ചര്‍മ്മത്ത് കാണുന്ന ഇത്തരം മാറ്റങ്ങളെ ശ്രദ്ധിക്കാതെ പോകരുത്, കാരണമിതാകാം…
Health Kerala Kerala Mex Kerala mx
1 min read
44

ചര്‍മ്മത്ത് കാണുന്ന ഇത്തരം മാറ്റങ്ങളെ ശ്രദ്ധിക്കാതെ പോകരുത്, കാരണമിതാകാം…

February 28, 2024
0

ചര്‍മ്മത്ത് കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല ആരോഗ്യ പ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നത്. ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദം കൂടുന്നത് പോലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. അതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് മൂലം ഉറക്കക്കുറവ് മാത്രമല്ല, സോറിയാസിസ്, എക്സീമ പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ വശളാകാനും കാരണമാകുമത്രേ. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് പെട്ടെന്ന് കൈയും കാലുമൊക്കെ

Continue Reading
25നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും വേണം ഈ അഞ്ച് പോഷകങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
76

25നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും വേണം ഈ അഞ്ച് പോഷകങ്ങള്‍…

February 28, 2024
0

സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. 25-നും 45-നും ഇടയില്‍ പ്രായം വരുന്ന സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം… ഒന്ന്… അയേണ്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 25-45 വയസ് പ്രായമുള്ള സ്ത്രീകളില്‍ പലപ്പോഴും വിളര്‍ച്ച കാണപ്പെടാറുണ്ട്. ഇത്തരം വിളര്‍ച്ചയെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ചീര, പയറു

Continue Reading
ഇടയ്ക്കിടെ ഏമ്പക്കം വരുന്നത് പ്രശ്നമാണോ? ഇത് എന്തുകൊണ്ട്?
Health Kerala Kerala Mex Kerala mx
1 min read
39

ഇടയ്ക്കിടെ ഏമ്പക്കം വരുന്നത് പ്രശ്നമാണോ? ഇത് എന്തുകൊണ്ട്?

February 28, 2024
0

നമ്മുടെ പല ശാരീരിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് നാം അങ്ങനെ ബോധപൂര്‍വം ചിന്തിക്കാറില്ല. കോട്ടുവായിടുന്നതോ ഏമ്പക്കം വിടുന്നതോ എല്ലാം അങ്ങനെ നമ്മള്‍ കാര്യമായി ശ്രദ്ധിക്കാത്ത കാര്യങ്ങളാണ്. എന്നാല്‍ ഏമ്പക്കം വിടുന്നത് അധികമായാല്‍ സ്വാഭാവികമായും അതൊരു പ്രയാസമായിത്തീരും. പ്രത്യേകിച്ച് പൊതുവിടങ്ങളിലും മറ്റ് ആളുകള്‍ക്കൊപ്പവും സമയം ചിലവിടുമ്പോഴാണ് ഇതൊരു പ്രശ്നമായി വരിക. ഇങ്ങനെ കൂടെക്കൂടെ ഏമ്പക്കം വരുന്നത് ‘നോര്‍മല്‍’ അല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ട കാര്യം. വയറ്റില്‍ ഗ്യാസ് കൂടുതലായിട്ടുണ്ട് എന്നതിന്‍റെ സൂചനയാണ് ഏമ്പക്കം.

Continue Reading
ഹിമാചലിൽ രാഷ്ട്രീയ അനിശ്ചിതത്വം; അവിശ്വാസ നീക്കവുമായി ബിജെപി, രാജിക്കൊരുങ്ങി പിസിസി അദ്ധ്യക്ഷ
Kerala Kerala Mex Kerala mx National
1 min read
73

ഹിമാചലിൽ രാഷ്ട്രീയ അനിശ്ചിതത്വം; അവിശ്വാസ നീക്കവുമായി ബിജെപി, രാജിക്കൊരുങ്ങി പിസിസി അദ്ധ്യക്ഷ

February 28, 2024
0

ന്യൂഡൽഹി: ഹിമാചലില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ മൂര്‍ച്ഛിക്കവെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങ് രാജി വെക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ശിവപ്രതാപ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി. സുഖ് വീന്ദര്‍ സുഖു സര്‍ക്കാരിനോട് എത്രയും വേഗം നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെടണമെന്നാണ് ബിജെപിയുടെ ആവശ്യം. ‘രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍

Continue Reading
പ്രമേഹത്തിന്‍റെ അധികമാരും മനസിലാക്കാത്ത ഒരു ലക്ഷണം…
Health Kerala Kerala Mex Kerala mx
1 min read
54

