“രക്തദാഹിയായ പിണറായിയെ അന്ന് ഞങ്ങൾ വെറുതെ വിട്ടതാണ്”- കെ സുധാകരൻ
Kerala Kerala Mex Kerala mx Top News
0 min read
166

“രക്തദാഹിയായ പിണറായിയെ അന്ന് ഞങ്ങൾ വെറുതെ വിട്ടതാണ്”- കെ സുധാകരൻ

December 21, 2023
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രക്തദാഹിയായ പിണറായിയെ അന്ന് ഞങ്ങൾ വെറുതെ വിട്ടതാണെന്നും പിണറായിയുടെ രാഷ്ട്രീയത്തെ കണ്ണൂരിൽ കുഴിച്ചു മൂടാൻ കഴിയുമായിരുന്നു എന്നും കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ

Continue Reading
സുരക്ഷാ പദ്ധതി പൂര്‍ത്തീകരണത്തിലൂടെ കൂടുതല്‍ സുരക്ഷയിലേക്ക് വയനാട് ജില്ല
Kerala Kerala Mex Kerala mx
1 min read
149

സുരക്ഷാ പദ്ധതി പൂര്‍ത്തീകരണത്തിലൂടെ കൂടുതല്‍ സുരക്ഷയിലേക്ക് വയനാട് ജില്ല

December 21, 2023
0

വയനാട് ജില്ലയില്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി കുടുംബങ്ങള്‍ക്ക് കൈതാങ്ങാകുന്നു. ഇതുവരെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. വൈത്തിരി, പൊഴുതന, മീനങ്ങാടി, അമ്പലവയല്‍, മൂപ്പൈനാട്, തരിയോട്, പടിഞ്ഞാറത്തറ, നെന്‍മേനി, പനമരം, മുള്ളന്‍ക്കൊല്ലി, എടവക, നൂല്‍പ്പുഴ, തൊണ്ടര്‍നാട് , തിരുനെല്ലി, പൂതാടി, വെങ്ങപ്പള്ളി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, വെള്ളമുണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി നഗരസഭയുമാണ് സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.

Continue Reading
അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം:മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx
0 min read
122

അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം:മന്ത്രി എം ബി രാജേഷ്

December 21, 2023
0

തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയുന്നതിനും ബോധ്യപ്പെടുന്നതിനുമുള്ള ജനാധിപത്യ വേദിയാണ് നവകേരള സദസ്സെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഭവന രഹിതരില്ലാത്ത ദാരിദ്യമില്ലാത്ത മികച്ച വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളുള്ള കേരളമാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്.അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രഥമ പരിഗണനയാണ് നൽകുന്നത്. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.2025 നവംബർ 1ന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.

Continue Reading
കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി; സുഹൃത്തുക്കൾ പിടിയിൽ
Kerala Kerala Mex Kerala mx
0 min read
96

കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി; സുഹൃത്തുക്കൾ പിടിയിൽ

December 21, 2023
0

കൊല്ലം:  കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയനെയാണ് കൊലപ്പെടുത്തിയത്. ചീട്ടുകളിയുടെ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളായ അൻവർ മുഹമ്മദ്, ബികാസ് സെൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading
കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
84

കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

December 21, 2023
0

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. തിരുവനന്തപുരം വിതുര – പേപ്പാറയിൽ കരടിയുടെ ആക്രമണം ഉണ്ടായത്. പേപ്പാറ – പൊടിയക്കാല സ്വദേശി രാജേന്ദ്രൻ കാണിയെയാണ് കരടി ആക്രമിച്ചത്. കരടിയുടെ ആക്രമണത്തില്‍ രാജേന്ദ്രൻ കാണിയുടെ ഇരു കൈകൾക്കും പരിക്കേറ്റു.

