‘ക്രിസ്മസിനും പട്ടിണി’; ജവഹര്‍ ബാലഭവന്‍ ജീവനക്കാര്‍ക്ക് 7 മാസമായി ശമ്പളമില്ല, ജീവനക്കാര്‍ സമരത്തിലേക്ക്
Kerala Kerala Mex Kerala mx
1 min read
59

‘ക്രിസ്മസിനും പട്ടിണി’; ജവഹര്‍ ബാലഭവന്‍ ജീവനക്കാര്‍ക്ക് 7 മാസമായി ശമ്പളമില്ല, ജീവനക്കാര്‍ സമരത്തിലേക്ക്

December 22, 2023
0

തൃശൂര്‍: ക്രിസ്മസ് പ്രമാണിച്ചും ജവഹര്‍ ബാലഭവന്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയിട്ടില്ല, ഏഴുമാസമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ജീവനക്കാര്‍. കഴിഞ്ഞ ഓണക്കാലത്തും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ജീവിക്കാന്‍ വഴിയില്ലാതെയാണ് സമരം ചെയ്യാന്‍ തീരുമാനിച്ചതെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ശമ്പള പ്രശ്‌നത്തില്‍ സംസ്ഥാനത്തെയോ, ജില്ലയിലേയോ ഒരു ജനപ്രതിനിധി പോലും ഇടപെട്ടിട്ടില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറിയെ നേരില്‍ കണ്ട് ബുദ്ധിമുട്ട് ബോധ്യപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ല. സാംസ്‌കാരിക മന്ത്രിയേയും

Continue Reading
‘അന്‍പോട് കേരളം..’ സംഭാവനയായി എത്തിക്കേണ്ടത് 24 സാധനങ്ങള്‍, കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു
Kerala Kerala Mex Kerala mx
1 min read
71

‘അന്‍പോട് കേരളം..’ സംഭാവനയായി എത്തിക്കേണ്ടത് 24 സാധനങ്ങള്‍, കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു

December 22, 2023
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ കേരളത്തില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു. ഒരു കുടുംബത്തിന് ഒരു

Continue Reading
ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷം: 10 കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്റിൽ, ഫ്ലക്സ് നശിപ്പിച്ച കേസിൽ ജാമ്യം
Kerala Kerala Mex Kerala mx
1 min read
64

ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷം: 10 കെഎസ്‌യു പ്രവര്‍ത്തകര്‍ റിമാന്റിൽ, ഫ്ലക്സ് നശിപ്പിച്ച കേസിൽ ജാമ്യം

December 22, 2023
0

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ 10 കെഎസ്‌യു പ്രവര്‍ത്തകര്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചു. മറ്റൊരു കേസിൽ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കും. നവ കേരള സദസ്സിന്റെയടക്കം ഫ്ലക്സ് ബോര്‍ഡുകൾ നശിപ്പിച്ചതിനെതിരെ വികെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് ഒരു കേസ് എടുത്തത്. ഇതിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. പൊലീസിന്റെ

Continue Reading
സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെക്കുന്നു, ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: കെ സുധാകരന്‍
Kerala Kerala Mex Kerala mx
1 min read
53

സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെക്കുന്നു, ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: കെ സുധാകരന്‍

December 22, 2023
0

തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തക അവരുടെ ജോലി ചെയ്താല്‍ അത് എങ്ങനെയാണ് ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ്

Continue Reading
‘യുഡിഎഫ് സർക്കാരിൻ്റെ കാലത്തും പെൻഷൻ കുടിശിക, അന്ന് ഒരു കോടതിയും ഇടപെട്ടില്ല’; കെ രാധാകൃഷ്ണൻ
Kerala Kerala Mex Kerala mx
1 min read
74

‘യുഡിഎഫ് സർക്കാരിൻ്റെ കാലത്തും പെൻഷൻ കുടിശിക, അന്ന് ഒരു കോടതിയും ഇടപെട്ടില്ല’; കെ രാധാകൃഷ്ണൻ

December 22, 2023
0

തിരുവനന്തപുരം: മറിയക്കുട്ടിക്ക് അനുകൂലമായ കോടതിയുടെ പരാമർശത്തിൽ വിമർശനവുമായി മന്ത്രി രാധാകൃഷ്ണൻ. കോടതിക്കും, യുഡിഎഫിനും എതിരെയായിരുന്നു രാധാകൃഷ്ണൻ്റെ വിമർശനം. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് വലിയ പെൻഷൻ കുടിശിക ഉണ്ടായിരുന്നുവെന്നും അന്ന് ഒരു കോടതിയും ഇടപ്പെട്ടില്ലെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചു. യുഡിഎഫ് കാലത്തെ പെൻഷൻ കുടിശ്ശിക വിഷയത്തിൽ ഇടപ്പെട്ടത് പിന്നീട് വന്ന എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി പറഞ്ഞു. പെൻഷൻ 600ൽ നിന്ന് 1000 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് എൽഡിഎഫ് പറഞ്ഞു. അധികാരത്തില്‍ എത്തിയ എൽഡിഎഫ് സർക്കാർ