പ്രമേഹത്തിന്‍റെ അധികമാരും മനസിലാക്കാത്ത ഒരു ലക്ഷണം…

February 28, 2024
0

പ്രമേഹം നമുക്കൊരിക്കലും നിസാരമായി കാണാൻ സാധിക്കാത്തൊരു അവസ്ഥയാണ്. ക്രമേണ ഹൃദയത്തിന് അടക്കം ഭീഷണി ഉയര്‍ത്താമെന്നതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിച്ചുപോകേണ്ടത് നിര്‍ബന്ധമാണ്. പ്രമേഹം നിയന്ത്രിക്കാൻ ചിലര്‍ക്ക് ഇൻസുലിൻ എടുക്കേണ്ടി വരാം. ചിലര്‍ക്ക് ജീവിതരീതികളില്‍ ശ്രദ്ധ നല്‍കിയാല്‍ത്തന്നെ അതിനെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. പ്രമേഹം പക്ഷേ നിയന്ത്രിച്ചില്ലെങ്കില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ അത് ആരോഗ്യത്തിനുമേലും ജീവനുമേല്‍ തന്നെയും ഭീഷണിയായി വരാം. പ്രമേഹമുള്ളവര്‍, രക്തത്തിലെ ഷുഗര്‍നില ഉയരാതെ നോക്കുകയാണ് വേണ്ടത്. ഇത് ഇടയ്ക്കിടെ പരിശോധിക്കുകയും വേണം.

Continue Reading
മഗ്നീഷ്യത്തിന്റെ കുറവ് ; ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
53

മഗ്നീഷ്യത്തിന്റെ കുറവ് ; ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ

February 28, 2024
0

ശരീരത്തിന് ആവശ്യമായ മറ്റൊരു പ്രധാന പോഷകമാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം ആവശ്യമാണ്. കൂടാതെ വിറ്റാമിൻ ഡി പോലുള്ള മറ്റ് പോഷകങ്ങൾ ഉപയോഗിക്കാനും ശരീരത്തെ സഹായിക്കുന്നു. മഗ്നീഷ്യം കുറവിനെ ഹൈപ്പോമാഗ്നസീമിയ എന്നും പറയുന്നു. ശരീരത്തിലെ മഗ്നീഷ്യം അപര്യാപ്തമായ ഒരു അവസ്ഥയാണ്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, ഊർജ്ജ ഉത്പാദനം, അസ്ഥികളുടെ ആരോഗ്യം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രധാന ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരം പ്രകടിപ്പിക്കുന്ന

Continue Reading
ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം
Health Kerala Kerala Mex Kerala mx
1 min read
99

ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

February 28, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെറ്റാലൈൻ പിഗ്മെന്റുകൾ, ഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ഡയറ്ററി ഫൈബർ ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ്

Continue Reading
കുടലിൻ്റെ ആരോഗ്യം മോശമാകുന്നത് ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
Health Kerala Kerala Mex Kerala mx
1 min read
68

കുടലിൻ്റെ ആരോഗ്യം മോശമാകുന്നത് ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

February 28, 2024
0

കുടലിൻ്റെ ആരോഗ്യം മോശമാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. രക്താതിമർദ്ദം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടുമുള്ള പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഹൃദയാരോഗ്യം, കൊളസ്ട്രോൾ, സമ്മർദ്ദം, ഉത്കണ്ഠ, പൊണ്ണത്തടി അല്ലെങ്കിൽ പുകവലി തുടങ്ങിയ ഘടകങ്ങൾ രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. കുടലിലെ ചില ദോഷകരമായ ബാക്ടീരിയകൾക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനാകുമെന്ന് വി​ദ​ഗ്ധർ പറയുന്നു.ആരോഗ്യകരമായ ഗട്ട് ബാക്ടീരിയയുടെ അഭാവം മൂലം വർദ്ധിച്ചുവരുന്ന ഉത്കണ്ഠ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ആരോഗ്യകരമായ ബാക്ടീരിയയുടെ

Continue Reading
രാവിലെ വെറുംവയറ്റില്‍ ഈ പഴങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം…
Kerala Kerala Mex Kerala mx National
1 min read
60

രാവിലെ വെറുംവയറ്റില്‍ ഈ പഴങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം…

February 28, 2024
0

രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം. ചിലര്‍ രാവിലെ വെറും വയറ്റില്‍ ഫ്രൂട്ട്സ് കഴിക്കാറുണ്ട്. അത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം… 1. നേന്ത്രപ്പഴം… ചിലര്‍ ബ്രേക്ക്ഫാസ്റ്റിന് നേന്ത്രപ്പഴം കഴിക്കാറുണ്ട്. എന്നാല്‍ വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമുള്ളതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കൂടാതെ, നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ

Continue Reading
മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് എട്ടാം തവണയും നോട്ടീസ് അയച്ച് ഇ ഡി
Kerala Kerala Mex Kerala mx National
1 min read
60

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് എട്ടാം തവണയും നോട്ടീസ് അയച്ച് ഇ ഡി

February 28, 2024
0

ന്യൂ ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഇ ഡി പരാതിയില്‍ മാര്‍ച്ച് 4-ന് ഹാജരാകണമെന്നാണ് നോട്ടീസ്. ഇത് എട്ടാം തവണയാണ് കെജ്‌രിവാളിന് ഇ ഡി നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ ഏഴ് സമന്‍സിലും കെജ്‌രിവാള്‍ ഇ ഡിക്ക് മുമ്പാകെ ഹാജരായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഇ ഡിക്ക് മുമ്പില്‍ ഹാജരാകൂ

Continue Reading