Continue Reading
പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ
Kerala Kerala Mex Kerala mx Top News
1 min read
91

പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

December 21, 2023
0

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തുവെന്നും പിണറായി സർക്കാർ 2026 വരെ മുന്നോട്ട് പോകില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99 എംഎൽഎമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കാശ്മീരിലെ ജനങ്ങള്‍ക്ക് സാതന്ത്യം നല്‍കാൻ നരേന്ദ്ര മോദിക്കായെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകളിലും ജനാധിപത്യം കൊണ്ടുവരാൻ മോദിക്ക് കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ്

Continue Reading
വിദ്യാഭ്യാസ മന്ത്രിയ്ക്ക് 1500 പുതുവത്സര ആശംസാകാർഡ് അയച്ചു
Kerala Kerala Mex Kerala mx
0 min read
104

വിദ്യാഭ്യാസ മന്ത്രിയ്ക്ക് 1500 പുതുവത്സര ആശംസാകാർഡ് അയച്ചു

December 21, 2023
0

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവൻകുട്ടിയ്ക്ക് പുതുവർഷ സന്ദേശമെഴുതിയ ആയിരത്തി അഞ്ഞൂറ് കാർഡുകൾ അയച്ചു. കലവൂർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ആശംസാകാർഡ് തയ്യാറാക്കി അയച്ചത്. കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന നിലയിൽ ചിത്രങ്ങളായും സാഹിത്യരൂപങ്ങളായുമാണ് കാർഡ് തയ്യാറാക്കിയത്. രചനാ പ്രക്രീയയിൽ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുകയാണ് ലക്ഷ്യം. വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ കാർഡുകൾ കുട്ടികൾ തന്നെ തരം തിരിച്ച് പാക്ക്

Continue Reading
കുടുംബശ്രീ – ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി
Kerala Kerala Mex Kerala mx
1 min read
119

കുടുംബശ്രീ – ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി

December 21, 2023
0

തൃശൂർ: ക്രിസ്തുമസിനോടനുബന്ധിച്ച് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വ്വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. കവിത അധ്യക്ഷയായി. സംരംഭകര്‍ ഉത്പാദിപ്പിച്ച വിവിധതരം കേക്കുകള്‍, കുക്കീസ്, ചോക്കലേറ്റ്, സ്‌ക്വാഷ്, വിവിധതരം

Continue Reading
നെല്ലുവായ് ധന്വന്തരി ക്ഷേത്രം റോഡ് നാടിന് സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx
1 min read
102

നെല്ലുവായ് ധന്വന്തരി ക്ഷേത്രം റോഡ് നാടിന് സമര്‍പ്പിച്ചു

December 21, 2023
0

തൃശൂർ: നെല്ലുവായ് ധന്വന്തരി ക്ഷേത്രം റോഡ് എ.സി മൊയ്തീന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. ബ്രിക്ക്‌സ് വിരിച്ച് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വ്വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ചാണ് 137 മീറ്റര്‍ റോഡ് നിര്‍മ്മിച്ചത്. ഓവര്‍സിയര്‍ കെ.കെ സജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.

Continue Reading
പുത്തൂര്‍ സമാന്തര പാലം; ഭൂമി ഏറ്റെടുക്കാന്‍ അനുമതിയായി
Kerala Kerala Mex Kerala mx
1 min read
97

പുത്തൂര്‍ സമാന്തര പാലം; ഭൂമി ഏറ്റെടുക്കാന്‍ അനുമതിയായി

December 21, 2023
0

തൃശൂർ: മണലി പുഴക്ക് കുറുകെ പുത്തൂര്‍ സമാന്തര പാലം നിര്‍മ്മാണത്തിനായി 0.0900 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. നടത്തറ വില്ലേജിലെ 0.032 ഹെക്ടര്‍ സ്ഥലവും, കൈനൂര്‍ വില്ലേജിലെ 0.058 ഹെക്ടര്‍ സ്ഥലവുമാണ് സമാന്തര പാലം നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള റോഡ് വികസനത്തിന്റെ ഭാഗമായാണ് പുത്തൂരില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നത്. പുത്തൂര്‍ മുതല്‍ പയ്യപ്പിള്ളിമൂല വരെ 15 മീറ്റര്‍ വീതിയിലാണ്

Continue Reading