മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനമായി കുട്ടംപേരൂര്‍ ആറ്
Kerala Kerala Mex Kerala mx
1 min read
115

മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനമായി കുട്ടംപേരൂര്‍ ആറ്

February 29, 2024
0

ആലപ്പുഴ:മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗമാകുകയാണ് പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂര്‍ ആറിലെ വളപ്പ് മത്സ്യകൃഷി. ആറിന്റെ ഇരുകരകളിലായി കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും അതുവഴി വരുമാനവുമാണ് വളപ്പ് കൃഷി കൊണ്ടുവരുന്നത്. ബുധനൂര്‍ പഞ്ചായത്ത് കുട്ടംപേരൂര്‍ ആറിലെ ഉളുന്തി പാലം മുതല്‍ തൂമ്പിനാല്‍ കടവ് പാലം വരെയുള്ള അനുയോജ്യമായ ഏഴ് കേന്ദ്രങ്ങള്‍ കണ്ടെത്തിയാണ് ഫിഷറീസ് വകുപ്പും ബുധനൂര്‍ ഗ്രാമപഞ്ചായത്തും വളപ്പുകളില്‍ മത്സ്യകൃഷി നടപ്പാക്കുന്നത്. 20 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള വളപ്പുകളാണ് മത്സ്യകൃഷിക്കായി

Continue Reading
ചൈനീസ് ജിയോട്യൂബ് പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയം- മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx
1 min read
101

ചൈനീസ് ജിയോട്യൂബ് പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയം- മന്ത്രി സജി ചെറിയാൻ

February 29, 2024
0

‍ആലപ്പുഴ: കേരളത്തിലാദ്യമായി പൂന്തുറയില്‍ ചൈനയില്‍ നിന്നും എത്തിച്ച ജിയോ ട്യൂബ് കടലില്‍ നിക്ഷേപിച്ചുള്ള പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുട്ടംപേരൂര്‍ ആറ് വളപ്പ് മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരമാലയടിച്ച് കര നഷ്ടപ്പെടുന്നത് തീരദേശത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദ്യഘട്ടത്തില്‍ 150 കോടി രൂപ ചെലവില്‍ 200 മീറ്റര്‍ ട്യൂബില്‍ 250 ടണ്‍ മണല്‍ കയറ്റി കടലിനകത്തു നിക്ഷേപിച്ചപ്പോള്‍ തന്നെ വലിയ രീതിയില്‍

Continue Reading
വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസ്; ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx
0 min read
66

വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസ്; ഒരാൾ പിടിയിൽ

February 29, 2024
0

കണ്ണൂർ : ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ ഒരാൾ പിടിയിൽ. പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പാത്തിപ്പാലം വള്ളായി സ്വദേശി ഷഫ്നാസിനെയാണ് ആറളം പോലീസ് കസ്‌റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. ടൗണിൽ സ്ഥാപിച്ച  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെയും വാഹനവും തിരിച്ചറിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൌസിന് സമീപത്തെ റോഡരികിൽ ഉപേക്ഷിപ്പിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ബോണറ്റിൽ വച്ച്

Continue Reading
മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു
Kerala Kerala Mex Kerala mx
1 min read
72

മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു

February 29, 2024
0

ആലപ്പുഴ: അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി വിതരണോദ്ഘാടനം നിര്‍ഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഇ. ഇഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സീനത്ത് ശിഹാബുദ്ദീന്‍, നൗഷാദ് കുന്നേല്‍, അമ്പിളി ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെലീന മോള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി ബിജു, കവിതാ ശരവണന്‍, ജ്യോതിലക്ഷ്മി, സന്ധ്യാ ശ്രീജന്‍, സുമ,

Continue Reading
വേനല്‍ക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു; അതികഠിന വേനലില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ. രാജന്‍
Kerala Kerala Mex Kerala mx
1 min read
68

വേനല്‍ക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു; അതികഠിന വേനലില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ. രാജന്‍

February 29, 2024
0

തൃശൂർ: ജില്ലയിലെ വേനല്‍ക്കാല മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതികഠിനമായി എത്തുന്ന വേനല്‍കാലത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. അടുത്ത മൂന്നുമാസക്കാലയളവിലെ വേനലിനെ ഗൗരവമായി കണ്ടുകൊണ്ട് വിവിധ വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കുടിവെള്ളപ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരം മുന്‍കൂട്ടി കാണണമെന്നും മന്ത്രി പറഞ്ഞു. വ്യാപകമായി പൈപ്പുകള്‍

Continue Reading
സിദ്ധാർത്ഥിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
Kerala Kerala Mex Kerala mx
1 min read
61

സിദ്ധാർത്ഥിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

February 29, 2024
0

വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം  രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥൻ പറഞ്ഞതെന്ന് അമ്മ

Continue Reading
വീഡിയോ കോണ്‍ഫറന്‍സ് റൂം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
55

വീഡിയോ കോണ്‍ഫറന്‍സ് റൂം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

February 29, 2024
0

തൃശൂർ: കളക്ടറേറ്റില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂമിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വിശാലമായ ഇരിപ്പിട സൗകര്യത്തോടെയും അത്യാധുനിക സൗകര്യങ്ങളോടെയും നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂം ഉന്നതതല യോഗങ്ങള്‍ ചേരാനായും ഇനി ഉപയോഗിക്കും. പ്ലാന്‍ ഫണ്ടില്‍ നിന്നും 10.6 ലക്ഷം വിനിയോഗിച്ചാണ് മുന്‍പ് ഫ്രണ്ട് ഓഫീസായിരുന്നയിടം കോണ്‍ഫറന്‍സ് റൂമായി സജ്ജീകരിച്ചത്. ഒരേസമയം 40 ഓളം ആളുകള്‍ക്ക് ഇരിക്കുവാനുവുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു

Continue Reading
ആധുനിക നിലവാരത്തിലുയർന്ന് കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ; മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
61

ആധുനിക നിലവാരത്തിലുയർന്ന് കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ; മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

February 29, 2024
0

തൃശൂർ: ആധുനിക നിലവാരത്തിലുയർന്ന കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തെ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യം ഫലപ്രദമായി നടന്ന് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷം കൊണ്ട് കേരളത്തിലെ അമ്പത് ശതമാനം വരുന്ന 15,000 കിലോമീറ്റർ റോഡുകൾ ബിഎംആൻ്റ് ബിസി നിലവാരത്തിലുയർത്തണമെന്ന സർക്കാരിൻ്റെ ലക്ഷ്യം 3 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞത്

Continue Reading
ചാലക്കുടിയില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സജ്ജമായി; മാര്‍ച്ച് 2 ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx
1 min read
120

ചാലക്കുടിയില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സജ്ജമായി; മാര്‍ച്ച് 2 ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

February 29, 2024
0

തൃശൂർ: ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ചാലക്കുടി നഗരസഭയില്‍ പ്രവര്‍ത്തനക്ഷമമാവുന്നു. വീടുകളില്‍ നേരിടട്ടെത്തി, ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്ന എസ്ടിപി പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 2 ന് വൈകീട്ട് 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം.പി, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍,

Continue Reading
കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു
Kerala Kerala Mex Kerala mx
1 min read
49

കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു

February 29, 2024
0

കൊല്ലം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. തരിശ്ശ് നെല്‍കൃഷി പദ്ധതിയും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ , മനു രത്ന എന്നി ഇനങ്ങളില്‍പ്പെട്ട നെല്‍വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ച്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രഞ്ചിത്ത്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം.ബി, ജില്ലാപഞ്ചായത്ത് മെമ്പര്‍

Continue Reading