പൈപ്പ് പണി പൂർത്തിയാക്കിയില്ല;മൈലപ്രയിൽ കുടിവെള്ളമില്ല
Kerala Kerala Mex Kerala mx
0 min read
51

പൈപ്പ് പണി പൂർത്തിയാക്കിയില്ല;മൈലപ്രയിൽ കുടിവെള്ളമില്ല

December 23, 2023
0

പത്തനംതിട്ട : കുമ്പഴ വടക്ക് മൗണ്ട് ബഥനി ഹൈസ്കൂളിന് സമീപത്തെ പൈപ്പ് ലൈൻ പൊട്ടി ഒരാഴ്ചയായിട്ടും നന്നാക്കാതെ അധികൃതർ. ഇതോടെ മൈലപ്ര ഭാഗത്ത് താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. മെയിൻ റോഡിലെ പി.വി.സി. പൈപ്പാണ് പൊട്ടിയത്. ഇൗ ഭാഗത്തെ ടാറിങ്ങും മണ്ണും ഒരാൾ താഴ്ചയിൽ നീക്കിയെങ്കിലും പൈപ്പ് മാത്രം നന്നാക്കിയില്ല. സ്വകാര്യകമ്പനിയാണ് ഇൗ ജോലി പൂർത്തിയാക്കേണ്ടത്. ഇതുവരെ നന്നാക്കാൻ ആരംഭിച്ചിട്ടില്ല. ഇതുകാരണം മൈലപ്ര ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ഏഴ്, 10,

Continue Reading
കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന; അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക
Kerala Kerala Mex Kerala mx
1 min read
74

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന; അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക

December 23, 2023
0

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ

Continue Reading
ഒരു കിലോമീറ്റർ ലാഭിക്കാൻ ചെറിയ റോഡിൽ അമിത വേഗതയിൽ ടിപ്പർ ലോറി, അധ്യാപികയ്ക്ക് കാൽ നഷ്ടമായി, പ്രതിഷേധം
Kerala Kerala Mex
1 min read
61

ഒരു കിലോമീറ്റർ ലാഭിക്കാൻ ചെറിയ റോഡിൽ അമിത വേഗതയിൽ ടിപ്പർ ലോറി, അധ്യാപികയ്ക്ക് കാൽ നഷ്ടമായി, പ്രതിഷേധം

December 23, 2023
0

തിരുവനന്തപുരം: വിഴിഞ്ഞത്ത് അപകടക്കെണിയായി ടിപ്പർ ലോറികളുടെ അമിത വേഗത. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ അധ്യാപികയുടെ കാൽ നഷ്ടമായതോടെ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. നാല് വശത്ത് നിന്നും ചേരുന്ന റോഡുകള്‍, നാനാ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍, ഇറക്കവും കയറ്റവും ചേർന്ന, പൊലീസ് സ്റ്റേഷൻ കാവൽ ഉള്ള ഒരിടം. ഇങ്ങനെയുള്ള വിഴിഞ്ഞം ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം അപകടത്തിൽ ഒരു അധ്യാപികയുടെ കാൽ നഷ്ടപ്പെട്ടത്. സ്കൂട്ടറിന്‍റെ പിന്നിൽ ടിപ്പറിടിച്ചായിരുന്നു അപകടം. ഒരു കിലോമീറ്റർ

Continue Reading
ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; ‘നടപടി പൊലീസിന് കളങ്കമുണ്ടാക്കി’, മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ
Kerala Kerala Mex Kerala mx
0 min read
58

ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; ‘നടപടി പൊലീസിന് കളങ്കമുണ്ടാക്കി’, മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

December 23, 2023
0

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിജിപിയുടെ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഈ പൊലീസുകാരാണ്. ഇവരെ സുരക്ഷാവീഴചയിലാണ് ബാറ്റാലിയൻ ഡിഐജി സസ്പെൻഡ് ചെയ്തത്. മഹിളാ മോർച്ചാ പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. തുടർന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സ്ഥലത്ത്

Continue Reading
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ എത്തുക 26ന്
Kerala Kerala Mex Kerala mx
1 min read
47

