പരസ്യം ഐഎസ്ആര്‍ഒയെ കുറിച്ച്, ചിത്രത്തിൽ ചൈനീസ് റോക്കറ്റ്, ‘നിങ്ങൾ നന്നാവില്ല’ചരിത്രം ഓര്‍ക്കുന്നുവെന്ന് ബിജെപി
Kerala Kerala Mex Kerala mx National
1 min read
90

പരസ്യം ഐഎസ്ആര്‍ഒയെ കുറിച്ച്, ചിത്രത്തിൽ ചൈനീസ് റോക്കറ്റ്, ‘നിങ്ങൾ നന്നാവില്ല’ചരിത്രം ഓര്‍ക്കുന്നുവെന്ന് ബിജെപി

February 28, 2024
0

ചെന്നൈ: കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ രണ്ടാമത്തെ വിക്ഷേപണത്തറയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡിഎംകെ സര്‍ക്കാര്‍ നൽകിയ പത്ര പരസ്യത്തിൽ ചൈനീസ് റോക്കറ്റുകളുടെ ചിത്രം. സംഭവത്തിൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയുടെ പരമാധികാരത്തെക്കാൾ ചൈനയുടെ താൽപ്പര്യങ്ങൾക്കാണ് ഡിഎംകെ മുൻഗണന നൽകുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ എക്സിൽ കുറിച്ചു. ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ ചിത്രത്തോടൊപ്പം മന്ത്രി തിരു അനിത രാധാകൃഷ്ണനെ ലക്ഷ്യമിട്ടായിരുന്നു അണ്ണാമലൈയുടെ കുറിപ്പ്. അണ്ണാമലൈയുടെ കുറിപ്പിങ്ങനെ ഡിഎംകെ

Continue Reading
പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?
Health Kerala Kerala Mex Kerala mx
1 min read
72

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

February 28, 2024
0

ക്യാൻസര്‍ രോഗം നമുക്കറിയാം, പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പാരമ്പര്യം ക്യാൻസറിന്‍റെ കാര്യത്തിലും വലിയൊരു ഘടകം തന്നെയാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതരീതികള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന വലിയ ഘടകം. ജീവിതരീതികളില്‍- ഭക്ഷണം തന്നെയാണ് ഇതിലേറെ പ്രധാനം എന്ന് പറയാം. അതായത് മോശം ഭക്ഷണരീതി പിന്തുടരുന്നവരില്‍ കാലക്രമേണ പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കളമൊരുങ്ങുന്നു. ഇതുപോലെ തന്നെ ക്യാൻസര്‍ രോഗവും. ഇത്തരത്തില്‍ പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന

Continue Reading
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക
Health Kerala Kerala Mex Kerala mx
0 min read
38

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക

February 28, 2024
0

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്നത്. രാവിലെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലരും ഇന്ന് പ്രാതൽ ഒഴിവാക്കാറാണ് പതിവ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൊണ്ടുള്ള ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…. ഒന്ന്… രാവിലെ ശരിയായ പോഷകങ്ങൾ ശരീരത്തിൽ എത്താതെ വരുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഇത് പ്രമേഹം

Continue Reading
രസം പ്രിയരാണോ? ​ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ
Health Kerala Kerala Mex Kerala mx
1 min read
29

രസം പ്രിയരാണോ? ​ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ

February 28, 2024
0

ഉച്ചഭക്ഷണത്തിന് ശേഷം അൽപം രസം കുടിക്കുന്ന ചിലരെ എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഭക്ഷണത്തിന് ശേഷം വെറുതെ തൃപ്തി കിട്ടാനായിട്ടല്ല രസം ഇത്തരക്കാർ രസം കഴിക്കുന്നത്. ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമെല്ലാമാണ് രസം പലരും കഴിക്കുന്നത്. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ​ഗുണങ്ങളുണ്ട്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം. പരമ്പരാഗതമായി രസം ദഹന ഗുണങ്ങൾക്ക് സഹായകമാണ്.

Continue Reading
ഹിമാചലില്‍ കോണ്‍ഗ്രസിന്റെ ‘ചെക്ക്’; 15 ബിജെപി എംഎല്‍എമാരെ പുറത്താക്കി
Kerala Kerala Mex Kerala mx National
1 min read
60

