരിഹാരം, ബന്ധുവിന് ജോലി: മമത ബാനർജി
Kerala Kerala Mex Kerala mx National
1 min read
40

വന്യമൃഗങ്ങളുടെ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5ലക്ഷം രൂപ നഷ്ടപരിഹാരം, ബന്ധുവിന് ജോലി: മമത ബാനർജി

February 28, 2024
0

കൊൽക്കത്ത: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചൊവ്വാഴ്ചയാണ് മമത ബാനർജിയുടെ നിർണായക പ്രഖ്യാപനമെത്തുന്നത്. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുക. പുരുലിയയിൽ നടന്ന ഒരു പൊതു ചടങ്ങിലാണ് മമത ബാനർജിയുടെ പ്രഖ്യാപനം എത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി ഉറ്റ ബന്ധുക്കൾ നഷ്ടമായ 738 പേരുടെ

Continue Reading