ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു; ഗണേഷ്‌ കുമാറിനെതിരെ പരാതി
Kerala Kerala Mex Kerala mx
0 min read
73

ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു; ഗണേഷ്‌ കുമാറിനെതിരെ പരാതി

December 23, 2023
0

കൊല്ലം: പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത്. ഗണേഷ് കുമാറും കടന്നപ്പള്ളി

Continue Reading
നാല് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ കുസാറ്റ് അപകടം നടന്നിട്ട് ഒരു മാസമാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല
Kerala Kerala Mex Kerala mx
1 min read
67

നാല് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ കുസാറ്റ് അപകടം നടന്നിട്ട് ഒരു മാസമാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല

December 23, 2023
0

കൊച്ചി: നാല് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ കുസാറ്റ് അപകടം നടന്നിട്ട് ഒരു മാസമാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. നൂറിലധികം പേരുടെ മൊഴിയെടുത്തെങ്കിലും ഇത് വരെ ആരെയും പ്രതി ചേർക്കാതെയാണ് പൊലീസ് അന്വേഷണം. സർവ്വകലാശാല ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് വരുന്ന 27ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കുസാറ്റ് വൈസ് ചാൻസലർ അറിയിച്ചു. നവംബർ 25 വൈകീട്ട് കുസാറ്റിൽ എന്താണ് സംഭവിച്ചത്? നിയന്ത്രിക്കാനാകാത്ത ആൾക്കൂട്ടം എത്തിയതാണോ സമയക്രമം പാലിക്കുന്നതിലെ വീഴ്ചയാണോ ഓഡിറ്റോറിയത്തിന്‍റെ

Continue Reading
‘അന്‍ബോട് കേരളം…’ തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ലോഡില്‍ 250 കിറ്റുകള്‍
Kerala Kerala Mex Kerala mx
1 min read
100

‘അന്‍ബോട് കേരളം…’ തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ലോഡില്‍ 250 കിറ്റുകള്‍

December 23, 2023
0

രുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള ആദ്യ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു. ഇന്നലെ രാത്രി പോയ ആദ്യ ലോഡില്‍ 250 കിറ്റുകളാണ് അയച്ചത്. വരുംദിവസങ്ങളില്‍ അഞ്ചിരട്ടി കിറ്റുകളാണ് അയക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍

Continue Reading
ആറന്മുള പൊലീസ് സ്റ്റേഷനിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്
Kerala Kerala Mex Kerala mx
1 min read
98

ആറന്മുള പൊലീസ് സ്റ്റേഷനിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

December 23, 2023
0

പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനടക്കം 10 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ”   കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയുടെ പരാതിയിലും ഒടുവിൽ പൊലീസ് കേസെടുത്തു.

Continue Reading
ഗുളികയും പോഷകാഹാര കിറ്റും മുടങ്ങി; അട്ടപ്പാടിയിലെ 200ലധികം അരിവാൾ രോ​ഗികളുടെ ജീവിതം ദുരിതത്തിൽ
Kerala Kerala Mex Kerala mx
1 min read
62

ഗുളികയും പോഷകാഹാര കിറ്റും മുടങ്ങി; അട്ടപ്പാടിയിലെ 200ലധികം അരിവാൾ രോ​ഗികളുടെ ജീവിതം ദുരിതത്തിൽ

December 23, 2023
0

പാലക്കാട്: സർക്കാരിൽ നിന്നുള്ള സഹായം യഥാസമയം കിട്ടാതായതോടെ അട്ടപ്പാടിയിലെ 200 ലധികം അരിവാൾ രോ​ഗികളുടെ ജീവിതം ദുരിതത്തിൽ. കഴിഞ്ഞ ദിവസം 17കാരി മരിച്ചതും അധികൃതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പട്ടിക വർ​ഗ വികസന വകുപ്പും ആരോ​ഗ്യ വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് രോ​ഗികളെ വലയ്ക്കുന്നത്. ബുധനാഴ്ചയാണ് താഴെ അബ്ബന്നൂർ ​ഗോത്ര ഊരിലെ 17 കാരി സുജിത മരിച്ചത്. രോഗം മൂർച്ഛിച്ചതോടെ കടം വാങ്ങിയ പൈസ കൊണ്ട് ആംബുലൻസ് വിളിച്ചാണ് ബന്ധുക്കൾ സുജിതയെ തൃശൂർ മെഡിക്കല്‍

Continue Reading
‘പുലരി വിരിയും മുന്‍പേ’ പുറത്തിറക്കാന്‍ റിപ്പർ ജയാനന്ദന്‍ പുറത്തേക്ക്, പുസ്തക പ്രകാശനം ഇന്ന്
Kerala Kerala Mex Kerala mx
1 min read
89

‘പുലരി വിരിയും മുന്‍പേ’ പുറത്തിറക്കാന്‍ റിപ്പർ ജയാനന്ദന്‍ പുറത്തേക്ക്, പുസ്തക പ്രകാശനം ഇന്ന്

December 23, 2023
0

കൊച്ചി: റിപ്പര്‍ ജയാനന്ദന്‍റെ പുസ്തക പ്രകാശനം ഇന്ന്. അഞ്ച് കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയവെ ജയാനന്ദന്‍ എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകം എറണാകുളം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. അഭിഭാഷകയായ മകൾ കീർത്തി മുഖേന ഭാര്യ ഇന്ദിരയാണ് പരോൾ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഒൻപതു

Continue Reading
വിവാഹമോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മകളും, മർദനത്തിന് ചികിത്സ തേടി
Kerala Kerala Mex Kerala mx
1 min read
95

വിവാഹമോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മകളും, മർദനത്തിന് ചികിത്സ തേടി

December 23, 2023
0

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഭര്‍തൃ പീഡന പരാതിയുമായി യുവതിയും മകളും. വിവാഹമോചന നടപടികൾ പൂർത്തിയാക്കാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭര്‍ത്താവ് മർദിച്ചു എന്നാരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളുമാണ് ചികിത്സ തേടിയത്. നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെയാണ് ഷഹാന ബാനുവിൻ്റെ ആരോപണം. വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും മകൾക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറയുന്നു. ഇതിനിടയിൽ മറ്റൊരു

Continue Reading
നമ്പിമൺ തൂക്കുപാലം നവീകരണം അന്തിമഘട്ടത്തിൽ
Kerala Kerala Mex Kerala mx
1 min read
60

നമ്പിമൺ തൂക്കുപാലം നവീകരണം അന്തിമഘട്ടത്തിൽ

December 23, 2023
0

ഇളങ്ങമംഗലം : ഇളങ്ങമംഗലം-കുളക്കട നമ്പിമൺ തൂക്കുപാലത്തിന്റെ നവീകരണ ജോലി പൂർത്തിയാകുന്നു. അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ട് കഴിഞ്ഞ അഞ്ചുവർഷത്തോളമായി പാലം സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വികസനഫണ്ടിൽനിന്ന് അനുവദിച്ച 54.28 ലക്ഷം രൂപയിലാണ് ഇപ്പോഴത്തെ പണി നടത്തുന്നത്. തുരുമ്പെടുത്ത കമ്പികളെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചു. തടിപ്പലകകൾക്ക്‌ പകരം അലൂമിനിയം ഷീറ്റ് വെച്ചു. കുളക്കട കടവിൽനിന്ന് റോഡിലേക്കുള്ള നടപ്പാത പൂട്ടുകട്ട വിരിച്ച് കൈവരിയും സ്ഥാപിച്ചു. വശങ്ങളിൽ ഇരുമ്പ് കയറിനെ ബലപ്പെടുത്താൻ വേണ്ട കെട്ടുകളും പ്രധാന

Continue Reading
ചങ്ങനാശ്ശേരി ഗവ.എച്ച്.എസ്.എസ്സിൽ : ഒരു കുഴപ്പവുമില്ലാത്ത മതിൽ പൊളിച്ചുപണിതു
Kerala Kerala Mex Kerala mx
0 min read
67

ചങ്ങനാശ്ശേരി ഗവ.എച്ച്.എസ്.എസ്സിൽ : ഒരു കുഴപ്പവുമില്ലാത്ത മതിൽ പൊളിച്ചുപണിതു

December 23, 2023
0

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ മൈതാനത്ത് പൊളിഞ്ഞുകിടന്ന മതിൽ പണിയുന്നതിന് നഗരസഭ തുക അനുവദിച്ചു. മതിൽ പണിതുയർത്തുകയുംചെയ്തു. പണിയെല്ലാം പൂർത്തിയായപ്പോഴാണ് നിർമിക്കേണ്ട മതിലിനു പകരം പഴയ മറ്റൊരു മതിൽ പൊളിച്ചാണ് പണി പൂർത്തിയാക്കിയതെന്നറിഞ്ഞത്‌.എസ്റ്റിമേറ്റ് എടുക്കുന്ന സമയത്ത് നഗരസഭാംഗമോ പി.ടി.എ. ഭാരവാഹികളോ സ്‌കൂൾ അധികൃതരോ സ്ഥലത്തെത്തിയിരുന്നില്ല. ഇതാണ് തകർന്നടിഞ്ഞ മതിലിന് പകരം മറ്റൊരു മതിലിന്റെ എസ്റ്റിമേറ്റെടുക്കുന്ന അവസ്ഥയുണ്ടായത്. രണ്ടു ദിവസങ്ങൾക്കുമുമ്പാണ് ചങ്ങനാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളും ഹൈസ്‌കൂളും വേർതിരിക്കുന്ന ബലമുള്ള മതിൽ

Continue Reading
പുനലൂർ തൂക്കുപാലത്തിൽ സാന്റാ കാർണിവൽ
Kerala Kerala Mex Kerala mx
0 min read
46

പുനലൂർ തൂക്കുപാലത്തിൽ സാന്റാ കാർണിവൽ

December 23, 2023
0

പുനലൂർ : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി പുനലൂർ തൂക്കുപാലത്തിൽ ക്രിസ്മസ് അപ്പൂപ്പന്മാർ നിരന്നു. നന്മയുടെയും ത്യാഗത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ക്രിസ്മസ് കാലത്തിന് തുടക്കംകുറിച്ച് പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്. സംഘടിപ്പിച്ച സാന്റാ കാർണിവലിന്റെ ഭാഗമായിരുന്നു ഇത്. വിദ്യാർഥികളാണ് സാന്റാ വേഷത്തിൽ അണിനിരന്നത്. പാലത്തിൽ നിറഞ്ഞ ക്രിസ്മസ് അപ്പൂപ്പന്മാരെ കണ്ട് കാണികളും കൗതുകത്തോടെ ഒത്തുകൂടി.കാർണിവലിന്റെ ഉദ്ഘാടനം തൂക്കുപാലത്തിൽ നഗരസഭാ ഉപാധ്യക്ഷൻ ഡി.ദിനേശൻ നിർവഹിച്ചു. ഫോട്ടോഗ്രാഫറും നടനുമായ അരുൺ പുനലൂർ ക്രിസ്മസ് സന്ദേശം

Continue Reading