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ എത്തുക 26ന്

December 23, 2023
0

പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയിൽനിന്ന് പുറപ്പെട്ടു. വിവിധസ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 26ന് ശബരിമലയിലെത്തും. 27നാണ് മണ്ഡലപൂജ നടക്കുന്നത്   അതേസമയം, പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം. ഭക്തരുടെ വാഹനങ്ങൾ പൊലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടതിനെ തുടർന്ന് ദേവസ്വം ബോർഡംഗവുമായി തർക്കമായിരുന്നു. നിലവിൽ വാഹനങ്ങൾക്ക്

Continue Reading
അങ്കമാലി തീപിടുത്തം; കെട്ടിടത്തിൽ കുടുങ്ങിയ വയോധികൻ പൊള്ളലേറ്റ് മരിച്ചു
Kerala Kerala Mex Kerala mx
1 min read
59

അങ്കമാലി തീപിടുത്തം; കെട്ടിടത്തിൽ കുടുങ്ങിയ വയോധികൻ പൊള്ളലേറ്റ് മരിച്ചു

December 23, 2023
0

എറണാകുളം അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഭിന്നശേഷിക്കാരനായ വയോധികൻ പൊള്ളലേറ്റ് മരിച്ചു. ബാബു കെ എന്നയാളാണ് കെട്ടിടത്തിനുള്ളിൽ പടർന്ന തീയിൽപെട്ട് മരിച്ചത്. ബാബു തീപിടുത്തം ഉണ്ടായ സമയത്ത് കെട്ടിടത്തിൽ കുടുങ്ങുകയായിരുന്നു. തീ നിയന്ത്രണവിധേയമായ ശേഷമാണ് ബാബുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കെട്ടിടത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്. മൂന്നുനില കോൺഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്‍റിലേക്കും മറ്റ് സ്ഥാപനത്തിലേക്കും തീപടര്‍ന്നിരിന്നു. അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്നി രക്ഷാ സേനാ

Continue Reading
‘നവകേരള സദസ്സും പ്രതിഷേധ വിവാദവും; യാത്ര സഞ്ചരിച്ച അക്രമ പാതകൾ
Kerala Kerala Mex Kerala mx
1 min read
65

‘നവകേരള സദസ്സും പ്രതിഷേധ വിവാദവും; യാത്ര സഞ്ചരിച്ച അക്രമ പാതകൾ

December 23, 2023
0

നവകേരള സദസ്സ് തുടങ്ങി മൂന്നാം ദിവസം കല്യാശ്ശേരിയിൽ നിന്നും ആരംഭിച്ചതാണ് പ്രതിഷേധ വിവാദം നവകേരള ബസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമെറ്റ് കൊണ്ട് അടക്കം ആക്രമിച്ചു. ആലപ്പുഴയിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് നേരിട്ടു. ഒടുവിൽ തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി.   നവകേരള യാത്ര ആരംഭിച്ച കല്യാശ്ശേരിയിൽ നടന്നത് ഡിവൈഎഫ്ഐ

Continue Reading
ഡിജിപിയുടെ വസതിയിലെ പ്രതിഷേധം; ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് സസ്പെൻഷൻ
Kerala Kerala Mex Kerala mx
0 min read
73

ഡിജിപിയുടെ വസതിയിലെ പ്രതിഷേധം; ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് സസ്പെൻഷൻ

December 23, 2023
0

തിരുവനന്തപുരം: പൊലീസ് മേധാവിയുടെ വസതിയ്ക്ക് ഉള്ളിൽ പ്രവേശിച്ച് മഹിളാ മോർച്ച പ്രവർത്തകർ സമരം ചെയ്ത സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിഷയവുമായി ബന്ധപ്പെട്ട് ഡിഐജി രാഹുൽ ആർ നായർ തയ്യാറാക്കിയ ഉത്തരവ് റിപ്പോർട്ടറിന് ലഭിച്ചു. ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തത്. മഹിളാ മോർച്ച പ്രർത്തകർ സംസ്ഥാന പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കടന്ന്

Continue Reading
ശബരിമല പാതയിൽ രണ്ടപകടം; പുലർച്ചെ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx
0 min read
62

ശബരിമല പാതയിൽ രണ്ടപകടം; പുലർച്ചെ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

December 23, 2023
0

പത്തനംതിട്ട: ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്ക്. പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു

Continue Reading
ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; സത്യപ്രതിജ്ഞ 29ന് നടക്കും
Kerala Kerala Mex Kerala mx
0 min read
68

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; സത്യപ്രതിജ്ഞ 29ന് നടക്കും

December 23, 2023
0

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത്

Continue Reading