Continue Reading
‘ഒരു ശക്തിക്കും തടയാനാകില്ല, ഈ സർക്കാർ ഭരിക്കും മുന്നോട്ട് പോകും’; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
0 min read
73

‘ഒരു ശക്തിക്കും തടയാനാകില്ല, ഈ സർക്കാർ ഭരിക്കും മുന്നോട്ട് പോകും’; മന്ത്രി മുഹമ്മദ് റിയാസ്

December 22, 2023
0

നവകേരള സദസിനെത്തുന്നവർക്ക് ബസും കാണാം, മുഖ്യമന്ത്രിയെയും കാണാം, മന്ത്രിമാരേയും കാണാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഒരു ശക്തിക്കും അത് തടയാനാവില്ല. അയ്യങ്കാളിയുടെ പഞ്ചമിയുടെ ചരിത്രത്തെ അടയാളപ്പെടുത്താൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണ്. പിണറായി സർക്കാരിന് തുടർ ഭരണം ലഭിച്ചപ്പോൾ പലർക്കും ഉറക്കം നഷ്ടപ്പെട്ടു. രാത്രി ഉറക്കം നഷ്ടപ്പെട്ട കോൺഗ്രസുകാർ രാവിലെ പിച്ചും പേയും പറയുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ഒരു അദൃശ്യ മുന്നണി പ്രവർത്തിക്കുന്നു. കെ സുരേന്ദ്രൻ, വി മുരളീധരൻ, കെ സുധാകരൻ,

Continue Reading
പൊലീസ് ജീപ്പ് തകർത്ത സംഭവം;ചാലക്കുടിയിൽ നാടകീയരം​ഗങ്ങൾ; പ്രതിയെ ബലംപ്രയോ​ഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ
Kerala Kerala Mex Kerala mx
1 min read
79

പൊലീസ് ജീപ്പ് തകർത്ത സംഭവം;ചാലക്കുടിയിൽ നാടകീയരം​ഗങ്ങൾ; പ്രതിയെ ബലംപ്രയോ​ഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

December 22, 2023
0

തൃശൂർ: ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിനൊടുവിൽ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിനെ മോചിപ്പിച്ചത്. പൊലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്നായിരുന്നു അതിക്രമം. സംഭവസ്ഥലത്തേക്ക് കൂടുതൽ

Continue Reading
പുലർച്ചെ പ്രസവ വേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ്; ജീവനക്കാരുടെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി
Kerala Kerala Mex Kerala mx
0 min read
76

പുലർച്ചെ പ്രസവ വേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ്; ജീവനക്കാരുടെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി

December 22, 2023
0

എറണാകുളം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. പെരുമ്പാവൂർ പൊഞ്ഞശ്ശേരി ചെമ്പാരത്തുകുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന ഇരുപത്തിയൊമ്പതുകാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ 5:45 നാണ് 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ കനിവ്

Continue Reading
‘അത് സരസ്വതി മണ്ഡപം’, നവകേരള സദസ് ഓഫീസിന് വേണ്ടി അനുവദിക്കരുതെന്ന് ഹർജി; തള്ളി ഹൈക്കോടതി
Kerala Kerala Mex Kerala mx
1 min read
182

‘അത് സരസ്വതി മണ്ഡപം’, നവകേരള സദസ് ഓഫീസിന് വേണ്ടി അനുവദിക്കരുതെന്ന് ഹർജി; തള്ളി ഹൈക്കോടതി

December 22, 2023
0

തിരുവനന്തപുരം: പൂജപ്പുര കല്‍മണ്ഡപം നവകേരള സദസ് സംഘാടക സമിതി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രന്‍. രാഷ്ട്രീയപ്രേരിതമായി ബിജെപി- ആര്‍എസ്എസ് സംഘടനകളുടെ പിന്തുണയോടെ ചിലര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതെന്ന് മേയര്‍ പറഞ്ഞു. ‘പൂജപ്പുര കല്‍മണ്ഡപം സരസ്വതി മണ്ഡപമാണ്. സമീപത്ത് സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.’ ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന വിധത്തിലാണ് നവകേരള സദസ് പരിപാടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നുമായിരുന്നു പരാതി.

Continue Reading
‘നവകേരള സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചു’; കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ്
Kerala Kerala Mex Kerala mx
1 min read
69

‘നവകേരള സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചു’; കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ്

December 22, 2023
0

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ് എടുത്തു. നവ കേരള സദസിന്റെ ബോർഡുകൾ നശിപ്പിച്ചതിനാണ് കേസെടുത്തത്. വി കെ പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി നവകേരളാ സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചത് കലാപാഹ്വാനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് കോടതി ജാമ്യം നൽകി. ഡിജിപി ഓഫീസ് മാർച്ചിനിടെയാണ് പ്രവർത്തകർ ബോർഡുകൾ നശിപ്പിച്ചത്. ഇതിലൂടെ നവകേരള സദസ്സ് സംഘാടക സമിതിക്ക്

Continue Reading