ഹിമാചലില്‍ കോണ്‍ഗ്രസിന്റെ ‘ചെക്ക്’; 15 ബിജെപി എംഎല്‍എമാരെ പുറത്താക്കി

February 28, 2024
0

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപി നീക്കത്തെ വെട്ടാന്‍ ഒരുമുഴം മുന്നിലെറിഞ്ഞ് കോൺഗ്രസ്. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ കുല്‍ദീപ് പത്താനിയ സസ്‌പെന്‍ഡ് ചെയ്തു. ശേഷം സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്. വിപിന്‍ സിങ് പര്‍മാര്‍, രണ്‍ദീര്‍ ശര്‍മ, ലോകേന്ദര്‍ കുമാര്‍, വിനോദ് കുമാര്‍, ഹന്‍സ് രാജ്, ജനക് രാജ്, ബാല്‍വീര്‍ വെര്‍മ, ത്രിലോക് ജംവാല്‍, സുരേന്ദര്‍ ഷോരി, ദീപ്

Continue Reading
സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്…
Health Kerala Kerala Mex Kerala mx
1 min read
35

സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്…

February 28, 2024
0

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുന്നവരെല്ലാം മിക്കപ്പോഴും കഴിക്കുന്നതാണ് സലാഡുകള്‍. പച്ചക്കറികള്‍, പഴങ്ങള്‍, പയറുകള്‍, ചീസ്, ചിക്കൻ, പനീര്‍ എന്നിങ്ങനെ സലാഡുകള്‍ തയ്യാറാക്കാൻ ഓരോരുത്തരും അവരവരുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് തെരഞ്ഞെടുക്കുന്നത് പല വിഭവങ്ങളുമാണ്. ഇവയെല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരം തന്നെ. എങ്കിലും സലാഡുകള്‍ തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ഇവ കൂടുതല്‍ സമൃദ്ധവും ആരോഗ്യകരവും ആക്കാൻ സാധിക്കും. അതിന് സഹായകമായ ഏതാനും ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… കൂടുതല്‍

Continue Reading
ഭാരത് ഉൽപന്നങ്ങളുടെ വിൽപന വിപുലമാക്കാൻ കേന്ദ്ര സർക്കാർ
Kerala Kerala Mex Kerala mx National
1 min read
67

ഭാരത് ഉൽപന്നങ്ങളുടെ വിൽപന വിപുലമാക്കാൻ കേന്ദ്ര സർക്കാർ

February 28, 2024
0

ഡല്‍ഹി: ഭാരത് ഉൽപന്നങ്ങളുടെ വിൽപന വിപുലമാക്കാൻ കേന്ദ്ര സർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാനാണ് ബിജെപിയുടെ നിർണായക നീക്കം. ഓരോ നിയമസഭാ മണ്ഡലത്തിലും ഭാരത് ബ്രാൻഡ് ഉൽപന്നങ്ങൾ എത്തിക്കും. അരി, ഗോതമ്പ്, പയറുവർഗങ്ങൾ, സവാള എന്നിവ ഭാരത് ബ്രാൻഡിൽ വിൽക്കും. അമസോണ്‍ ഫ്ലിപ്കാർട്ട് ഉള്‍പ്പെടെയുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും വിൽപന വർധിപ്പിക്കാനാണ് കേന്ദ്ര നീക്കം. കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങളിലേക്ക് എത്തുന്നത്. 5

Continue Reading
മാറ്റമില്ലാതെ രണ്ടാം ദിനവും; 46,000 ത്തിന് താഴെയെത്തുമോ സ്വർണവില
Business Kerala Kerala Mex Kerala mx
1 min read
62

മാറ്റമില്ലാതെ രണ്ടാം ദിനവും; 46,000 ത്തിന് താഴെയെത്തുമോ സ്വർണവില

February 28, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു.തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം

Continue Reading
ഹിമാചൽ പ്രദേശിയിൽ രാഷ്ട്രീയ നാടകങ്ങൾ
Kerala Kerala Mex Kerala mx National
1 min read
44

ഹിമാചൽ പ്രദേശിയിൽ രാഷ്ട്രീയ നാടകങ്ങൾ

February 28, 2024
0

ഷിംല : ഹിമാചൽ പ്രദേശിയിൽ രാഷ്ട്രീയ നാടകങ്ങൾ. കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബിജെപിക്ക് തിരിച്ചടി. 14 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെയ്തത്. നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25

Continue Reading
ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; നാവികസേന പിടികൂടിയത് കോടികളുടെ ലഹരിശേഖരം
Kerala Kerala Mex Kerala mx National
1 min read
38

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; നാവികസേന പിടികൂടിയത് കോടികളുടെ ലഹരിശേഖരം

February 28, 2024
0

ഗാന്ധിന​ഗർ: ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് ​നടത്തിയ തിരച്ചിലിൽ ബോട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം. ഗുജറാത്തിലെ പോർബന്തറിന് സമീപത്തെ ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 3089 കിലോഗ്രാം ചരസ്, 158 കിലോ മെത്താംഫെറ്റമിൻ, 25 കിലോ മോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോ ചരസിന് 7 കോടി രൂപയാണ്

Continue Reading